ഇപിപിഎഫ് ലോഗോസ് ഫെസ്റ്റ് സെപ്റ്റംബര്‍ 24ന്

ഇപിപിഎഫ് ലോഗോസ് ഫെസ്റ്റ് സെപ്റ്റംബര്‍ 24ന് കോട്ടയം: നാനാ തുറകളിലുള്ള ഉദ്യോഗസ്ഥരുടെയും റിട്ടയര്‍ ചെയ്തവരുടെയും, കുടുംബാംഗങ്ങളുടെയും ആത്മീക നവീകരണവും അതുവഴിയുള്ള സാമൂഹിക പുരോഗതിയും ലക്ഷ്യമാക്കിയുള്ള എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍സ് പ്രെയര്‍ ഫെലോഷിപ്പിന്റെ ഇരുപത്തിനാലാം (24)  വാര്‍ഷികത്തോടനുബന്ധിച്ചൊരുക്കുന്ന ഇപിപിഎഫ് ലോഗോസ് ഫെസ്റ്റ് സെപ്റ്റംബര്‍ 24 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ കോട്ടയം റെയില്‍വേസ്റ്റേഷനു സമീപമുള്ള എം.റ്റി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇപിപിഎഫ് ഓണററി പ്രസിഡന്‍റ് റവ. മാത്യു സ്കറിയയുടെ അദ്ധ്യക്ഷതയില്‍ […]

Continue Reading

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍ ആത്മീക ചൈതന്യം പകരുന്ന ക്രിസ്തീയ ശുഭ ദിന സന്ദേശം ശ്രവിപ്പിന്‍ ‍. എല്ലാ ദിവസവും രാവിലെ 3-4 മിനിറ്റ് ദൈര്‍ഘ്യമുള്ള ആത്മീക ഓഡിയോ സന്ദേശം ലഭിക്കുവാനായി ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ 00919895464665 എന്ന വാട്സ്ആപ് നമ്പരിലേക്ക് നിങ്ങളുടെ വാട്സ്ആപ് നമ്പറില്‍നിന്നും മെസ്സേജ് അയച്ച് ആവശ്യപ്പെടുവിന്‍ ‍. തീര്‍ച്ചയായും ദൈവം നിങ്ങളുടെ ജീവിതത്തിനു ആത്മ സന്തോഷവും രൂപാന്തിരവും വരുത്തുവാനിടയാകും.

Continue Reading

പി വൈ പി എ ആലപ്പുഴ സോണല്‍ യൂത്ത് ക്യാമ്പ്

പി വൈ പി എ ആലപ്പുഴ സോണല്‍ യൂത്ത് ക്യാമ്പ് മാവേലിക്കര: പി വൈ പി എ ആലപ്പുഴ സോണല്‍ യൂത്ത് ക്യാമ്പ് ‘ഹോളി സ്റ്റെപ്സ് – 2016’ മാവേലിക്കര ഐ.ഇ.എം. ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 15 മുതല്‍ 17 വരെയാണ് ക്യാമ്പ്. പി വൈ പി എ സ്റ്റേറ്റ് പ്രസിഡന്റ് ബ്രദ. സുധി ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പില്‍ പാസ്റ്റര്‍ ചെയ്സ് തോമസ് (എറണാകുളം) മുഖ്യ പ്രസംഗകനാണ്. സെമിനാറുകള്‍ , ഗ്രൂപ്പ് ചര്‍ച്ച, കാത്തിരിപ്പ് […]

Continue Reading

ഐ.ഇ.എം.-ല്‍ 35 ദിവസത്തെ വേദ പഠന ക്ലാസ്സ്

ഐ.ഇ.എം.-ല്‍ 35 ദിവസത്തെ വേദ പഠന ക്ലാസ്സ് മവേലിക്കര: ഐ.ഇ.എം.-ല്‍ 35 ദിവസത്തെ വേദപഠന ക്ലാസ്സ് നടത്തപ്പെടുന്നു. 2016 ഒക്ടോബര്‍ 17 തിങ്കള്‍ മുതല്‍ ഡിസംബര്‍ 2 വെള്ളി വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 4.00 വരെയാണ് ക്ലാസ്സുകള്‍ . 20 വയസിനു മുകളിലുള്ള ഏതു വിഭാഗത്തില്‍പ്പെട്ടവരായ സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും ക്ലാസ്സുകളില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ല. പഠനം സൌജന്യമാണ്. പഠനാനന്തര ഗ്രാജ്വേഷനും അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നു. താല്‍പ്പര്യം ഉള്ളവര്‍ സെപ്റ്റംബര്‍ […]

