ചില്‍ഡ്രന്‍സ് ഫെസ്റ്റ് തീം റിലീസ് ചെയ്തു
ചില്‍ഡ്രന്‍സ് ഫെസ്റ്റ് തീം റിലീസ് ചെയ്തു തിരുവല്ല: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെക്കേഷന്‍ സിലബസായ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഏറ്റവും പുതിയ തീം ‘പപ്പാസ് ഹോം’ പ്രസിദ്ധികരിച്ചു. ദൈവ വചനാടിസ്ഥാനത്തില്‍ , ആത്മരക്ഷക്ക് പ്രഥമസ്ഥാനം നല്‍കിയാണ് ചിന്താവിഷയം തയ്യാറാക്കിയിരിക്കുന്നത്. യേശു കര്‍ത്താവ് പഠിപ്പിച്ച നഷ്ടപ്പെട്ട മകന്റെ (ലൂക്കോസ് 15:11-32) ഉപമയില്‍ നിന്നുള്ള പ്രായോഗിക ക്രിസ്തീയ പാഠങ്ങളാണ് തീമിന് അടിസ്ഥാനമാക്കിയിരിക്കുന്നത്. വേദപുസ്തകം വിഭാവനം ചെയ്തിരിക്കുന്ന ദൈവഭവനത്തിലേക്ക് മടങ്ങിവരാനുള്ള ആഹ്വാനമാണ് ഈ വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ പ്രധാന ഊന്നല്‍ . ദൈവത്തിന്റെ സ്നേഹ […]
Continue Reading
