ഇന്‍ഡ്യാ ചര്‍ച്ച് ഓഫ് ഗോഡ് സംസ്ഥാന സഹോദരി സമ്മേളനം

ഇന്‍ഡ്യാ ചര്‍ച്ച് ഓഫ് ഗോഡ് സംസ്ഥാന സഹോദരി സമ്മേളനം കോട്ടയം: ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ് സഹോദരി സമാജം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 26,27 തീയതികളില്‍ വടവാതൂര്‍ ഗവ. ഹൈസ്കൂളില്‍ നടക്കും.   പാസ്റ്റര്‍ കെ.എം. ഫിലിപ്പ്, പാസ്റ്റര്‍ എന്‍ ‍. ജെ. ഐസക്, ഗിരിജാ സാം, ഏലിയാമ്മ ഫിലിപ്പ് എന്നിവര്‍ ക്ലാസെടുക്കും. “സഹോദരിമാര്‍ കുടുംബത്തില്‍ ‍, സഭയില്‍ സമൂഹത്തില്‍ ‍” എന്നതാണ് ചിന്താവിഷയം.   ഐസിജി സിങ്ങേഴ്സ് ഗാനങ്ങള്‍ ആലപിക്കും. മറിയാമ്മ ഐസക്ക്, കുഞ്ഞമ്മ മര്‍ക്കോസ്, […]

Continue Reading

പെന്തെക്കോസ്തര്‍ക്ക് ന്യൂനപക്ഷാവകാശങ്ങള്‍ ഉറപ്പാക്കും

പെന്തെക്കോസ്തര്‍ക്ക് ന്യൂനപക്ഷാവകാശങ്ങള്‍ ഉറപ്പാക്കും തിരുവല്ല: പെന്തെക്കോസ്തര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും കേരളാസ്റ്റേറ്റ് ന്യൂനപക്ഷ കമ്മീഷന്‍ ഉറപ്പുവരുത്തുമെന്ന് കമ്മീഷന്‍ അംഗം അഡ്വക്കേറ്റ് വി.വി.ജോഷി പ്രസ്താവിച്ചു. ആഗസ്റ്റ് 15 ന് തിരുവല്ലയില്‍ നടന്ന പെന്തെക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഏകദിന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രബല ക്രൈസ്തവ സമൂഹമാണ് പെന്തെക്കോസ്തുകാര്‍. പക്ഷേ ഇന്നും പലനിലയിലുള്ള അവഗണന അനുഭവിക്കുന്നുണ്ട്. ആരാധനാലയ നിര്‍മ്മാണം, സെമിത്തേരി, സുവിശേഷപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഈ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ ന്യൂനപക്ഷ കമ്മീഷന്റെ ശ്രദ്ധയില്‍ […]

Continue Reading

സ്വാതന്ത്യ്രദിന റാലി

സ്വാതന്ത്യ്രദിന റാലി മഴുക്കീര്‍ ‍: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ തിരുവല്ല സൌത്ത് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കും സാമൂഹിക തിന്മകള്‍ക്കും എതിരായി ആഗസ്റ്റ് 15ന് ബോധവത്കരണ റാലി നടത്തി.   ഡിസ്ട്രിക്ട് ശുശ്രൂഷകന്‍ പാസ്റ്റര്‍ അനിയന്‍ കുഞ്ഞ് ശാമുവേല്‍ പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്ത റാലി എടത്വ പോലിസ് സബ് ഇന്‍സപെക്ടര്‍ ശ്രീ എസ്. ശ്രീകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. എടത്വ, കടപ്ര-മാന്നാര്‍ ‍, പരുമല, പറമ്പത്തൂര്‍പടി, മിത്രമഠം, കല്ലിശേരി, മാടവ മുക്ക്, പ്രാവിന്‍ കൂട് ജംഗക്ഷന്‍, […]

