മൊസൂള്‍ തീവ്രവാദികളില്‍നിന്നും തിരിച്ചു പിടിച്ചു, പ്രാര്‍ത്ഥന നിറുത്തരുതെന്ന് ക്രൈസ്തവ നേതാക്കള്‍

മൊസൂള്‍ തീവ്രവാദികളില്‍നിന്നും തിരിച്ചു പിടിച്ചു, പ്രാര്‍ത്ഥന നിറുത്തരുതെന്ന് ക്രൈസ്തവ നേതാക്കള്‍ മൊസൂള്‍ ‍: ഇറാക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂള്‍ കണ്ടാല്‍ ഒരു ഭൂകമ്പം വന്നു തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ കിടക്കുന്നതുപോലെ തോന്നും.   അത്രയ്ക്കു ഭയാനകമാണ് തകര്‍ന്നടിഞ്ഞ കൂറ്റന്‍ ബഹുനില കെട്ടിടങ്ങളും വീടുകളും, സ്ഥാപനങ്ങളും, ഇസ്ളാം-ക്രൈസ്തവ ആരാധനാലയങ്ങളും. മൊസൂള്‍ നഗരത്തെ സമ്പൂര്‍ണ്ണായി ഐ.എസ്. തീവ്രവാദികളില്‍നിന്നും മോചിപ്പിച്ചതില്‍ സന്തോഷിക്കുകയാണ് ഇവിടത്തെ മുസ്ളീങ്ങളും ക്രൈസ്തവരും, യെസീദി വിഭാഗക്കാരും.   അത്രയ്ക്കു ക്രൂരമായ ദിനങ്ങളായിരുന്നു ഐ.എസ്. തീവ്രവാദികളുടെ നിയന്ത്രണത്തില്‍ കഴിഞ്ഞിരുന്ന […]

Continue Reading

പുരാതന കനാന്യ നഗരത്തില്‍ 3200 വര്‍ഷം പഴക്കമുള്ള 3 ജഡങ്ങള്‍ കണ്ടെടുത്തു

പുരാതന കനാന്യ നഗരത്തില്‍ 3200 വര്‍ഷം പഴക്കമുള്ള 3 ജഡങ്ങള്‍ കണ്ടെടുത്തു ബൈബിളിലെ പുരാതന നഗരമായിരുന്ന ഗസറില്‍നിന്നും 3200 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന 3 പേരുടെ ശവശരീരത്തിന്റെ അസ്ഥികള്‍ ഗവേഷകര്‍ കണ്ടെടുത്തു.   മുതിര്‍ന്ന രണ്ടു പേരുടെയും ഒരു കുട്ടിയുടെയും ജഡത്തിന്റെ അസ്ഥികളാണ് പുരാവസ്തു ഗവേഷകര്‍ മണ്ണു നീക്കി പുറത്തെടുത്തത്. ജഡത്തിന്റെ മുകളില്‍ പാറക്കല്ലുകള്‍ ചിതറി കിടപ്പുണ്ടായിരുന്നു.   അന്ന് ഏതോ അഗ്നിബാധയില്‍ വീടുകള്‍ തകര്‍ന്നപ്പോള്‍ മരിച്ചതാകാമെന്നാണ് ഗവേഷകരുടെ നിഗമനം. അന്നത്തെ ഈജിപ്ഷ്യന്‍ ഫറവോനായിരുന്ന മെറിനി ഫത്തായുടെ […]

Continue Reading

പഴയനിയമ കാലത്ത് യോശുവ ചെയ്ത അത്ഭുത പ്രവര്‍ത്തി യിസ്രായേല്‍ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു

