ഹരിയാനയില്‍ ചര്‍ച്ച് വളപ്പില്‍ വര്‍ഗ്ഗീയ വാദികള്‍ വിഗ്രഹം പ്രതിഷ്ഠിച്ചു
ഹരിയാനയില്‍ ചര്‍ച്ച് വളപ്പില്‍ വര്‍ഗ്ഗീയ വാദികള്‍ വിഗ്രഹം പ്രതിഷ്ഠിച്ചു ഫരീദബാദ്: ഹരിയാനയില്‍ എജി ചര്‍ച്ചിന്റെ കോമ്പൌണ്ടില്‍ അതിക്രമിച്ചു കയറി വര്‍ഗ്ഗീയ വാദികള്‍ ഹിന്ദു വിഗ്രഹം പ്രതിഷ്ഠിച്ചു. ഫരീദബാദ് നഗരത്തിലെ ഗ്രേസ് അസ്സംബ്ളി ഓഫ് ഗോഡ് ചര്‍ച്ചിന്റെ മതില് തകര്‍ത്ത് ചര്‍ച്ച് വളപ്പില്‍ കടന്നു വിഗ്രഹം സ്ഥാപിക്കുകയായിരുന്നു. ജൂണ്‍ 21-ന് ഞായറാഴ്ചയായിരുന്നു സംഭവം. ഈ ലോക്ഡൌണ് നിയന്ത്രണങ്ങളും നിയമങ്ങളും പ്രമാണിച്ച് ആരാധന നടന്നിരുന്നില്ല. അതിനാല്‍ ചര്‍ച്ചുമായി ബന്ധപ്പെട്ട് ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. എന്നാല്‍ ഞായറാഴ്ച ഈ […]
Continue Reading
