ഈജിപ്റ്റിലെ കല്ലറ തുറന്നപ്പോള്‍ ഞെട്ടി; 2300 വര്‍ഷം പഴക്കമുള്ള 17 ജഡങ്ങള്‍

ഈജിപ്റ്റിലെ കല്ലറ തുറന്നപ്പോള്‍ ഞെട്ടി; 2300 വര്‍ഷം പഴക്കമുള്ള 17 ജഡങ്ങള്‍ കെയ്റോ: ഈജിപ്റ്റിലെ ഒരു പുരാതന ശവക്കല്ലറ ഗവേഷകര്‍ മണ്ണുനീക്കി തുറന്നപ്പോള്‍ ഞെട്ടി, 2300 വര്‍ഷം പഴക്കമുള്ള 17 ജഡങ്ങള്‍ ‍.   പശ്ചിമ മരുഭൂമിയോടു ചേര്‍ന്നു കിടക്കുന്ന ഗ്രാമമായ ടൂണ അല്‍ ഗാബേലിലാണ് പുരാവസ്തു ഗവേഷകര്‍ പുരാതന മമ്മികളടങ്ങിയ ശവക്കല്ലറ കണ്ടെത്തിയത്. ടുണ അല്‍ ഗാബേലില്‍നിന്നും ആദ്യമായാണ് മമ്മികള്‍ കണ്ടെടുക്കുന്നത്.   കെയ്റോയില്‍നിന്നും 135 മൈല്‍ അകലെയുള്ള ഗ്രാമമാണ് ടുണ അല്‍ ഗാബേല്‍ ‍. […]

Continue Reading

ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 82 വിദ്യാര്‍ത്ഥിനികളെ മോചിപ്പിച്ചു

ബോക്കോഹറാം തട്ടിക്കൊണ്ടുപോയ 82 വിദ്യാര്‍ത്ഥിനികളെ മോചിപ്പിച്ചു അബുജ: ആഫ്രിക്കയിലെ ഭീകര സംഘടനയായ ബോക്കോഹറാം തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന 82 പെണ്‍കുട്ടികളെ മോചിപ്പിച്ചു.   നൈജീരിയായുടെ വടക്കു കിഴക്കന്‍ മേഖലയായ ചിബോക്കില്‍നിന്നും മൂന്നു വര്‍ഷം മുമ്പ് 276 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണ് ഭീകരര്‍ വാഹനങ്ങളിലെത്തി തട്ടിക്കൊണ്ടുപോയത്.   ഇതില്‍ 82 പേരെയാണ് ഇപ്പോള്‍ മോചിപ്പിച്ചതെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അറിയിച്ചു. സര്‍ക്കാരും ഭീകരരും തമ്മില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പിനെത്തുടര്‍ന്നാണ് പെണ്‍കുട്ടികളെ മോചിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.   മോചനത്തിനായി തടവിലുള്ള തീവ്രവാദികളെ […]

Continue Reading

ഗലീല കടലിനു സമീപം പുരാതന ചര്‍ച്ചുകളുടെ അവശിഷ്ടം കണ്ടെത്തി

ഗലീല കടലിനു സമീപം പുരാതന ചര്‍ച്ചുകളുടെ അവശിഷ്ടം കണ്ടെത്തി ഗലീല: ഗലീല കടലിനു സമീപമായി ഉയര്‍ന്ന കുന്നിന്‍ പ്രദേശത്ത് പുരാതന ചര്‍ച്ചുകളുടെ അവശിഷ്ടങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി.   പഴയ ഗ്രീക്കോ-റോമന്‍ നഗരമായിരുന്ന ഹിപ്പോസ്-സുസ്സീറ്റയിലാണ് ആറ് ഏഴ് സ്ഥലങ്ങളിലായി ചര്‍ച്ചുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തകര്‍ന്ന ഭിത്തികളും അടിസ്ഥാനവും കാണാന്‍ കഴിയും.   മണ്ണിനടിയില്‍ മൂടിയ അടിസ്ഥാന കല്‍ക്കെട്ടുകള്‍ ഗവേഷകര്‍ മണ്ണുനീക്കി തെളിച്ചിട്ടിരിക്കുകയാണ്. ബി.സി. 3-ാം നൂറ്റാണ്ടിനും എ.ഡി. 7-ാം നൂറ്റാണ്ടിനുമിടയില്‍ പലപ്പോഴായി പണിത ദൈവാലയങ്ങളായിരുന്നു ഇവയെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. […]

