മലയാളികള്‍ രാജ്യത്ത് ഏറ്റവും ആരോഗ്യം കുറഞ്ഞവരെന്ന് സര്‍വ്വേ

മലയാളികള്‍ രാജ്യത്ത് ഏറ്റവും ആരോഗ്യം കുറഞ്ഞവരെന്ന് സര്‍വ്വേ ന്യൂഡല്‍ഹി: ഒന്നും ഉല്‍പ്പാദിപ്പിച്ചെടുക്കാനോ, കൃഷി ചെയ്യാനോ മടികാട്ടി അന്യരെ മാത്രം ആശ്രയിക്കുന്ന മലയാളികള്‍ ഇന്ത്യയില്‍ ഏറ്റവും ആരോഗ്യം കുറഞ്ഞ സമൂഹമെന്ന് പഠന റിപ്പോര്‍ട്ട്.   ഇന്ത്യയില്‍ അസുഖമില്ലാത്തവരുടെ കാര്യത്തില്‍ നഗരങ്ങളെ ഗ്രാമങ്ങള്‍ തോല്‍പ്പിക്കുന്നു. പട്ടികയില്‍ കേരളത്തില്‍ നഗരങ്ങളും ഗ്രാമങ്ങളും അസുഖക്കാരുടെ കാര്യത്തില്‍ ഒരുപോലെ. ആരോഗ്യവാന്മാരുടെ കാര്യത്തില്‍ ഇന്ത്യന്‍ ഉള്‍നാടന്‍ പ്രദേശങ്ങള്‍ നഗരത്തെ പിന്നിലാക്കുന്നു. നഗരവാസികളില്‍ രോഗികളുടെ എണ്ണം 12 ശതമാനം, ഗ്രാമങ്ങളിലാകട്ടെ വെറും ഒമ്പത് ശതമാനവും.   എന്നാല്‍ […]

Continue Reading

ഐ.പി.സി. ഭാരത പ്രാര്‍ത്ഥനാ യാത്ര തൃപുരയില്‍നിന്ന് തുടക്കമാകും

ഐ.പി.സി. ഭാരത പ്രാര്‍ത്ഥനാ യാത്ര തൃപുരയില്‍നിന്ന് തുടക്കമാകും അഗര്‍ത്തല: ഐ.പി.സി. പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണിന്റെ നേതൃത്വത്തില്‍ ഭാരതത്തിന്റെ ആത്മീയ പുരോഗതിക്കും സമാധാനത്തിനുമായി അഖിലേന്ത്യാ പ്രാര്‍ത്ഥന യാത്ര നടത്തും. ആഗസ്റ്റ് 8നു ഐ.പി.സി. തൃപുര സ്റ്റേറ്റ് ആസ്ഥാനമായ അഗര്‍ത്തലയില്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ പ്രാര്‍ത്ഥനായാത്ര ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സ്റ്റേറ്റില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കും.

Continue Reading

മിഷന്‍ ചലഞ്ച് 2015

മിഷന്‍ ചലഞ്ച് 2015 വടക്കേ ഇന്ത്യന്‍ സുവിശേഷീകരണത്തില്‍ കേരളത്തിലെ സഭകളെ ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഗുഡ് റൈഡിംഗ് എന്ന സുവിശേഷ സംഘടന കേരളത്തില്‍ ഉടനീളം മിഷന്‍ ചലഞ്ച് സംഘടിപ്പിക്കുന്നു.   1986 മുതല്‍ വടക്കേ ഇന്ത്യയില്‍ മിഷണറിയായി പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ അനിയന്‍ ശാമുവേലിന്റെ നേതൃത്വത്തില്‍ ജൂലൈ 12-ാം തീയതി മംഗലാപുരത്ത് ആരംഭിക്കുന്ന പ്രസ്തുത മിഷന്‍ യാത്ര ആഗസ്റ്റ് അവസാന ആഴ്ചയില്‍ പര്യവസാനിക്കും.   സുവിശേഷീകരണ പ്രവര്‍ത്തനങ്ങളില്‍ സഭയ്ക്കുള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ക്ലാസുകളും സെമിനാറുകളും […]

