കാലവര്‍ഷത്തെക്കുറിച്ചു പ്രവചിക്കാന്‍ ഇന്ത്യ 400 കോടി മുടക്കുന്നു

കാലവര്‍ഷത്തെക്കുറിച്ചു പ്രവചിക്കാന്‍ ഇന്ത്യ 400 കോടി മുടക്കുന്നു ന്യൂഡെല്‍ഹി: കാലവര്‍ഷത്തെക്കുറിച്ചു പ്രവചിക്കാന്‍ ഇന്ത്യ പുതു പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നു. ഇതിനായി ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ വാങ്ങാന്‍ ഒരുങ്ങുകയാണ്.   കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്നതിനും, വിവരങ്ങള്‍ നല്‍കുന്നതിനും സഹായകരമാകുന്ന കമ്പ്യൂട്ടറിന് ഏകദേശം 400 കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കാലവര്‍ഷം രൂപപ്പെടുന്നതിന്റെ ത്രീഡി മാതൃകകള്‍ ഈ കമ്പ്യൂട്ടര്‍ കാണിച്ചു തരും.   നിലവിലുള്ള സംവിധാനത്തേക്കാള്‍ പത്ത് മടങ്ങ് വേഗതയുള്ളതാകും പുതിയ സാങ്കേതിക വിദ്യയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അടുത്ത […]

Continue Reading

യോഗ: മിസ്സോറാം ചര്‍ച്ച് നേതാക്കള്‍ അപ്പീല്‍ നല്‍കും

യോഗ: മിസ്സോറാം ചര്‍ച്ച് നേതാക്കള്‍ അപ്പീല്‍ നല്‍കും യോഗ അനുഷ്ഠിക്കണമെന്നുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ മിസ്സോറാമിലെ ചര്‍ച്ച് നേതാക്കള്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു.   മിസ്സോറാം കോഹ്റന്‍ ഹ്രുവായ്റ്റ്യുറ്റ് കമ്മിറ്റി (എം.കെ.എച്ച്.സി.) എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ 13 പ്രമുഖ സഭകളുടെ നേതാക്കളാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് സംഘടനയുടെ നേതാവ് റവ. ലാല്‍റവിലിയാന പച്ചൗവു പറഞ്ഞു. യോഗ ക്രൈസ്തവ പഠിപ്പിക്കലുകള്‍ക്കെതിരാണ്.   ക്രൈസ്തവ വിശ്വാസ സംഹിതകളില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. ക്രിസ്ത്യാനികള്‍ യോഗ അനുഷ്ഠിക്കാന്‍ തയ്യാറാവില്ല അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ […]

Continue Reading

ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യു.എസ്. സെനറ്റര്‍മാര്‍

ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യു.എസ്. സെനറ്റര്‍മാര്‍ വാഷിംഗ്ടണ്‍ ‍: ഇന്ത്യയില്‍ രൂക്ഷമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യു.എസ്. സെനറ്റര്‍മാര്‍ ‍.   ന്യൂനപക്ഷ വിഭാഗങ്ങളായ ക്രൈസ്തവരും, മുസ്ലീങ്ങളും അതുപോലെ ദളിത് വിഭാഗങ്ങളും വലിയ പീഢനങ്ങള്‍ക്കിരയാകുന്നതായി സെനറ്റര്‍മാര്‍ ആരോപിച്ചു. സെനറ്റഫോറിന്‍ റിലേഷന്‍ കമ്മിറ്റി ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് ഹിയറിംഗ് നടത്തിയപ്പോഴായിരുന്നു ഇന്ത്യയുടെ മോശം സ്ഥിതിയെക്കുറിച്ച് ചില സെനറ്റര്‍മാര്‍ ആരോപണം ഉന്നയിച്ചത്.   ഇന്ത്യയിലെ ക്രൈസ്തവര്‍ വിവിധ സ്ഥലങ്ങളില്‍ പീഢനങ്ങള്‍ നേരിടുന്നതായും ഭരണകൂടം ഇതിനു പലപ്പോഴും മൗന സമ്മതം നല്‍കുന്നതായും […]