Continue Reading

തീവ്രവാദി കേന്ദ്രത്തില്‍ തകര്‍ന്ന പാറകള്‍ക്കിടയില്‍ 3 ദിവസം കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ മിഷണറി രക്ഷിച്ചു

തീവ്രവാദി കേന്ദ്രത്തില്‍ തകര്‍ന്ന പാറകള്‍ക്കിടയില്‍ 3 ദിവസം കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ മിഷണറി രക്ഷിച്ചു മൊസൂള്‍ ‍: ഇറാക്കില്‍ ഐ.സ്. തീവ്രവാദികളുടെ ശക്തി കേന്ദ്രത്തില്‍ യുദ്ധത്തില്‍ തകര്‍ന്നു വീണ സ്വന്തം വീടിന്റെ പാറക്കല്ലുകള്‍ക്കിടയില്‍ 3 ദിവസമായി കുടുങ്ങിക്കിടന്ന പെണ്‍കുട്ടിക്ക് അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറിയുടെ ധീരമായ നീക്കങ്ങളുടെ ഫലമായി അത്ഭുതകരമായ മോചനം.   ഇറാക്കിലെ മൊസൂളില്‍ നടന്ന സംഭവം മെയ് 15-ന് മിഷണറി യു ട്യൂബില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. മുന്‍ അമേരിക്കന്‍ ആര്‍മി സ്പെഷ്യല്‍ ഫോഴ്സസ് ആന്റ് റേഞ്ചര്‍ ഓഫീസറും […]

Continue Reading

ജനം ക്രിസ്തുവിങ്കലേക്ക്: തടയിടാന്‍ മുസ്ളീം ഗ്രൂപ്പുകള്‍ പെന്തക്കോസ്തു ശൈലിയില്‍ ആരാധന നടത്തുന്നു

ജനം ക്രിസ്തുവിങ്കലേക്ക്: തടയിടാന്‍ മുസ്ളീം ഗ്രൂപ്പുകള്‍ പെന്തക്കോസ്തു ശൈലിയില്‍ ആരാധന നടത്തുന്നു ലാഗോസ്: ആഗോള തലത്തില്‍ ദൈവസഭ ഉണര്‍വ്വിന്റെ പാതയിലാണ്. ജനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചുകൊണ്ടിരിക്കുന്നു.   ഇതിനെ പ്രതിരോധിക്കുവാന്‍ ചിലയിടങ്ങളില്‍ എതിരാളികള്‍ വ്യത്യസ്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. ചിലര്‍ തങ്ങളുടെ അനുയായികളെയും അനുഭാവികളെയും തടയുന്നത് ഭീഷണി മുഴക്കിയും ആക്രമിച്ചുമാണ്. മറ്റു ചിലര്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങളുടെ മതാചാരാനുഷ്ഠാനങ്ങളില്‍ വ്യത്യാസം വരുത്താറില്ല.   എന്നാല്‍ നൈജീരിയായിലെ ചില […]

Continue Reading

പെന്തക്കോസ്തു പാസ്റ്റര്‍ ആയിരക്കണക്കിനു ബൈബിള്‍ കത്തിച്ചു, കാരണം അറിയണോ?