Continue Reading

രാത്രികാലങ്ങളില്‍ ബസുകള്‍ ഇനി മുതല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണം

രാത്രികാലങ്ങളില്‍ ബസുകള്‍ ഇനി മുതല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണം തിരുവനന്തപുരം: രാത്രികാലങ്ങളില്‍ ബസുകള്‍ ഇനി മുതല്‍ സ്റ്റോപ്പുകള്‍ക്ക് പുറമേ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും നിര്‍ത്തണം. എല്ലാ സ്റ്റേജ് കാര്യേജുകള്‍ക്കും ഇത് ബാധകമാണ്.   വൈകുന്നേരം 6.30 മുതല്‍ രാവിലെ 6 വരെയുള്ള സമയത്ത് സ്ത്രീകള്‍ക്ക് നിലവിലുള്ള സ്റ്റോപ്പുകള്‍ക്കു പുറമേ അവരാവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തി ഇറങ്ങാന്‍ അനുവദിക്കണമെന്നാണ് ഉത്തരവ്. 1988-ലെ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതികള്‍ വരുത്തി ഈ നിയമങ്ങള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു.   […]

Continue Reading

ആഗസ്റ്റ് 15: ഐ.പി.സി. ഇവാഞ്ചലിസം ഡേ

ആഗസ്റ്റ് 15: ഐ.പി.സി. ഇവാഞ്ചലിസം ഡേ കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോര്‍ഡ് നേതൃത്വം നല്‍കുന്ന ഇവാഞ്ചലിസം ഡേ സംസ്ഥാന വ്യാപകമായി ആഗസ്റ്റ് 15-നു നടക്കും.   ചെയര്‍മാന്‍ പാസ്റ്റര്‍ തോമസ് ഫിലിപ്പ്, വൈസ് ചെയര്‍മാന്‍ പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ ‍, സെക്രട്ടറി ബ്രദര്‍ സജി പോള്‍ ‍. ട്രഷറര്‍ പി.വി. കുട്ടപ്പന്‍ എന്നിവരടങ്ങുന്ന ടീം നേതൃത്വം നല്‍കും.   അന്നേ ദിവസം പതിനായിരക്കണക്കിനു ട്രാക്റ്റുകള്‍ വിതരണം ചെയ്യും. ഈ പ്രോഗ്രാമിന്റെ ഭാഗമാകാനും ഇവാഞ്ചലിസം ബോര്‍ഡ് […]

Continue Reading

പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യ അവകാശ സംരക്ഷണ സമ്മേളനം നടത്തി

പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യ അവകാശ സംരക്ഷണ സമ്മേളനം നടത്തി തിരുവനന്തപുരം: പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ (പി.സി.ഐ.) ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ അവകാശ സംരക്ഷണ സമ്മേളനം നടത്തി.   ശുശ്രൂഷകന്മാരും സഹോദരീ സഹോദരന്മാരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ആരാധനാലയങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, സുവിശേഷകന്മാര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്ക് അറുതി വരുത്തുക, ആരാധനാ സ്വാതന്ത്യ്രം സംരക്ഷിക്കുക, വിശ്വാസം പ്രചരിപ്പിക്കുവാനുള്ള സ്വാതന്ത്യ്രം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് യേഗം നടത്തിയത്.   പി.സി.ഐ. സെക്രട്ടറി ഗ്ളാഡ്സണ്‍ ജേക്കബിന്റെ […]

Continue Reading

പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യ പ്രാര്‍ത്ഥനാ സംഗമം നടത്തി

പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യ പ്രാര്‍ത്ഥനാ സംഗമം നടത്തി ആറ്റിങ്ങല്‍ ‍: ആറ്റിങ്ങല്‍ ‍, വര്‍ക്കല, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ക്കും പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്‍ഡ്യ പ്രാര്‍ത്ഥനാ സംഗമം നടത്തി.   ആറ്റിങ്ങലിനു സമീപമുള്ള ചെമ്പകമംഗലം ഐ.പി.സി. ഹാളില്‍ നടന്ന സംഗമത്തില്‍ ആറ്റിങ്ങല്‍ ‍, വര്‍ക്കല, ചിറയിന്‍കീഴ്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ശുശ്രൂഷകന്മാരും പി.സി.ഐ. ഭാരവാഹികളും ജനറല്‍ കൌണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ കെ.എ. ഉമ്മന്‍ […]

