ബീഹാര്‍ മിഷന്‍ പാസ്റ്റേഴ്സ് കെയര്‍ സെന്റര്‍ ഓഫീസിന് തറക്കല്ലിട്ടു
ബീഹാര്‍ മിഷന്‍ പാസ്റ്റേഴ്സ് കെയര്‍ സെന്റര്‍ ഓഫീസിന് തറക്കല്ലിട്ടു തിരുവല്ല : ബീഹാര്‍ മിഷന്‍ മുണ്ടിയപ്പള്ളിയില്‍ ആരംഭിക്കുന്ന പാസ്റ്റേഴ്സ് കെയര്‍ സെന്ററിന്റെ ഓഫീസ് കെട്ടിടത്തിന് ജൂണ്‍ പതിമൂന്നാം തീയതി റവ. പി.ജെ. ജെയിംസ് (ഓവര്‍സിയര്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരള) തറക്കല്ലിട്ടു. തുടര്‍ന്ന് നടന്ന ആലോചനാ യോഗത്തില്‍ പാസ്റ്റര്‍ തോമസ് എം പുളിവേലില്‍ അദ്ധ്യക്ഷത വഹിക്കുകയും, കാനം അച്ചന്‍ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ഒരു പുരുഷായുസ് മുഴുവന്‍ ദൈവവേല ചെയ്യുകയും ഇപ്പോള്‍ ആരുടെയും ആശ്രയവുമില്ലത്തതുമായ ദൈവദാസന്മാരെ സംരക്ഷിക്കുക […]
Continue Reading