പഴയനിയമ കാലത്ത് യോശുവ ചെയ്ത അത്ഭുത പ്രവര്‍ത്തി യിസ്രായേല്‍ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു യെരുശലേം: പഴയനിയമ കാലത്ത് കനാന്‍ ദേശം കീഴടക്കുന്നതിന്റെ ഭാഗമായി ഗിബയോനില്‍ വച്ച് യോശുവയുടെ നേതൃത്വത്തില്‍ യിസ്രായേല്‍ മക്കളും അമോന്യരും തമ്മിലുള്ള യുദ്ധത്തിനിടയില്‍ യോശുവ ചെയ്ത മഹാ അത്ഭുതത്തിന്റെ തീയതി യിസ്രായേല്‍ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.   യഹോവയായ ദൈവം അമോര്യരെ കുടുക്കി യോശുവയുടെയും യിസ്രായേലിന്റെയും പക്കല്‍ ഏല്‍പ്പിച്ചുകൊടുത്ത ദിവസം യോശുവ യിസ്രായേല്‍ മക്കള്‍ കേള്‍ക്കെ “സൂര്യാ നീ ഗിബെയോനിലും ചന്ദ്രാ നീ അയ്യാലോന്‍ താഴ്വരയിലും […]

Continue Reading

ബൈബിള്‍ വാക്യം പ്രചോദനമായി, മുന്‍ യു.എസ്. ഭടന്‍ തീവ്രവാദികളുടെ തോക്കിന്‍ മുനയില്‍നിന്നും ബാലികയെ രക്ഷിച്ചു

ബൈബിള്‍ വാക്യം പ്രചോദനമായി, മുന്‍ യു.എസ്. ഭടന്‍ തീവ്രവാദികളുടെ തോക്കിന്‍ മുനയില്‍നിന്നും ബാലികയെ രക്ഷിച്ചു മൊസൂള്‍ ‍: യുദ്ധ ഭൂമിയില്‍ ഒരു ഭടന്റെ കര്‍ത്തവ്യം ശത്രുവിനെ തകര്‍ക്കുക എന്ന ലക്ഷ്യം മാത്രമാണ്.   അവിടെ അനുകമ്പയോ വിട്ടുവീഴ്ചയോ ഇല്ല. പോരാട്ടത്തിനിടയില്‍ ഒരു പക്ഷേ സ്വന്തം സഹപ്രവര്‍ത്തകരേപ്പോലും സഹായിക്കാനോ രക്ഷിക്കാനോ കഴിയാതെ വരുന്ന അനുഭവങ്ങളും ഉണ്ടാകാറുണ്ട്. ശത്രുക്കളുടെ മുമ്പില്‍ ആയുധങ്ങളുമായി നില്‍ക്കുമ്പോള്‍ അസാമാന്യ ധൈര്യം ഉണ്ടാകണമെന്നു ഒരു ഭടനെ നന്നായി ബോദ്ധ്യപ്പെടുത്തിയാണ് യുദ്ധത്തിനയയ്ക്കുക. ചിലപ്പോള്‍ പതറാറുണ്ട്. ഈ അവസ്ഥയില്‍ […]

Continue Reading

യോഹന്നാന്‍ സ്നാപകന്‍ തടവില്‍ കിടന്നതും ശിരഛേദം ഏറ്റതുമായ കോട്ടയുടെ അവശിഷ്ടം കണ്ടെത്തി

യോഹന്നാന്‍ സ്നാപകന്‍ തടവില്‍ കിടന്നതും ശിരഛേദം ഏറ്റതുമായ കോട്ടയുടെ അവശിഷ്ടം കണ്ടെത്തി യോഹന്നാന്‍ സ്നാപകന്‍ തടവില്‍ കിടന്നതും ശിരഛേദം ഏറ്റതുമായ കോട്ടയുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യോര്‍ദ്ദാനില്‍ ചാവുകടലിന്റെ കിഴക്കു വശത്തുള്ള മക്കൈറസ് എന്ന സ്ഥലത്തു അന്നത്തെ രാജാവായിരുന്ന ഹെരോദാവിന്റെ കൊട്ടാരമായിരുന്നു ഇത്.   ഹംഗേറിയന്‍ ആര്‍ക്കിയോളജിക്കല്‍ മിഷന്റെ ഗവേഷകരാണ് ഉല്‍ഖനനത്തില്‍ കോട്ടയുടെ ഉള്ളറകള്‍ വെളിച്ചത്തു കൊണ്ടുവന്നത്. കോട്ടയുടെ തകര്‍ന്ന അവശിഷ്ടങ്ങള്‍ 15.6 മീറ്റര്‍ താഴ്ചയില്‍ വരെ മണ്ണു നീക്കിയാണ് കണ്ടെത്തിയത്. കോട്ടയ്ക്കുള്ളില്‍ തകര്‍ന്ന ഭിത്തികളും […]