Continue Reading

ഡല്‍ഹിയിലെ വായു മലിനീകരണം ആയുസ് കുറയ്ക്കുമെന്ന് ഗവേഷകര്‍

ഡല്‍ഹിയിലെ വായു മലിനീകരണം ആയുസ് കുറയ്ക്കുമെന്ന് ഗവേഷകര്‍ ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാന നഗരിയായ ഡല്‍ഹിയിലെ വായു മലിനീകരണം ആയുസ് കുറയ്ക്കുമെന്ന് പഠനം.   ഡല്‍ഹിയില്‍ ജീവിക്കുന്ന ഓരോ മനുഷ്യരുടെയും ആകെ ആയുസിന്റെ 6.4 വര്‍ഷമാണ് വായു മലനീകരണം മൂലം കുറയുന്നത്. മഹാരാഷ്ട്രയില്‍ ഇത് ആയുസിന്റെ 3.3 വര്‍ഷമാണ് കുറയ്ക്കുന്നത്.   ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അകാല മരണം സംഭവിക്കുന്ന സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശും, മഹാരാഷ്ട്രയുമാണെന്ന് പഠനത്തില്‍ പറയുന്നു. കൊളറാഡോ നാഷണല്‍ അറ്റ്മോസ്ഫെറിക് റിസര്‍ച്ച് സെന്‍റുമായി ചേര്‍ന്ന് ഐ.ഐ.ടി.എം. ഗവേഷകര്‍ […]

Continue Reading

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തടയിടാനായി കര്‍ണാടകയില്‍ പുതിയ ബില്ലു വരുന്നു

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തടയിടാനായി കര്‍ണാടകയില്‍ പുതിയ ബില്ലു വരുന്നു ബംഗളുരു: സംസ്ഥാനത്തു നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും തടയിടാനായി കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറാകുന്നു.   അനേകം അനാചാരങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തിലാണ് പുതിയ ബില്ല് പാസ്സാക്കാനായി ശ്രമിക്കുന്നത്.   2013-ല്‍ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ബില്‍ പാസ്സാക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് പുതിയ ബില്ലിനായി വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.   ഇപ്പോള്‍ രാജ്യത്ത് മഹാരാഷ്ട്രയില്‍ മാത്രമാണ് അന്ധവിശ്വാസ നിരോധന ബില്‍ നിലവിലുള്ളത്. സൂഷ്മ പരിശോധനയ്ക്കായി ലഭിച്ചിരിക്കുന്ന ബില്ലില്‍ 15 ദിവസത്തിനുള്ളില്‍ തീരുമാനമാകും എന്ന് […]

Continue Reading

സൊമാലിയായിലേക്കാള്‍ അടിമപ്പണിക്കാര്‍ ഇന്ത്യയിലെന്ന് കണ്ടെത്തല്‍

സൊമാലിയായിലേക്കാള്‍ അടിമപ്പണിക്കാര്‍ ഇന്ത്യയിലെന്ന് കണ്ടെത്തല്‍ സിഡ്നി: അടുത്ത കാലത്ത് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ സൊമാലിയായെക്കുറിച്ച് പരാമര്‍ശം നടത്തിയത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.   ഒരു മനുഷ്യാവകാശ സംഘടന നടത്തിയ പഠനത്തില്‍ ലോകത്ത് ഏറ്റവും അധികം അടിമകളുള്ള രാജ്യം ഇന്ത്യയാണെന്നാണ് കണ്ടെത്തിയത്. വാക് ഫ്രീ ഫൗണ്ടേഷന്‍ എന്ന സംഘടന നടത്തിയ കണ്ടെത്തല്‍ പ്രകാരം ഏതാണ്ട് 1.8 കോടി ജനങ്ങള്‍ രാജ്യത്ത് അടിമകളായി കഴിയുന്നു. ആകെ ജനസംഖ്യയുടെ 1.4 ശതമാനം വരുമിത്.   എന്നാല്‍ ജനസംഖ്യയുടെ 4.4 ശതമാനവും അടിമകളായ […]

Continue Reading

ഛത്തീസ്ഗഢില്‍ പാസ്റ്ററേയും ഭാര്യയേയും തീവെച്ചു കൊല്ലാന്‍ ശ്രമം

ഛത്തീസ്ഗഢില്‍ പാസ്റ്ററേയും ഭാര്യയേയും തീവെച്ചു കൊല്ലാന്‍ ശ്രമം റായ്പൂര്‍ ‍: ഹീന്ദു വര്‍ഗ്ഗീയ ശക്തികളുടെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഛത്തീസ്ഗഢിലെ റായ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ വീണ്ടും ആക്രമണം.   ബസ്തര്‍ ജില്ലയില്‍ ടോക്കപാലിലെ കാരഞ്ഞി മാട്ടഗുഡി ഗ്രാമത്തില്‍ ഏപ്രില്‍ 17-ന് ഞായറാഴ്ച സഭായോഗത്തില്‍ അജ്ഞാതരായ രണ്ടു ആയുധധാരികള്‍ അതിക്രമിച്ചു കയറി സഭായോഗം അലങ്കോലപ്പെടുത്തുകയും സഭാഹാളിനുള്ളില്‍ പെട്രോളൊഴിച്ചു കത്തിക്കുകയും ചെയ്തു. സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ദീനബന്ധു സെമിലിന്റെയും 7 മാസം ഗര്‍ഭിണിയായ തന്റെ ഭാര്യ മീനയുടെയും ദേഹത്തി അക്രമികള്‍ പെട്രോള്‍ ഒഴിച്ചശേഷം […]

