ഹാലേലുയ്യാ പത്രാധിപർ സാംകുട്ടി ചാക്കോ ആശുപതിയിൽ

ഹാലേലുയ്യാ പത്രാധിപർ സാംകുട്ടി ചാക്കോ ആശുപതിയിൽ ഹാലേലൂയ്യാ ക്രൈസ്തവ ദ്വൈവാരികയുടെ ചിഫ് എഡിറ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, ശരീരിക അസ്വാസ്ഥ്യംമൂലം തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. വിദഗ്ദ ചികിത്സ ആവശ്യമാണന്നു പ്രാഥമിക റിപ്പോർട്ട്‌.

Continue Reading

സുഗന്ധം പൊഴിക്കുന്ന രക്തപുഷ്പം എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു

പ്രകാശനം ചെയ്തു യുവസാഹിത്യകാരന്‍ സജി സീതത്തോടിന്റെ “സുഗന്ധം പൊഴിക്കുന്ന രക്തപുഷ്പം” എന്ന കവിതാസമാഹാരം പാസ്റ്റര്‍ ഫിന്നി എബ്രഹാം ശ്രീ:മത്തായി ചാക്കോയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.   റവ:ഒ.എം രാജുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി, സത്യസന്ധമായ സാമൂഹ്യവിമര്‍ശനങ്ങളും, ആത്മീയഗോളത്തിന്റെ ജീര്‍ണ്ണതയില്‍ കവിക്കുള്ള ഉല്‍ക്കണ്ഠയും പ്രതിഷേധവും സീതത്തോടിന്റെ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.   രാജു എബ്രഹാം എം.എല്‍ ‍.എ ആശംസകള്‍ അറിയിച്ചു. കോപ്പികള്‍ക്ക് ബന്ധപ്പെടുക +91 9495436727

Continue Reading

സദാചാരപ്പോലീസിന് ആളുമാറി; പാസ്റ്റര്‍ക്ക് ക്രൂര മര്‍ദ്ദനം

സദാചാരപ്പോലീസിന് ആളുമാറി; പാസ്റ്റര്‍ക്ക് ക്രൂര മര്‍ദ്ദനം പുല്‍പ്പള്ളി: സദാചാരപോലീസ് ആളുമാറി പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു. വയനാട് ആനപ്പാറ നടുവിലെ വീട്ടില്‍ പാസ്റ്റര്‍ ബേബിക്കാണ് (പീറ്റര്‍ 49) മര്‍ദ്ദനമേറ്റത്. ഗുരുതര പരിക്കേറ്റ പാസ്റ്ററെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   തിങ്കളാഴ്ച രാത്രി 7.30നായിരുന്നു സംഭവം. സ്ഥലത്തെ ഒരു അദ്ധ്യാപകന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. കര്‍ണ്ണാടക സിദ്ധാപുരത്ത് കര്‍ത്താവിന്റെ വേല ചെയ്തു വരുന്ന ബേബി കഴിഞ്ഞ ഞായറാഴ്ചയാണ് ആനപ്പാറയിലെ വീട്ടിലെത്തിയത്. തിങ്കഴാള്ച രാത്രി സമീപത്തെ തറവാട് വീട്ടില്‍ പോയി. മടങ്ങുമ്പോള്‍ […]

Continue Reading

സണ്ടേസ്കൂള്‍ സമ്മര്‍ ക്യാമ്പുകള്‍

സണ്ടേസ്കൂള്‍ സമ്മര്‍ ക്യാമ്പുകള്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, നിലമ്പൂര്‍ ‍, കുട്ടിക്കാം എന്നീ സ്ഥലങ്ങളില്‍ മേഖലാ സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കുട്ടികളുടെ ആത്മീക വളര്‍ച്ച ലക്ഷ്യമാക്കി കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്റ്റേറ്റ് ക്യാമ്പിന്റെ തുടര്‍ച്ചയാണ് വിവിധ മേഖലയിലെ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.   ഹൈറേഞ്ച് മേഖലയിലെ പ്രഥമ സണ്ടേസ്കൂള്‍ ക്യാമ്പ് ഏപ്രില്‍ 20-ന് രാവിലെ 9.00 മുതല്‍ 21-ന് ഉച്ചയ്ക്ക് 3.00 വരെ കുട്ടിക്കാനത്തുള്ള തേജസ് സെന്ററില്‍ നടക്കും. നിലമ്പൂര്‍ […]

