പ്രീ മാരിറ്റല്‍ പേരന്റിംഗ് കൌണ്‍സലിംഗ് ക്യാമ്പ്
കൊല്ലം: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൌണ്‍സലിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 2,3 തീയതികളില്‍ ശങ്കേഴ്സ് ഹോസ്പിറ്റലിനു സമീപം ക്യാമ്പ് സെന്ററില്‍ പ്രീ-മാരിറ്റല്‍ പേരന്റിംഗ് കൌണ്‍സിലിംഗ് ക്യാമ്പ് നടക്കും. പാസ്റ്റര്‍മാരായ പി.ജെ. ജെയിംസ്, എ.റ്റി. ജോസഫ്, ഡോ. സജി കുമാര്‍ കെ.പി., ഡോ. ജെസി ജെയ്സണ്‍ എന്നിവര്‍ ക്ലാസെടുക്കും. രജി. ഫീസ് 200 രൂപ