പെന്തക്കോസ്തു പാസ്റ്റര്‍ ആയിരക്കണക്കിനു ബൈബിള്‍ കത്തിച്ചു, കാരണം അറിയണോ? കംപാല: ഉഗാണ്ടയിലെ ഒരു പ്രമുഖ പെന്തക്കോസ്തു സഭയുടെ പാസ്റ്റര്‍ ആയിരക്കണക്കിനു ബൈബിളുകള്‍ കൂട്ടിയിട്ടു തീവെച്ചു നശിപ്പിച്ചു.   കാരണം ഇതാണ്, വ്യാജവും പൈശാചികവുമായ പദങ്ങള്‍ ഉപയോഗിച്ചു എന്നു പറഞ്ഞായിരുന്നു പാസ്റ്റര്‍ ബൈബിളുകള്‍ കത്തിച്ചത്. കംപാലയിലെ ഹൌസ് ഓഫ് പ്രെയര്‍ മിനിസ്ട്രീസ് എന്ന സഭയുടെ പാസ്റ്ററായ അലോഷ്യസ് ബുഗിങ്ങോയാണ് ബൈബിളുകള്‍ കത്തിച്ചത്.   ഗുഡ് ന്യൂസ് ബൈബിളിലും, കിംഗ്സ് ജെയിംസ് വെര്‍ഷന്‍ ബൈബിളിലും ‘പരിശുദ്ധാത്മാവിനു’ (ഹോളി സ്പിരിറ്റ്) പകരമായി […]

Continue Reading

മിഡില്‍ ഈസ്റ്റിലെ ജനങ്ങള്‍ സുവിശേഷത്തിനായി ദാഹിക്കുന്നു, ബൈബിള്‍ ആവശ്യപ്പെടുന്നു

മിഡില്‍ ഈസ്റ്റിലെ ജനങ്ങള്‍ സുവിശേഷത്തിനായി ദാഹിക്കുന്നു, ബൈബിള്‍ ആവശ്യപ്പെടുന്നു മിഡില്‍ ഈസ്റ്റിലെ മുസ്ളീങ്ങള്‍ സുവിശേഷം കേള്‍ക്കാനായി വലിയ ദാഹത്തോടെ കാത്തിരിക്കുന്നവരാണെന്നും എന്നാല്‍ അവര്‍ക്കുവേണ്ടിയുള്ള മതിയായ ബൈബിളുകള്‍ സ്റ്റോക്കില്ലെന്നും ആത്മഭാരത്തോടെ ഒരു പ്രമുഖ പാസ്റ്റര്‍ ക്രൈസ്തവ ലോകത്തോടു പരിതപിക്കുന്നു. മിഡില്‍ ഈസ്റ്റിലെ അറബി നാടുകളില്‍ കര്‍ത്താവിന്റെ സുവിശേഷം ശക്തിയോടെ കഴിഞ്ഞ 10 വര്‍ഷമായി അറിയിച്ചു വരുന്ന പാസ്റ്റര്‍ റാഷദാണ് മുസ്ളീങ്ങളുടെ ആത്മീക വാഞ്ചയേക്കുറിച്ച് ക്രൈസ്തവരെ അറിയിക്കുന്നത്.   വിവിധ അറബി രാഷ്ട്രങ്ങളില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും പരസ്യമായും രഹസ്യമായും സുവിശേഷ […]

Continue Reading

ലിബിയയില്‍ ബൈബിള്‍ കൈവശം വച്ചതിന് 3 കുട്ടികളെ തട്ടിക്കൊണ്ടുപോയി

ലിബിയയില്‍ ബൈബിള്‍ കൈവശം വച്ചതിന് 3 കുട്ടികളെ തട്ടിക്കൊണ്ടുപോയി ട്രിപ്പോളി: ലിബിയയില്‍ ബൈബിള്‍ കൈവശം വച്ചിരിക്കുന്നതുകണ്ട പ്രാദേശിക സ്വതന്ത്ര സേനാംഗങ്ങള്‍ 3 കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടു.   14-ഉം, 17-ഉം വയസ്സുള്ള രണ്ടു ആണ്‍കുട്ടികളും 21 വയസ്സുള്ള പെണ്‍കുട്ടിയുമാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായതെന്ന് ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ഫെനല്‍ ഫ്രണ്ടിയേഴ്സ് പ്രസിഡന്റ് ജോന്‍ നെല്‍മ്സ് പറഞ്ഞു.   തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടികള്‍ അടുത്ത കാലത്ത് ഇസ്ളാം മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായ കുടുംബത്തിലെ അംഗങ്ങളാണ്. ഇവര്‍ […]