Continue Reading

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍

ശുഭദിന സന്ദേശം ലഭ്യമാക്കുവിന്‍ ആത്മീക ചൈതന്യം പകരുന്ന ക്രിസ്തീയ ശുഭ ദിന സന്ദേശം ശ്രവിപ്പിന്‍ ‍. എല്ലാ ദിവസവും രാവിലെ 3-4 മിനിറ്റ് ദൈര്‍ഘ്യമുള്ള ആത്മീക ഓഡിയോ സന്ദേശം ലഭിക്കുവാനായി ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ 00919895464665 എന്ന വാട്സ്ആപ് നമ്പരിലേക്ക് നിങ്ങളുടെ വാട്സ്ആപ് നമ്പറില്‍നിന്നും മെസ്സേജ് അയച്ച് ആവശ്യപ്പെടുവിന്‍ ‍. തീര്‍ച്ചയായും ദൈവം നിങ്ങളുടെ ജീവിതത്തിനു ആത്മ സന്തോഷവും രൂപാന്തിരവും വരുത്തുവാനിടയാകും.

Continue Reading

റവ. കെ.സി. സണ്ണിക്കുട്ടി ചര്‍ച്ച് ഓഫ് ഗോഡ് റീജിയന്‍ ഓവര്‍സീയര്‍

കോട്ടയം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ റീജിയന്‍ ഓവര്‍സീയറായി റവ. കെ.സി. സണ്ണിക്കുട്ടി നിയമിതനായി. തിരുവല്ലാ ശാരോന്‍ ഓഡിറ്റോറിയത്തില്‍ വച്ച് സ്ഥാനാരോഹണ ശുശ്രൂഷ നടന്നു. ചങ്ങനാശ്ശേരി ചെമ്പും തുരുത്ത് കിഴക്കേപ്പറമ്പില്‍ അന്ത്രയോസ് ചാക്കോ-മറിയാമ്മ ദമ്പതികളുടെ മകനാണ്. പോലീസില്‍ എ.എസ്.ഐ. പദവിയിലിരിക്കെ സ്വയം വിരമിച്ചാണ് സുവിശേഷ വേലയില്‍ സജീവമായത്. വചന പഠനത്തില്‍ ഉന്നത ബിരുദവും ഫിലിപ്പീന്‍സില്‍നിന്നു മാസ്റ്റര്‍ ഓഫ് ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് ബിരുദവും നേടിയിട്ടുണ്ട്. ചര്‍ച്ച് ഗ്രോത്ത് വിഷന്‍ ഡയറക്ടര്‍ ‍, എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ […]

Continue Reading

സൗരക്കാറ്റ് : ലോകാവസാനം ഉടൻ..

അപകടകരമായ സൗരക്കാറ്റുകളില്‍ നിന്നും ഭൂമിയെ സംരക്ഷിച്ച്‌ നിര്‍ത്തുന്നത് മാഗ്നെറ്റോസ്ഫിയര്‍ എന്നറിയപ്പെടുന്ന അദൃശ്യമായ കവചമാണ്. എന്നാല്‍ ഭൂമിയുടെ കാന്തികധ്രുവങ്ങള്‍ തുടര്‍ച്ചയായി ചലിക്കുന്നത് കാരണം മാഗ്നെറ്റോസ്ഫിയര്‍ ക്ഷയിച്ച്‌ വരുകയാണ്. ഇക്കാരണത്താല്‍ ഭൂമി സൗരക്കാറ്റുകളുടെ കടുത്ത ഭീഷണിയിലാണെന്നാണ് ശാസ്ത്രജ്ഞന്മാര്‍ സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ അടിയന്തിരമായ കൃത്രിമമായ കാന്തികവലയം തീര്‍ത്ത് സംരക്ഷിച്ചില്ലെങ്കില്‍ ലോകം ഉടന്‍ അവസാനിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പേകുന്നത്. ഇതിനാല്‍ ഭൂമിക്ക് ചുറ്റും അടിയന്തിരമായി കാന്തികവലയം തീര്‍ക്കണമെന്നാണ് ഫ്രാന്‍സിലെ ഗ്രാഫെന്‍സ്റ്റാഡെനിലെ ഇല്‍കിര്‍ച്ചിലെ ഇന്റര്‍നാഷണല്‍ സ്പേസ് യൂണിവേഴ്സിറ്റിയിലെ മുന്‍ ഡീനായ ജോസഫ് പെല്‍ടന്‍ ആവശ്യപ്പട്ടെിരിക്കുന്നത്. […]

