ഐ.പി.സി. കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ തൃശൂരില്‍

Breaking News Convention Kerala

ഐ.പി.സി. കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ തൃശൂരില്‍
കുമ്പനാട് : ഐ.പി.സി നാലാമത് കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഡിസംബര്‍ 2 മുതല്‍ 6 വരെ തൃശൂരില്‍ നടക്കും. കഴിഞ്ഞ മൂന്നു കണ്‍വന്‍ഷനുകള്‍ നിലമ്പൂരിലാണ് നടന്നത്.

 

സ്റ്റേറ്റ് കണ്‍വന്‍ഷനുകള്‍ ജില്ലകള്‍ മാറി നടത്തണമെന്നുള്ള കൌണ്‍സില്‍ തീരുമാനപ്രകാരമാണ് തൃശൂരിലേക്കു മാറ്റിയത്. പാസ്റ്റര്‍ കെ.എം. ജോസഫ് കണ്‍വന്‍ഷന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published.