ലൈഫ് ലൈറ്റ് മിനിസ്ട്രി ഒരുക്കുന്ന ഫാമിലി സെമിനാർ

ലൈഫ് ലൈറ്റ് മിനിസ്ട്രി ഒരുക്കുന്ന ഫാമിലി സെമിനാർ

ലൈഫ് ലൈറ്റ് മിനിസ്ട്രി ഒരുക്കുന്ന ഫാമിലി സെമിനാർ ബാംഗളൂർ: ലൈഫ് ലൈറ്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ 2020 സെപ്റ്റംബർ മാസം അഞ്ചാം തിയതി ശനിയാഴ്ച മുതൽ ‘ദൈവീക കുടുംബം’ (ദൈവത്തിന്റെ ഹൃദയാനുസൃതമായ ഒരു കുടുംബം) എന്ന പേരിൽ ഏഴു ആഴ്ചകളായി എല്ലാ ശനിയാഴ്ചയും ഇന്ത്യൻ സമയം രാത്രി 8:30 മുതൽ 10:30 വരെ സൂം പ്ലാറ്റ്ഫോമിൽക്കൂടി (ZOOM ID:77448594090) ഫാമിലി സെമിനാർ നടത്തുന്നു. പ്രശസ്ത കൗൺസിലേഴ്സ് ആയ ഡോ. ചാക്കോ മത്തായിയും സിസ്റ്റർ മോളി ചാക്കോയും ക്ലാസ്സുകൾ നയിക്കും. […]

Continue Reading
ഒഡീഷയില്‍ വിശ്വാസികളെ ആക്രമിച്ചു, 8 പേര്‍ക്ക് പരിക്ക്

ഒഡീഷയില്‍ വിശ്വാസികളെ ആക്രമിച്ചു, 8 പേര്‍ക്ക് പരിക്ക്

ഒഡീഷയില്‍ വിശ്വാസികളെ ആക്രമിച്ചു, 8 പേര്‍ക്ക് പരിക്ക് കോരാപുട്: ഒഡീഷയില്‍ ഹൌസ് ചര്‍ച്ചിലെ വിസ്വാസികള്‍ക്കു നേരെ സുവിശേഷ വിരോധികള്‍ നടത്തിയ ആക്രമണത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റു. ജൂലൈ 21-ന് കോരാപൂട് ജില്ലയിലെ ബദഗുഡ ഗ്രാമത്തില്‍ പാസ്റ്റര്‍ അയൂബ് ഖോറ ശുശ്രൂഷിക്കുന്ന സഭയിലെ വിശ്വാസികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ചാച്ചിരി മുഡുലി എന്ന മുതിര്‍ന്ന ആളിന്റെ ഭവനത്തില്‍ വെച്ചാണ് സഭാ കൂടിവരവ് നടന്നു വരുന്നത്. എല്ലാ വെള്ളിയാഴ്ചകളിലുമായി 40 ഓളം വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി കടന്നു വരാറുണ്ട്. സംഭവ ദിവസം ഒരു […]

Continue Reading
ഇന്ത്യയിലെ ക്രൈസ്തവ പീഢനം; 6 മാസത്തെ റിപ്പോര്‍ട്ട്

ഇന്ത്യയിലെ ക്രൈസ്തവ പീഢനം; 6 മാസത്തെ റിപ്പോര്‍ട്ട്

ഇന്ത്യയിലെ ക്രൈസ്തവ പീഢനം; 6 മാസത്തെ റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്ക് കുറവു വന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്. റിലിജിയന്‍ ലിബര്‍ട്ടി കമ്മീഷന്‍ ഓഫ് ദി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യ പുറത്തുവിട്ട കണക്കു പ്രകാരം ഈ വര്‍ഷം ആദ്യത്തെ 6 മാസത്തിനിടയില്‍ 135 ആക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍ ‍. 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തൊട്ടുപിന്നില്‍ ഛത്തീസ്ഗഢ് 26, മൂന്നാമതായി തമിഴ്നാട് 15, ഒഡീഷ 10, ജാര്‍ഖണ്ഡ് […]

Continue Reading
കരിപ്പൂർ ദുരന്തത്തിൽ അത്ഭുദകരമായി രക്ഷപെട്ട സുവിശേഷകനും കുടുംബവും

