ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയില്‍ വര്‍ഗ്ഗീയ ശക്ത്തികളുടെ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു
2016 ല്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ മുന്‍കാലങ്ങളെ അപേഷിച്ചു വര്‍ദ്ധിച്ചതായ് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മദ്ധ്യേഷ്യയിലെ സ്ഥിതിക്ക് സമാനമാനായ പീഡന പരമ്പരകളാണ് അരങ്ങേറുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മുന്‍പെങ്ങും ഇല്ലാത്തവണ്ണം വര്‍ഗീയ പാര്‍ട്ടികളുടെ സാന്നിദ്ധ്യം ശക്തമാണ്. ഇന്ത്യയില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങല്‍ക്കെതിരെ പാശ്ചാത്യ രാജ്യങ്ങളും പല മനുഷ്യാവകാശ സംഘടനകളും നിരന്തരമായ് പ്രതിക്ഷേധം രേഖപ്പെടുത്തിയിട്ടും ഇന്ത്യയുടെ ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ഒരു പ്രസ്താവന പോലും ഈ വിഷയത്തില്‍ ഉണ്ടാകുന്നില്ല എന്നത് ദുഖകരമാണ്. പ്രധാന മന്ത്രിയുടെ […]
Continue Reading
