ആലത്തൂര്‍ സെന്റര്‍ സില്‍വര്‍ ജൂബിലി കണ്വന്ഷന്
ഐ.പി.സി. ആലത്തൂര്‍ സെന്റര്‍ സില്‍വര്‍ ജൂബിലി കണ്വന്ഷന് ഫെബ്രുവരി 19-22 വരെ വാല്‍ക്കുളമ്പ് എം.എം. യു.പി. സ്കൂളില്‍ നടക്കും. പാസ്റ്റര്‍ സാം ദാനിയേല്‍ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി പാസ്റ്റര്‍മാരായ കെ.സി. ജോണ്‍ , റെജി ശാസ്താംകോട്ട, ജസ്റ്റിന് മോസസ് എന്നിവര്‍ പ്രസംഗിക്കും.