Continue Reading

ഗെയിം കളിച്ച് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ സ്രഷ്ടാവ് അറസ്റ്റില്‍

ഗെയിം കളിച്ച് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ സ്രഷ്ടാവ് അറസ്റ്റില്‍ മോസ്കോ: മരിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഗെയിം കളിച്ച് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ ഗെയിമിന്റെ സ്രഷ്ടാവിനെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. മരണം ഒളിഞ്ഞിരിക്കുന്ന ഗെയിം ബ്ളൂ വെയിലിന്റെ സ്രഷ്ടാവ് 26-കാരനായ ഇല്യ സിദറോവാണ് റഷ്യയില്‍ അറസ്റ്റിലായതെന്ന് ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.   അമ്പതു ഘടകങ്ങളുള്ള ഗെയിമിന്റെ അവസാന ഘട്ടത്തിലാണ് കളിക്കുന്നവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ശരീരഭാഗങ്ങളില്‍ കുത്തി മുറിവേല്‍പ്പിക്കുക, അര്‍ദ്ധരാത്രിയില്‍ ഭയപ്പെടുത്തുന്ന വീഡിയോ കാണുക,ശരീരം മുറിവേല്‍പ്പിച്ച് […]

Continue Reading

6 വയസുകാരി 3 വര്‍ഷത്തെ തീവ്രവാദി തടങ്കലില്‍നിന്നും മടങ്ങിയെത്തി; വീട്ടുകാര്‍ കര്‍ത്താവിനു നന്ദി പറഞ്ഞു

6 വയസുകാരി 3 വര്‍ഷത്തെ തീവ്രവാദി തടങ്കലില്‍നിന്നും മടങ്ങിയെത്തി; വീട്ടുകാര്‍ കര്‍ത്താവിനു നന്ദി പറഞ്ഞു എര്‍ബില്‍ ‍: ഇറാക്കിലെ മൊസൂള്‍ പ്രവിശ്യയില്‍നിന്നും ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 6 വയസുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടി 3 വര്‍ഷത്തിനുശേഷം സ്വന്തം ഭവനത്തില്‍ മടങ്ങിയെത്തിയപ്പോള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആഹ്ളാദം അടക്കിവെയ്ക്കുവാന്‍ സാധിക്കുമായിരുന്നില്ല.   മൊസൂളില്‍നിന്നും 15 കിലോമീറ്റര്‍ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന ഖറാഖോഷിലെ ഒരു നാടു മുഴുവന്‍ ഇപ്പോള്‍ സന്തോഷത്തിലാണ്. ക്രിസ്റ്റീന എന്ന പെണ്‍കുഞ്ഞാണ് അത്ഭുതകരമായി മടങ്ങിയെത്തിയത്. കുട്ടിയുടെ മടങ്ങിവരവില്‍ മാതാപിതാക്കള്‍ കര്‍ത്താവിനു […]

Continue Reading

യേശു സ്വപ്നത്തിലും ദര്‍ശനത്തിലും സന്ദര്‍ശിക്കുന്നതു ആത്മാക്കളുടെ വന്‍ പരിവര്‍ത്തനത്തിനു കാരണമാകുന്നു