Continue Reading

പുനലൂര്‍ ബഥേല്‍ ബൈബിള്‍ കോളേജ് വേദധ്യാപകനും ചൈല്‍ഡ് ഇവാജ്ഞലിസ്റ്റുമായ പാസ്റ്റര്‍.ഡി ജോയി

പുനലൂര്‍ ബഥേല്‍ ബൈബിള്‍ കോളേജ് വേദധ്യാപകനും ചൈല്‍ഡ് ഇവാജ്ഞലിസ്റ്റുമായ പാസ്റ്റര്‍.ഡി ജോയി ജിബിഎസ്‌ സിന്‍ഡ്രം (ശരീരം ദുര്‍ബലമാകുന്ന) രോഗത്താല്‍ ഭാരപ്പെട്ട് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു.   ഒരാഴ്ചത്തെ ചികിത്സയ്ക്ക് 6 ലക്ഷം രൂപ ചിലവ് വരും. എപ്പോഴത്തെ സാഹചര്യത്തില്‍ അത് കണ്ടെത്താന്‍ ആ കുടുംബം വളരെ പ്രയാസത്തിലാണ്.   നിങ്ങളുടെ പ്രാത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ; പാസ്റ്റര്‍.ഡി ജോയി പുനലൂര്‍ ഫോണ്‍:+919846467565

Continue Reading

പി. വൈ. പി. ഏ മലബാർ മേഖലയുടെ നേതൃത്വത്തിൽ സ്വതന്ത്രദിന സന്ദേശറാലി നടന്നു.

പി. വൈ. പി. ഏ മലബാർ മേഖലയുടെ നേതൃത്വത്തിൽ സ്വതന്ത്രദിന സന്ദേശറാലി നടന്നു. കല്പറ്റ: ഇന്ത്യാ പെന്തെക്കൊസ്തു ദൈവസഭാ പി.വൈ.പി.ഏ മലബാർ മേഖലയുടെ നേതൃത്വത്തിൽ സ്വതന്ത്രദിന സന്ദേശറാലിയും സുവിശേഷസമ്മേളനവും 2015 ഓഗസ്റ്റ് 15 ശനിയാഴ്ച വയനാട്ടിൽ നടന്നു.   രാവിലെ 8.30 ന് സുൽത്താൻ ബത്തേരി ആരംഭിച്ച റാലിയിൽ മോട്ടോർബൈക്കുകളിൽ ഇരുനൂറോളം യുവജനങ്ങൾ പങ്കെടുത്തു. സന്ദേശറാലി ഫ്ളാഗ് ഓഫ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.ഏ നിർവഹിച്ചു .പാസ്റ്റർ ബിജോയ് കുര്യാക്കോസ് (പി.വൈ.പി.ഏ മലബാർ മേഖലാ പ്രസിഡണ്ട് ) ജാഥ […]

Continue Reading

ഐപിസി സണ്ടേസ്കൂള്‍ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ ഒന്നു വരെ

ഐപിസി സണ്ടേസ്കൂള്‍ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ ഒന്നു വരെ കുമ്പനാട്: ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ 2015-18-ലെ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ ഒന്നിനു അവസാനിക്കും.   എല്ലാ സണ്ടേസ്കൂളുകള്‍ക്കും രജിസ്ട്രേഷന്‍ ഫോമുകള്‍ അയച്ചിട്ടുണ്ട്. താലന്തു പരിശോധന, പരീക്ഷ, തിരഞ്ഞെടുപ്പ് എന്നിവയില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമായും പുതുക്കേണ്ടതാണെന്നു ഭാരവാഹികള്‍ അറിയിക്കുന്നു.