Continue Reading

നാഷണല്‍ പ്രെയര്‍ മൂവ്മെന്റ് 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന

നാഷണല്‍ പ്രെയര്‍ മൂവ്മെന്റ് 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന മല്ലപ്പള്ളി: ഭാരതത്തിന്റെ രക്ഷക്കായും ആഗോളതലത്തിലുള്ള സുവിശേഷീകരണത്തിനായും, സഭയുടെ ശുദ്ധീകരണത്തിനായും നാഷണല്‍ പ്രെയര്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന നടത്തുന്നു.   ഏപ്രില്‍ 13 മുതല്‍ മെയ് 5 വരെ മല്ലപ്പള്ളി കീഴ്വായ്പൂര്‍ ശാലേം ചര്‍ച്ച് ഓഫ് ഗോഡ് ഹാളിലാണ് പ്രാര്‍ത്ഥന നടക്കുന്നത്. ഡോ. കെ.പി. പോള്‍ ‍, പാസ്റ്റര്‍ പി.ജി. മാത്യൂസ്, മേജര്‍ ലൂക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.   കൂടാതെ പാസ്റ്റര്‍മാരായ ബാബു […]

Continue Reading

എക്സാം പ്രിപ്പറേഷന്‍ സെമിനാര്‍

എക്സാം പ്രിപ്പറേഷന്‍ സെമിനാര്‍ എച്ച്.എം.ഐ. യുടെ യുവജന വിഭാഗമായ കംഫെര്‍ട്ടിംഗ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റിന്റെ (സി.സി.വൈ.എം.) കോട്ടയം ചാപ്റ്ററുകളുടെ ആഭിമുഖ്യത്തില്‍ 2015 ഫെബ്രുവരി 17 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വെകിട്ട് 4.30 വരെ പാമ്പാടി പുതുശ്ശേരി ഓഡിറ്റോറിയത്തില്‍ വച്ച് എക്സാം പ്രിപ്പറേഷന്‍ സെമിനാര്‍ “Focus to win” നടന്നു.   എച്ച്.എം.ഐ. അസ്സൊ. ഡയറക്ടര്‍ ഇവാ. ടി.സി. മത്തായി (റിട്ട. എ.ഇ.ഒ), പാസ്റ്റര്‍ പ്രിന്‍സ് തോമസ് (കൌണ്‍സിലര്‍ ‍) എന്നിവര്‍ ക്ലാസ്സുകളെടുത്തു. ബ്രദര്‍ ദാനിയേല്‍ തോമസ്, […]

Continue Reading

സുവിശേഷ മഹായോഗവും സംഗീതവിരുന്നും

സുവിശേഷ മഹായോഗവും സംഗീതവിരുന്നും കരുവേലിപ്പടി: എബനേസര്‍ ഗോസ്പല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ കരിവേലിപ്പടി പുതിയോട്ട് പടവില്‍ മേരി മാത്യുവിന്റെ ഭവനാങ്കണത്തില്‍ ഏപ്രില്‍ 9, 10, 11 തീയതികളില്‍ നടക്കുന്ന സുവിശേഷ മഹായോഗം പാസ്റ്റര്‍ നൈനാന്‍ കോശി ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജെയ്സ് പാണ്ടനാട്, മാത്യു ലാസര്‍ ചെങ്ങന്നൂര്‍ ‍, വി.എം. ജേക്കബ് മുണ്ടക്കയം എന്നിവര്‍ പ്രസംഗിക്കും. ദിവസവും വൈകിട്ട് 6 മുതലാണ് യോഗങ്ങള്‍ ‍. എബനേസര്‍ വോയ്സ് ഗാനശുശ്രൂഷ നിര്‍വ്വഹിക്കും.

