ആഗസ്റ്റ് 15: ഐ.പി.സി. ഇവാഞ്ചലിസം ഡേ

Breaking News India Kerala

ആഗസ്റ്റ് 15: ഐ.പി.സി. ഇവാഞ്ചലിസം ഡേ
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോര്‍ഡ് നേതൃത്വം നല്‍കുന്ന ഇവാഞ്ചലിസം ഡേ സംസ്ഥാന വ്യാപകമായി ആഗസ്റ്റ് 15-നു നടക്കും.

 

ചെയര്‍മാന്‍ പാസ്റ്റര്‍ തോമസ് ഫിലിപ്പ്, വൈസ് ചെയര്‍മാന്‍ പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ ‍, സെക്രട്ടറി ബ്രദര്‍ സജി പോള്‍ ‍. ട്രഷറര്‍ പി.വി. കുട്ടപ്പന്‍ എന്നിവരടങ്ങുന്ന ടീം നേതൃത്വം നല്‍കും.

 

അന്നേ ദിവസം പതിനായിരക്കണക്കിനു ട്രാക്റ്റുകള്‍ വിതരണം ചെയ്യും. ഈ പ്രോഗ്രാമിന്റെ ഭാഗമാകാനും ഇവാഞ്ചലിസം ബോര്‍ഡ് പ്രോഗ്രാമുകള്‍ പ്രാദേശികമായി സംഘടിപ്പിക്കാനും താല്‍പ്പര്യമുള്ളവര്‍ക്ക് ഇവാഞ്ചലിസം ബോര്‍ഡ് കോഓര്‍ഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published.