Continue Reading

യുവജന സണ്ടേസ്കൂള്‍ സംസ്ഥാന ക്യാമ്പ്

യുവജന സണ്ടേസ്കൂള്‍ സംസ്ഥാന ക്യാമ്പ് പായിപ്പാട്: ന്യൂ ഇന്‍ഡ്യാ ബൈബിള്‍ ചര്‍ച്ച് യുവജന വിഭാഗമായ ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ്പിന്റെയും സണ്ടേസ്കൂളിന്റെയും ആഭിമുഖ്യത്തിലുള്ള സംസ്ഥാന ക്യാമ്പ് 2015 ആഗസ്റ്റ് 25,26,27 തീയതികളില്‍ പായിപ്പാട് ന്യൂ ഇന്‍ഡ്യാ ബൈബിള്‍ സെമിനാരിയില്‍ വച്ച് നടക്കും.   സഭാ പ്രസിഡന്റ് റവ. തോമസ് ഫിലിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. റവ. ഷാജി സി.ഡി., റവ. വി. സി. യോഹന്നാന്‍ ‍, പാസ്റ്റര്‍ ബേബി വര്‍ഗ്ഗീസ്, പാസ്റ്റര്‍ പ്രിന്‍സ് റാന്നി, പാസ്റ്റര്‍ ഐസക് […]

Continue Reading

അസംബ്ളീസ് ഓഫ് ഗോഡ് യുവജന സമ്മേളനം

അസംബ്ളീസ് ഓഫ് ഗോഡ് യുവജന സമ്മേളനം പത്തനംതിട്ട: അസംബ്ളീസ് ഓഫ് ഗോഡ് മലയാളം സ്റ്റേറ്റ് കൌണ്‍സില്‍ യുവജന സമ്മേളനം 26 മുതല്‍ 28 വരെ അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കും.   26നു 11-ന് സഭാ സെക്രട്ടറി റവ. തോമസ് ഫില്പ്പ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റവ. റോയിസണ്‍ ജോണി അദ്ധ്യക്ഷത വഹിക്കും.

Continue Reading

കേരളത്തില്‍ ബി.ജെ.പി. പെന്തക്കോസ്തുകാരേയും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നു

കേരളത്തില്‍ ബി.ജെ.പി. പെന്തക്കോസ്തുകാരേയും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നു കോട്ടയം: എസ്.എന്‍ ‍.ഡി.പി.യെ കൈയ്യിലെടുത്ത ബി.ജെ.പി പെന്തക്കോസ്ത് വിഭാഗങ്ങളേയും ലക്ഷ്യമിട്ട് നീക്കങ്ങള്‍ ആരംഭിച്ചതായി വാര്‍ത്ത.   തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്തെ പ്രബല പെന്തക്കോസ്ത് വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനായി പദ്ധതി തയ്യാറാക്കിയതായി മംഗളം ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. യു.ഡി.എഫ്, എല്‍ ‍.ഡി.എഫ് മുന്നണികള്‍ കാലാകാലങ്ങളായി തങ്ങളെ അവഗണിക്കുകയാണെന്ന പെന്തക്കോസ്തു വിഭാഗങ്ങളുടെ പരാതി മുതലെടുത്താണ് ബി.ജെ.പി. പുതിയ നീക്കം തുടങ്ങിയിരിക്കുന്നതെന്നു പത്രത്തിന്റെ ആഗസ്റ്റ് 4-ലൈ ലക്കത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. […]

Continue Reading

സണ്ടേസ്കൂള്‍ സംസ്ഥാന ക്യാമ്പ്

സണ്ടേസ്കൂള്‍ സംസ്ഥാന ക്യാമ്പ് മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് സണ്ടേസ്കൂള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് സംസ്ഥാന വിദ്യാര്‍ത്ഥി- അദ്ധ്യാപക ക്യാമ്പ് 2015 ആഗസ്റ്റ് 24-ാം തീയതി രാവിലെ 09 മുതല്‍ 25-ാം തീയതി ഉച്ചയ്ക്ക് 1.00 മണി വരെ അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കും.   സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ സജു പി. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പ്രൊഫ. ബ്ളസ്സന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ പി. ജെ. […]

Continue Reading