പി.വൈ.പി.എ. കേരളാ സ്റ്റേറ്റ് മെഗാ ബൈബിള്‍ ക്വിസ്
പി.വൈ.പി.എ. കേരളാ സ്റ്റേറ്റ് മെഗാ ബൈബിള്‍ ക്വിസ് കുമ്പനാട്: പി.വൈ.പി.എ. കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി മെഗാ ബൈബിള്‍ ക്വിസ് പരീക്ഷ നടത്തുന്നു. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യ പേപ്പറും, പി.എസ്.സി. മാതൃകയിലുള്ള ഉത്തരക്കടലാസുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ ആണ് പരീക്ഷാ സമയം. ലോക്കല്‍ സഭകളില്‍ പഴയ നിയമ പുസ്തകങ്ങളായ ഉല്‍പ്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യാ, ആവര്‍ത്തനം മുതലായവും, പുതിയ നിയമത്തില്‍നിന്ന് മത്തായി, മര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ , അപ്പോസ്തോല പ്രവൃത്തി എന്നീ പുസ്തകങ്ങളില്‍നിന്നുമാണ് ചോദ്യങ്ങള്‍ . […]
Continue Reading
