ഇറാന്‍ ക്രിസ്ത്യന്‍ വനിതയ്ക്ക് ജയില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനമില്ല
ഇറാന്‍ ക്രിസ്ത്യന്‍ വനിതയ്ക്ക് ജയില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനമില്ല ടെഹ്റാന്‍ : ഇസ്ളാം മതംവിട്ട് ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ച് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കി എന്ന കുറ്റം ചുമത്തി 4 വര്‍ഷം ജയില്‍ശിക്ഷയ്ക്കു വിധേയയായ ഇറാന്‍ യുവതിക്ക് ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനമില്ല. മറിയം നാഗാഷ് സര്‍ഗാരന്‍ (നസീം) എന്ന യുവതിയ്ക്കാണ് ജയില്‍ അധികാരികള്‍ മോചനം നല്‍കാത്തത്. ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്ന മറിയം ഇറാന്‍ ചര്‍ച്ചുമായി ബന്ധപ്പെട്ട് കര്‍ത്താവിനെ ആരാധിക്കുകയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു സഹായസഹകരണങ്ങള്‍ […]
Continue Reading
