ഇറാനില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ ഇസ്ളാം മതം പഠിക്കണം, ഇല്ലായെങ്കില്‍ സ്കൂള്‍ വിട്ടു പോകണമെന്ന് ഉത്തരവ്
ഇറാനില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ ഇസ്ളാം മതം പഠിക്കണം, ഇല്ലായെങ്കില്‍ സ്കൂള്‍ വിട്ടു പോകണമെന്ന് ഉത്തരവ് ടെഹ്റാന്‍ : ഇറാനിലെ ക്രിസ്ത്യാനികളായ സ്കൂള്‍ കുട്ടികള്‍ നിര്‍ബന്ധമായും ഷിയ ഇസ്ളാം മതം പഠിക്കണമെന്നും അതിനു കഴിയുന്നില്ലെങ്കില്‍ സ്കൂളില്‍നിന്നു പോകണമെന്നും അധികാരികളുടെ ഉത്തരവ്. ഇറാനിലെ രണ്ടു പ്രമുഖ പട്ടണങ്ങളായ റാഷത്ത്, ഷിറാസ് എന്നിവിടങ്ങളിലെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കൂള്‍ അധികാരികളുടെ വിവാദ ഉത്തരവ് ഇറങ്ങിയത്. രണ്ടു പട്ടണങ്ങളിലെയും സ്കൂളുകളില്‍ പഠിക്കുന്ന എല്ലാ ക്രൈസ്തവ വിദ്യാര്‍ത്ഥികളും ഷിയ ഇസ്ളാം മതം നിര്‍ബന്ധമായും പഠിച്ചിരിക്കണം. […]
Continue Reading