Continue Reading

എ.ജി. കണ്ണാട്ടുമോടി ചര്‍ച്ച് വി.ബി.എസ്.

എ.ജി. കണ്ണാട്ടുമോടി ചര്‍ച്ച് വി.ബി.എസ്. മാവേലിക്കര: അസംബ്ളീസ് ഓഫ് ഗോഡ് ബെഥേല്‍ കണ്ണാട്ടുമോടി ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2015 മാര്‍ച്ച് 30-ാം തീയതി തിങ്കള്‍ മുതല്‍ 2015 ഏപ്രില്‍ 4-ാം തീയതി ശനി വരെ വി.ബി.എസ്. (എക്സല്‍ ‍) നടത്തപ്പെടുന്നു.   ഈ അവധിക്കാലത്തെ നമ്മുടെ കുഞ്ഞുങ്ങളുടെ ആത്മീകവും മാനസീകവുമായ വളര്‍ച്ച പ്രയോജനപ്പെടുന്ന രീതിയില്‍ വിവിധ പ്രോഗ്രാമുകള്‍ ഈ വര്‍ഷത്തെ വി.ബി.എസ്-ന്റെ പ്രത്യേകതയാണ്. പാട്ടുകള്‍ ‍, ആക്ഷന്‍ സോംഗ്, ഗെയിമുകള്‍ ‍, കൌണ്‍സലിംഗ്, പപ്പറ്റ്ഷോ, മാജിക് ഷോ, റാലി, […]

Continue Reading

പ്രീ മാരിറ്റല്‍ പേരന്റിംഗ് കൌണ്‍സലിംഗ് ക്യാമ്പ്

പ്രീ മാരിറ്റല്‍ പേരന്റിംഗ് കൌണ്‍സലിംഗ് ക്യാമ്പ് കൊല്ലം: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൌണ്‍സലിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 2,3 തീയതികളില്‍ ശങ്കേഴ്സ് ഹോസ്പിറ്റലിനു സമീപം ക്യാമ്പ് സെന്ററില്‍ പ്രീ-മാരിറ്റല്‍ പേരന്റിംഗ് കൌണ്‍സിലിംഗ് ക്യാമ്പ് നടക്കും. പാസ്റ്റര്‍മാരായ പി.ജെ. ജെയിംസ്, എ.റ്റി. ജോസഫ്, ഡോ. സജി കുമാര്‍ കെ.പി., ഡോ. ജെസി ജെയ്സണ്‍ എന്നിവര്‍ ക്ലാസെടുക്കും. രജി. ഫീസ് 200 രൂപ

Continue Reading

13-ാമത് സംസ്ഥാന വനിതാ ക്യാമ്പ്

13-ാമത് സംസ്ഥാന വനിതാ ക്യാമ്പ് ചരല്‍ക്കുന്ന്: യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെലോഷിപ്പ് 13-ാമത് സംസ്ഥാന വനിതാ ക്യാമ്പ് 2015 മെയ് 11,12,13 (തിങ്കള്‍, ചൊവ്വാ, ബുധന്‍ ‍) തീയതികളില്‍ ചരല്‍ക്കുന്ന് ക്രിസ്ത്യന്‍ എഡ്യൂക്കേഷന്‍ ക്യാമ്പ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. രക്ഷാധികാരി റവ.തോമസ് ഫിലിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.   ക്യാമ്പിന്റെ വിവിധ സെക്ഷനുകളില്‍ ഡോ. ബി. വര്‍ഗീസ്, സഹോദരിമാരായ ഷീലാദാസ്, ജോയമ്മ വര്‍ഗീസ്, സോജി ദോഹ, ലില്ലിക്കുട്ടി ശാമുവേല്‍ ‍, ജോളി താഴാംപള്ളം, മേഴ്സി തോമസ്, സൂസന്‍ […]

Continue Reading