ഐ.പി.സി. ഭാരത പ്രാര്‍ത്ഥനാ യാത്ര തൃപുരയില്‍നിന്ന് തുടക്കമാകും
അഗര്‍ത്തല: ഐ.പി.സി. പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണിന്റെ നേതൃത്വത്തില്‍ ഭാരതത്തിന്റെ ആത്മീയ പുരോഗതിക്കും സമാധാനത്തിനുമായി അഖിലേന്ത്യാ പ്രാര്‍ത്ഥന യാത്ര നടത്തും.
ആഗസ്റ്റ് 8നു ഐ.പി.സി. തൃപുര സ്റ്റേറ്റ് ആസ്ഥാനമായ അഗര്‍ത്തലയില്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ പ്രാര്‍ത്ഥനായാത്ര ഉദ്ഘാടനം ചെയ്യും.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സ്റ്റേറ്റില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കും.