ഈജിപ്റ്റില്‍ രണ്ടു പള്ളികളില്‍ ബോംബു സ്ഫോടനം, 45 പേര്‍ മരിച്ചു
ഈജിപ്റ്റില്‍ രണ്ടു പള്ളികളില്‍ ബോംബു സ്ഫോടനം, 45 പേര്‍ മരിച്ചു കെയ്റോ: ഈജിപ്റ്റില്‍ ഞായറാഴ്ച രണ്ടു പള്ളികളില്‍ തീവ്രവാദികള്‍ നടത്തിയ ബോംബു സ്ഫോടനങ്ങളില്‍ 45 പേര്‍ മരിച്ചു. 119 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ആരാധനാ സമയത്ത് ടാന്റയിലെ സെന്റ് ജോര്‍ജ്ജ് ചര്‍ച്ചിലാണ് ആദ്യ സ്ഫോടനം നടന്നത്. 27 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മിനിറ്റുകള്‍ക്കുശേഷം അലക്സാണ്ട്രിയായിലെ സെന്റ് മാര്‍ക്ക് കത്തീഡ്രലിലാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. ആരാധന കഴിഞ്ഞ് വിശ്വാസികള്‍ പുറത്തേക്കിറങ്ങുന്ന സമയത്തായിരുന്നു സ്ഫോടനം. […]
Continue Reading