Continue Reading

പാസ്റ്റർ പീറ്റർ ജോസഫിന്റെ മകൻ അന്തരിച്ചു

പ്രിയ ദൈവദാസൻ പാസ്റ്റർ പീറ്റർ ജോസഫിന്റെയും ,ഗീത പീറ്ററിന്റെയും മൂത്ത മകൻ മാർട്ടിൻ പീറ്റർ, ഇന്നലെരാത്രീ 11 മണിക്ക് നമ്മെ വീട്ടു പോയി , മകന്റെ ശവസംസ്കാരം നാളെ രാവിലെ 8 മണിക്ക് കണ്ണൂർ ചെവ്വയിൽ ഉള്ള സെമിത്തേരിയിൽ വച്ചു നടത്തപ്പെടുന്നതാണ്. ഈ കുടുംബം നിരവധി വർഷങ്ങൾ ആയി പയ്യന്നർ പുഞ്ചക്കാട് എന്ന സ്ഥലത്ത് താമസിച്ച്  കർത്താവിന്റെ വേല ചെയ്യുന്നു. ഈ മകൻ ബി.എസ്.സി Nursing പഠിക്കുകയായിരുന്നു ഈ കുടുംബത്തെ ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം. ദൈവീക സമാധാനം അവരുടെ ഉള്ളിൽ കർത്താവ് നൽക്കട്ടെ

Continue Reading

പെന്തക്കോസ്തു ഐക്യ സമ്മേളനം ആഗസ്റ്റ് 28ന്

കോട്ടയം: കോട്ടയത്തെയും സമീപ സ്ഥലങ്ങളിലെയും ഉപദേശ ഐക്യമുള്ള പെന്തക്കോസ്തു വിശ്വാസികളുടെയും ശുശ്രൂഷകന്മാരുടെയും സ്വതന്ത്ര സഭാംഗങ്ങളുടെയും ഐക്യ പ്രാര്‍ത്ഥനാ കൂട്ടായ്മയായ യുണൈറ്റഡ് പ്രെയര്‍സെല്ലിന്റെ 32nd വാര്‍ഷികത്തോടനുബന്ധിച്ചു ആഗസ്റ്റ് 28-നു വൈകുന്നേരം 3.30നു കഞ്ഞിക്കുഴി ചര്‍ച്ച് ഓഫ് ഗോഡ് പെനിയേല്‍ ഹാളില്‍ പെന്തക്കോസ്ത് ഐക്യ സമ്മേളനം നടക്കും. സുവി. പി.ഐ. ഏബ്രഹാമിന്റെ (കാനം അച്ചൻ) അദ്ധ്യക്ഷതയില്‍ എ.ജി. മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റര്‍ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ബാബു ചെറിയാന്‍ (പിറവം) മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റര്‍ […]

Continue Reading

പാസ്റ്റർ .റ്റി വി വർഗ്ഗീസ് (തടിയിൽ ബാബു ) നിത്യതയിൽ

പാസ്റ്റർ .റ്റി വി വർഗ്ഗീസ് (തടിയിൽ ബാബു ) നിത്യതയിൽ 19 വയസിൽ മാർത്തോമാ | കുടുബത്തിൽ നിന്ന് രക്ഷിക്കപെട്ട് കർത്താവിനെ അറിയുകയും തുടർന്ന് ഓ.എമ്മിൽ 14 വർഷം സേവനം അനുഷ്ഠിക്കുകയും 1968 മുതൽ 1983 വരെ ഓ എം മിനിസ്ട്രിയോടപ്പം ഡൂലോസ് കപ്പലിൽ 68 രാജങ്ങൾ സന്ദർശിച്ച് സുവിശേഷ പ്രവർത്തനം ചെയ്‌തു. 1988 ൽ സ്വദേശത്ത് സുവിശേഷ പ്രവർത്തനം ആരംഭിച്ചു 1991 ൽ കാൽവെറി ഫെല്ലോഷിപ്പ് സഭയോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു. 2000 മുതൽ 2015 […]

Continue Reading