ഐ.സി.പി.എഫ് ജില്ലാ ക്യമ്പ്
തൃശൂര്‍ : ഐ.സി.പി.എഫ് തൃശൂര്‍ ജില്ലാ ക്യാമ്പ് ഡിസംബര്‍ 21-23 വരെ വിലങ്ങന്നൂര്‍ പാസ്റ്ററല്‍ സെന്ററില്‍ നടക്കും.
ഡോ. ഡി ജോഷ്വാ, ഡോ. സിനി ജോയ്സ് മാത്യു, പാസ്റ്റര്‍ വെസ്ലി ജോസഫ്, പ്രൊഫ. ജെസ്റ്റിന് കോശി, ഡോ. ജേക്കബ് മാത്യു, ഉമ്മന്‍ പി. ക്ലമന്‍സണ്‍ എന്നിവര്‍ ക്ലാസെടുക്കും. ഏഞ്ചലോസ് ഗാനങ്ങള്‍ ആലപിക്കും.
പാസ്റ്റര്‍ സി.ജെ. സാമുവേല്‍ , ഡോ ബോവസ് വിന്‍സെന്റ്, ജെയ്സ് വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9947432696.