മിഡില്‍ ഈസ്റ്റില്‍ യേശു സ്വപ്നത്തിലും ദര്‍ശനത്തിലും സന്ദര്‍ശിക്കുന്നതു ആത്മാക്കളുടെ വന്‍ പരിവര്‍ത്തനത്തിനു കാരണമാകുന്നു മിഡില്‍ ഈസ്റ്റില്‍ മുസ്ളീങ്ങളുടെ ഇടയില്‍ ഇപ്പോള്‍ വന്‍ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.   യേശു വ്യക്തികളില്‍ സ്വപ്നത്തിലും ദര്‍ശനത്തിലും സന്ദര്‍ശിക്കുന്നതിനാല്‍ ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി പ്രമുഖ ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് വ്യക്തമാക്കുന്നു.   അറബി നാടുകളില്‍ സുവിശേഷത്തിനു പരിമിതികളുണ്ട്. മധ്യഏഷ്യന്‍ രാഷ്ട്രങ്ങളില്‍ നടക്കുന്ന ആഭ്യന്തര യുദ്ധങ്ങളിലും കലാപങ്ങളിലും, തീവ്രവാദി ആക്രമണങ്ങളിലും മനം നൊന്തു രക്ഷപെട്ട് വിവിധ സ്ഥലങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന […]

Continue Reading

യേശുവിന്റെ പാദസ്പര്‍ശനമേറ്റ പുരാതന റോഡ് ഗവേഷകര്‍ കണ്ടെത്തി

യേശുവിന്റെ പാദസ്പര്‍ശനമേറ്റ പുരാതന റോഡ് ഗവേഷകര്‍ കണ്ടെത്തി യെരുശലേം: യെരുശലേമിന്റെ പുനര്‍ സമാഗമനത്തിന്റെ 50-ാം വാര്‍ഷികം യിസ്രായേല്‍ ആഘോഷിക്കുന്ന ഈ ആഴ്ചയില്‍ ലോക ക്രൈസ്തവ ജനതയ്ക്കു കൂടി അഭിമാനിക്കാവുന്ന ഏറ്റവും വലിയ ഒരു ചരിത്ര വാര്‍ത്തകൂടി പുറത്തു വന്നിരിക്കുകയാണ്.   2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ലോക രക്ഷകനായി ഭൂമിയില്‍ ജാതനായി, മനുഷ്യ വര്‍ഗ്ഗത്തിന്റെ വിമോചനത്തിനായി യാത്ര ചെയ്ത യേശുക്രിസ്തുവിന്റെ പാദസ്പര്‍ശനമേറ്റ റോഡ് യെരുശലേമില്‍ കണ്ടെത്തിയതാണ് വാര്‍ത്തയായിരിക്കുന്നത്.   രണ്ടാം യെരുശലേം ദൈവാലയ കാലത്തെ ചരിത്ര പ്രസിദ്ധമായ റോഡിന്റെ […]

Continue Reading

ക്രിസ്ത്യാനികള്‍ മതം മാറിയില്ലെങ്കില്‍ എല്ലാവരേയും കൊല്ലുമെന്ന് ഇറാക്കി ഷെയ്ക്ക്

ക്രിസ്ത്യാനികള്‍ മതം മാറിയില്ലെങ്കില്‍ എല്ലാവരേയും കൊല്ലുമെന്ന് ഇറാക്കി ഷെയ്ക്ക് ക്രിസ്ത്യാനികളും, യെഹൂദന്മാരും ഇസ്ളാം മതത്തിലേക്കു ചേരുക, അല്ലാത്തപക്ഷം അവര്‍ കൊല്ലപ്പെടുകയോ അവര്‍ക്ക് വലിയ പിഴ ഇടുകയോ ചെയ്യുമെന്ന് ഷിയാ പുരോഹിതന്റെ ഭീഷണി.   ഇറാക്കിലെ ഷിയാ കേന്ദ്രത്തില്‍ നടത്തിയ മത പ്രഭാഷണത്തിലാണ് ഷെയ്ക്ക് അല്‍ ആ-അല്‍ മൌസാവിയുടെ ഭീഷണി ശബ്ദം ഉയര്‍ന്നത്. സംഭവം മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയാകളിലും വൈറലായി. ”ക്രിസ്ത്യാനികളും യെഹൂദന്മാരും അവിശ്വാസികളാണ്, അവര്‍ക്കെതിരെ ജിഹാദ് നടത്തേണ്ടി വരും.   അവര്‍ ഇസ്ളാം മതം സ്വീകരിച്ചില്ലെങ്കില്‍ യുദ്ധത്തില്‍ […]

Continue Reading