ക്രിസ്ത്യന്‍ വിരുദ്ധ റയ്ഡ്; ഇറാനില്‍ 3 വിശ്വാസികളെ അറസ്റ്റു ചെയ്തു
ക്രിസ്ത്യന്‍ വിരുദ്ധ റയ്ഡ്; ഇറാനില്‍ 3 വിശ്വാസികളെ അറസ്റ്റു ചെയ്തു ടെഹ്റാന്‍ : ഇറാനില്‍ ഇസ്ളാം മതംവിട്ട് ക്രിസ്ത്യാനികളായവരെ പിടിക്കാനുള്ള പ്രത്യേക റെയ്ഡിനെത്തുടര്‍ന്നു 3 വിശ്വാസികളെ സുരക്ഷാ പോലീസ് അറസ്റ്റു ചെയ്തു. ഒക്ടോബര്‍ 10-ന് ഇറാനിലെ തെക്ക്-പടിഞ്ഞാറന്‍ നഗരമായ ഡെസ്ഫുളില്‍ മുഹമ്മദ് അലി ടൊറാബി (39) എന്ന വിശ്വാസിയെ വെള്ളവസ്ത്രം ധരിച്ച സുരക്ഷാ ഭടന്മാര്‍ മുഹമ്മദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റു ചെയ്യുകയായിരുന്നു. റെയ്ഡില്‍ ബൈബിളുകള്‍ , പുസ്തകങ്ങള്‍ മുതലായവ പിടിച്ചെടുത്തു. മുഹമ്മദ് പായം-ഇ അറമേഷ് […]
Continue Reading
