ബൈബിളിലെ ജലപ്രളയകാലത്തെ മരക്കുറ്റി കണ്ടെത്തിയതായി ഗവേഷകര്‍
ബൈബിളിലെ ജലപ്രളയകാലത്തെ മരക്കുറ്റി കണ്ടെത്തിയതായി ഗവേഷകര്‍ വിസ്കോണ്‍സില്‍ : ബൈബിളില്‍ നോഹയുടെ കാലത്ത് നടന്ന മഹാ ജലപ്രളയ കാലത്ത് ഭൂമിയില്‍ നിലനിന്നിരുന്ന വൃക്ഷങ്ങളുടെ അവശിഷ്ടം ആന്റാര്‍ട്ടിക്കയില്‍ കണ്ടെത്തി. അമേരിക്കയിലെ വിസ്കോണ്‍സില്‍ -മില്‍വോക്കി സര്‍വ്വകലാശാലയിലെ പാലിയന്തോളജിസ്റ്റായ എരിഖ് ഗുല്‍ബ്രാന്‍സന്റെ നേതൃത്വത്തില്‍ ആന്റാര്‍ട്ടിക്കയിലെ ട്രാന്‍സന്റാര്‍ട്ടിക് മലനിരയിലാണ് മരക്കുറ്റിയും അതോടൊപ്പം ഇലകൊഴിഞ്ഞ കൊമ്പുകളും കണ്ടെടുത്തത്. മനുഷ്യവാസമില്ലാതിരുന്ന ഈ പ്രദേശത്ത് മരത്തിന്റെ ഫോസില്‍ കണ്ടെടുക്കാന്‍ ഗവേഷകര്‍ വളരെ കഠിനാദ്ധ്വാനം നടത്തേണ്ടിവന്നു. 280 മില്യണ്‍ വര്‍ഷം മുമ്പ് നിലനിന്നിരുന്ന വൃക്ഷത്തിന്റെ ഫോസിലാണ് […]
Continue Reading
