അസംബ്ളീസ് ഓഫ് ഗോഡ് യുവജന സമ്മേളനം

Breaking News Kerala

അസംബ്ളീസ് ഓഫ് ഗോഡ് യുവജന സമ്മേളനം
പത്തനംതിട്ട: അസംബ്ളീസ് ഓഫ് ഗോഡ് മലയാളം സ്റ്റേറ്റ് കൌണ്‍സില്‍ യുവജന സമ്മേളനം 26 മുതല്‍ 28 വരെ അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കും.

 

26നു 11-ന് സഭാ സെക്രട്ടറി റവ. തോമസ് ഫില്പ്പ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റവ. റോയിസണ്‍ ജോണി അദ്ധ്യക്ഷത വഹിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.