Continue Reading

കേരളാ കടല്‍ത്തീരങ്ങളില്‍ തീക്കാറ്റ്, ചെടികള്‍ കരിഞ്ഞുണങ്ങി

കേരളാ കടല്‍ത്തീരങ്ങളില്‍ തീക്കാറ്റ്, ചെടികള്‍ കരിഞ്ഞുണങ്ങി കണ്ണൂര്‍ : കണ്ണൂര്‍ ‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ മഴയ്ക്കൊപ്പം തീക്കാറ്റ്. ചെടികള്‍ കരിഞ്ഞുണങ്ങിയത് അത്ഭുതമുളവാക്കി. ജൂണ്‍ 20 ശനിയാഴ്ച രാത്രി വൈകിയാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, വടകര മേഖലകളില്‍ തീരദേശത്ത് തീക്കാറ്റ് വീശിയത്.   കാറ്റടിച്ച ഭാഗങ്ങളില്‍ ചെടികളും വാഴയും വാടിക്കരിഞ്ഞു. കൊയിലാണ്ടിയില്‍ കൊല്ലം പാറപ്പള്ളി മുതല്‍ മന്ദമംഗലം വരെ ഒന്നര കിലോമീറ്ററിലാണ് ചൂടുകാറ്റ് വീശിയത്. ഈ സമയം അന്തരീക്ഷത്തില്‍ പൊതുവെ ചൂട് അനുഭവപ്പെട്ടതായി തീരദേശവാസികള്‍ പറഞ്ഞു. […]

Continue Reading

പാസ്റ്റര്‍ ജിജി പി. പോളിനെ അറസ്റ്റു ചെയ്തു

പാസ്റ്റര്‍ ജിജി പി. പോളിനെ അറസ്റ്റു ചെയ്തു ബസ്തര്‍ : ഐ.പി.സി. ഛത്തിസ്ഗഢ് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ ജിജി പി. പോളിനെ ഛത്തിസ്ഗഢ് പോലീസ് ജൂണ്‍ 22-ന് അറസ്റ്റു ചെയ്തു. അറസ്റ്റ് കാരണം വ്യകതമല്ല.   പത്തനംതിട്ട ജില്ലയിലെ പുതുക്കുളം സ്വദേശിയായ ജിജി പി. പോള്‍ 1991 മുതല്‍ ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയില്‍ മിഷണറി പ്രവര്‍ത്തനം നടത്തി വരികയാണ്. ഇപ്പോള്‍ ഫെയ്ത്ത് ഗോസ്പല്‍ മിഷന്‍ പ്രസിഡന്റ്, ഫെയ്ത്ത് ബൈബിള്‍ ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പാള്‍ ‍, ഫെയ്ത്ത് ചൈല്‍ഡ് […]

Continue Reading

ഐ.പി.സി. കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ തൃശൂരില്‍

ഐ.പി.സി. കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ തൃശൂരില്‍ കുമ്പനാട് : ഐ.പി.സി നാലാമത് കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഡിസംബര്‍ 2 മുതല്‍ 6 വരെ തൃശൂരില്‍ നടക്കും. കഴിഞ്ഞ മൂന്നു കണ്‍വന്‍ഷനുകള്‍ നിലമ്പൂരിലാണ് നടന്നത്.   സ്റ്റേറ്റ് കണ്‍വന്‍ഷനുകള്‍ ജില്ലകള്‍ മാറി നടത്തണമെന്നുള്ള കൌണ്‍സില്‍ തീരുമാനപ്രകാരമാണ് തൃശൂരിലേക്കു മാറ്റിയത്. പാസ്റ്റര്‍ കെ.എം. ജോസഫ് കണ്‍വന്‍ഷന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കും.

Continue Reading