Continue Reading

മിഡ് ഈസ്റ്റിലെ ക്രൈസ്തവ പീഢനം മനുഷ്യ വര്‍ഗ്ഗത്തിനു കളങ്കം:- യിസ്രായേല്‍ പ്രസിഡന്റ്

മിഡ് ഈസ്റ്റിലെ ക്രൈസ്തവ പീഢനം മനുഷ്യ വര്‍ഗ്ഗത്തിനു കളങ്കം:- യിസ്രായേല്‍ പ്രസിഡന്റ് യെരുശലേം: മിഡ് ഈസ്റ്റില്‍ ക്രൈസ്തവരെ പീഢിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന രീതി മനുഷ്യവര്‍ഗ്ഗത്തിനു കളങ്കമാണെന്ന് യിസ്രായേല്‍ പ്രസിഡന്റ് റൂവേന്‍ റിവ്ലിന്‍ ‍.   കഴിഞ്ഞ ബുധനാഴ്ച യെരുശലേമിലെ ക്രൈസ്തവ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രസിഡന്റ് ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. റൂവേന്‍ അടുത്ത കാലത്ത് ക്രൈസ്തവര്‍ നേരിട്ട അതിക്രമങ്ങളെ പരാമര്‍ശിച്ചാണ് പ്രതികരിച്ചത്.   ഈജിപ്റ്റിലും, സിറിയയിലും മറ്റു അറബ് രാഷ്ട്രങ്ങളിലും മിഡില്‍ ഈസ്റ്റിലും ക്രൈസ്തവര്‍ […]

Continue Reading

ഇറാക്കില്‍ തീവ്രവാദികള്‍ തകര്‍ത്ത ചര്‍ച്ച് ഫ്രാങ്ക്ളിന്‍ ഗ്രഹാം സന്ദര്‍ശിച്ചു

ഇറാക്കില്‍ തീവ്രവാദികള്‍ തകര്‍ത്ത ചര്‍ച്ച് ഫ്രാങ്ക്ളിന്‍ ഗ്രഹാം സന്ദര്‍ശിച്ചു ഖറാഖോഷ്: ഇറാക്കില്‍ ഐ.എസ്. തീവ്രവാദികള്‍ തകര്‍ത്ത ചര്‍ച്ച് ലോകപ്രശസ്ത സുവിശേഷകന്‍ ഫ്രാങ്ക്ളിന്‍ ഗ്രാഹാം സന്ദര്‍ശിച്ചു.   കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഇറാക്കിലെ ഖറാഖോഷ് നഗരത്തിലെ ഒരു ചര്‍ച്ച് ഹാളിലാണ് ഫ്രാങ്ക്ളിനും തന്റെ സുവിശേഷ മിനിസ്ട്രിയായ സമാരിറ്റന്‍ പഴ്സിന്റെ പാസ്റ്റര്‍മാരും സന്ദര്‍ശനം നടത്തിയത്. ഇവിടെ ഐ.എസ്. നേരത്തെ സഭാ ഹാള്‍ തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.   ചര്‍ച്ച് ഹാളില്‍ അഗ്നിക്കിരയാക്കപ്പെട്ട ബൈബിളിന്റെ ചില ഭാഗങ്ങളും ഫ്രാങ്ക്ളിന്‍ കണ്ടു പരിശോധിച്ചപ്പോള്‍ […]

Continue Reading