ഐസിപിഎഫ് ജനറല്‍ ക്യാമ്പ് 8 മുതല്‍
ഐസിപിഎഫ് ജനറല്‍ ക്യാമ്പ് 8 മുതല്‍ കുമ്പനാട്: ഐസിപിഎഫ് 36-മത് വര്‍ഷിക ജനറല്‍ ക്യാമ്പ് ഒക്ടോബര്‍ 8-12 വരെ മുട്ടുമണ്‍ മൗണ്ട് ഒലിവ് കൗണ്‍സിലിംഗ് സെന്ററില്‍ നടക്കും. ഡോ. കെ. മുരളീധരന്‍ , ഡോ. സി.റ്റി. ലൂയിസ് കുട്ടി, പ്രൊഫ. മാത്യു പി. തോമസ്, വര്‍ഗീസ് ചക്കും മൂട്ടില്‍ , സാജന്‍ ജോയ്, സുജിന്‍ ഏബ്രഹാം തുടങ്ങിയവര്‍ ക്ലാസെടുക്കും. ‘ഉയരത്തിലുള്ളത്’ എന്നതാണ് ചിന്താവിഷയം. 15 വയസ്സിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പില്‍ സംബന്ധിക്കാം. ഏഞ്ചലോസ് ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. ബൈബിള്‍ […]
Continue Reading