Continue Reading
പാട്നയില്‍ തെരുവില്‍ പ്രസംഗിച്ച പാസ്റ്ററെ മര്‍ദ്ദിച്ചു നഗ്നനാക്കി നടത്തി

പാട്നയില്‍ തെരുവില്‍ പ്രസംഗിച്ച പാസ്റ്ററെ മര്‍ദ്ദിച്ചു നഗ്നനാക്കി നടത്തി

പാട്നയില്‍ തെരുവില്‍ പ്രസംഗിച്ച പാസ്റ്ററെ മര്‍ദ്ദിച്ചു നഗ്നനാക്കി നടത്തി പാട്ന: ബീഹാറിന്റെ തലസ്ഥാന നഗരിയായ പാട്നയില്‍ തെരുവോരത്ത് സുവിശേഷം പ്രസംഗിച്ച പെന്തക്കോസ്തു പാസ്റ്ററെ ഒരു കൂട്ടം സുവിശേഷ വിരോധികള്‍ മര്‍ദ്ദിച്ച് വിവസ്ത്രനാക്കി തെരുവിലൂടെ നടത്തി.   പാട്ന ജില്ലയിലെ ബര്‍ഹ് റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് സുവിശേഷം പ്രസംഗിച്ച പാസ്റ്റര്‍ ദീപക് കുമാറിനെയാണ് പത്തോളം വരുന്ന ഹിന്ദു മതമൗലികവാദികള്‍ ആക്രമിച്ച് അപമനിച്ചത്.   ദീപക് കുമാര്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രസംഗം തടസ്സപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തശേഷം മുറിവേറ്റ പാസ്റ്ററെ ഭാഗീകമായി വിവസ്ത്രനാക്കി തെരുവിലൂടെ […]

Continue Reading

‘നിര്‍ഭാഗ്യത്തിനു’ കാരണക്കാരന്‍ എന്നാരോപിച്ചു മകനെ അച്ഛന്‍ കൊലപ്പെടുത്തി

‘നിര്‍ഭാഗ്യത്തിനു’ കാരണക്കാരന്‍ എന്നാരോപിച്ചു മകനെ അച്ഛന്‍ കൊലപ്പെടുത്തി റായ്പൂര്‍ ‍: വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അന്ധവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന ക്രൂരതകള്‍ക്ക് യാതൊരു കുറവുമില്ലെന്ന് പുതിയ സംഭവം തെളിയിക്കുന്നു.   തന്റെ നിര്‍ഭാഗ്യങ്ങള്‍ക്ക് കാരണം ഒമ്പതു വയസുകാരനായ മകനാണെന്ന ചിന്തയില്‍ ശ്രാവണ്‍ സത്നാമി (38) എന്ന അച്ഛന്‍ മകന്‍ കലേശ്വറിനെ കൊലപ്പെടുത്തുകയായിരുന്നു. ഛത്തീസ്ഗഢിലെ റായ്പൂരില്‍നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള ടില്‍ഡയിലാണ് നരഹത്യ നടന്നത്.   ഉറങ്ങിക്കിടക്കുകയായിരുന്ന കലേശ്വറിനെ വിളിച്ചുണര്‍ത്തിയശേഷം കുട്ടിയുടെ തല ശക്തമായി ഇയാള്‍ തറയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് […]

Continue Reading

രാജസ്ഥാനില്‍ പാസ്റ്ററുടെ കൈകാലുകള്‍ തല്ലി ഒടിച്ചു

രാജസ്ഥാനില്‍ പാസ്റ്ററുടെ കൈകാലുകള്‍ തല്ലി ഒടിച്ചു ദൂങ്ങര്‍പൂര്‍ ‍: രാജസ്ഥാനില്‍ സഭാ ശുശ്രൂഷ ചെയ്തു വന്നിരുന്ന പാസ്റ്ററെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൈകാലുകള്‍ തല്ലി ഒടിച്ചു.   ദൂങ്ങര്‍പൂരില്‍ സാബ്ലി ഗ്രാമത്തില്‍ ഒരു പ്രാദേശീക ദൈവസഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു വരുന്ന പാസ്റ്റര്‍ സുമതി പ്രകാശിനെയാണ് 30-ഓളം വരുന്ന സുവിശേഷ വിരോധികള്‍ ക്രൂരമായി ആക്രമിച്ചത്.   ദേഹമാസകലം മുറിവേറ്റ് കൈകാലുകള്‍ തകര്‍ന്ന സുമതി പ്രകാശ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക

Continue Reading