പുനലൂര്‍ ബഥേല്‍ ബൈബിള്‍ കോളേജ് വേദധ്യാപകനും ചൈല്‍ഡ് ഇവാജ്ഞലിസ്റ്റുമായ പാസ്റ്റര്‍.ഡി ജോയി

Breaking News Kerala

പുനലൂര്‍ ബഥേല്‍ ബൈബിള്‍ കോളേജ് വേദധ്യാപകനും ചൈല്‍ഡ് ഇവാജ്ഞലിസ്റ്റുമായ പാസ്റ്റര്‍.ഡി ജോയി ജിബിഎസ്‌ സിന്‍ഡ്രം (ശരീരം ദുര്‍ബലമാകുന്ന) രോഗത്താല്‍ ഭാരപ്പെട്ട് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു.

 

ഒരാഴ്ചത്തെ ചികിത്സയ്ക്ക് 6 ലക്ഷം രൂപ ചിലവ് വരും. എപ്പോഴത്തെ സാഹചര്യത്തില്‍ അത് കണ്ടെത്താന്‍ ആ കുടുംബം വളരെ പ്രയാസത്തിലാണ്.

 

നിങ്ങളുടെ പ്രാത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ; പാസ്റ്റര്‍.ഡി ജോയി പുനലൂര്‍
ഫോണ്‍:+919846467565

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.