ജെറ്റ് എയര്‍വെയ്‌സില്‍ നിരക്കിളവും സൗജന്യ ടിക്കറ്റും

Breaking News Global India Kerala Top News

കൊച്ചി: വെള്ളിയാഴ്ച മുതല്‍ ആഗസ്റ്റ് 15 വരെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജെറ്റ് എയര്‍വെയ്‌സില്‍ 30 ശതമാനം ടിക്കറ്റ് വിലയില്‍ നിരക്കിളവ് പ്രഖ്യാപിച്ചു.കുറഞ്ഞ നിരക്കില്‍ എപ്പോള്‍ വേണമെങ്കിലും 12 മുതല്‍ യാത്രചെയ്യാം.

മാത്രമല്ല നിരക്കിളവില്‍ നിന്ന് യാത്രചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ മറ്റൊരു ടിക്കറ്റ് സൗജന്യമായും ലഭിക്കും. സെപ്റ്റബര്‍ 30 വരെ ആ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാം. സ്വാതന്ത്ര്യദിനത്തോടമുബന്ധിച്ച് നല്‍കുന്ന സമ്മാനമാണിതെന്ന് ജെറ്റ് എയര്‍വൈസ്പ്രസിഡന്റ് ഷാക്കിര്‍ കാന്താവാല
അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.