പ്രിയ ദൈവദാസൻ പാസ്റ്റർ പീറ്റർ ജോസഫിന്റെയും ,ഗീത പീറ്ററിന്റെയും മൂത്ത മകൻ മാർട്ടിൻ പീറ്റർ,
ഇന്നലെരാത്രീ 11 മണിക്ക് നമ്മെ വീട്ടു പോയി ,
മകന്റെ ശവസംസ്കാരം നാളെ രാവിലെ 8 മണിക്ക് കണ്ണൂർ ചെവ്വയിൽ ഉള്ള സെമിത്തേരിയിൽ വച്ചു നടത്തപ്പെടുന്നതാണ്.
ഈ കുടുംബം നിരവധി വർഷങ്ങൾ ആയി പയ്യന്നർ പുഞ്ചക്കാട് എന്ന സ്ഥലത്ത് താമസിച്ച് കർത്താവിന്റെ വേല ചെയ്യുന്നു.
ഈ മകൻ ബി.എസ്.സി Nursing പഠിക്കുകയായിരുന്നു
ഈ കുടുംബത്തെ ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം.
ദൈവീക സമാധാനം അവരുടെ ഉള്ളിൽ കർത്താവ് നൽക്കട്ടെ