കരിപ്പൂർ ദുരന്തത്തിൽ അത്ഭുദകരമായി രക്ഷപെട്ട സുവിശേഷകനും കുടുംബവും

കരിപ്പൂർ ദുരന്തത്തിൽ അത്ഭുദകരമായി രക്ഷപെട്ട സുവിശേഷകനും കുടുംബവും കരിപ്പൂർ: വിമാന അപകടത്തിൽ അത്ഭുദകരമായി രക്ഷപെട്ട സുവിശേഷകൻ മോഹനനും കുടുംബവും ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തിയും അനുഭവം പങ്കുവെയ്ക്കുന്നു അദ്ദേഹവും കുടുംബവും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ; പരുക്കേറ്റ ഭാര്യ ജമീമ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ് “എന്താണ് സംഭവിച്ചതെന്ന് അറിയില്ല; ബെൽറ്റ്‌ അഴിക്കാനാവാതെ ബുദ്ധിമുട്ടി. സീറ്റിനദിയിൽ നിന്നും എഴുന്നേറ്റ് രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും വാതിൽ തുറക്കാഞ്ഞതിനാൽ അതിനു സാധിച്ചില്ല. രക്ഷാപ്രവർത്തകരുടെ ഏറെ സഹായത്തോടെയാണ് ആണ് പുറത്തു വന്നത്. ദൈവത്തിന്റെ കരുതലും […]

Continue Reading
കൊറോണ വൈറസിനെ നിഷ്പ്രഭമാക്കുന്ന മാരക വൈറസുകൾ

കൊറോണ വൈറസിനെ നിഷ്പ്രഭമാക്കുന്ന മാരക വൈറസുകൾ

കൊറോണ വൈറസിനെ നിഷ്പ്രഭമാക്കുന്ന മാരക വൈറസുകൾ- പി പി ചെറിയാൻ. ലോകരാഷ്ടങ്ങളെയെല്ലാം പ്രത്യേകിച്ച് അമേരിക്കൻ സാമ്രാജ്യത്തെ ഉദ്യേഗത്തിന്റെ മുൾ മുനയിൽ നിര്ത്തിയിരിക്കുന്ന ആനുകാലിക സംഭവമാണ് കൊറോണ വൈറസിന്റെ അതിരൂക്ഷമായ കടന്നാക്രമണം. അപ്രതീക്ഷിതമായ വൈറസിന്റെ കടന്നാക്രമണത്തെ പ്രതിരോധിക്കുന്നതിന് യുദ്ധ കാലാടിസ്ഥാനത്തിലുളള തന്ത്രങ്ങളാണ് ട്രംപ് ഭരണ കൂടം ഉൾപ്പെടെയുള്ള രാഷ്ട്ര നേതാക്കൾ അൽപം വൈകിയാണെങ്കിലും സ്വീകരിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും അഴിച്ചുവിട്ടുവെന്നു കരുതപ്പെടുന്ന കൊറോണ വൈറസ്‌ എന്ന ദുർഭൂതം അവിടെത്തന്നെ സംഹാര താണ്ഡവമാടി പതിനായിരക്കണക്കിന് മനുഷ്യ ജീവനുകളാണ് കവർന്നെടുത്തത് . അവിടെനിന്നും […]

Continue Reading

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം, വിഗ്രഹത്തെ ആരാധിപ്പിക്കാന്‍ ശ്രമം

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം, വിഗ്രഹത്തെ ആരാധിപ്പിക്കാന്‍ ശ്രമം അസംഗഡ്: ഉത്തര്‍പ്രദേശില്‍ വീട്ടില്‍ വച്ച് കൂട്ടായ്മ നടത്തുന്ന ദൈവസഭയുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ ഒരു സംഘം ഹിന്ദു വര്‍ഗ്ഗീയ വാദികളെത്തി നടത്തിയ ആക്രമണത്തില്‍ സഭാ ശുശ്രൂഷകയ്ക്കും വിശ്വാസികള്‍ക്കും പരിക്ക്. അസംഗഡ് ജില്ലയിലെ ദാസ്മദ ഗ്രാമത്തില്‍ സീനിയര്‍ പാസ്റ്ററായ സുനിത മൌര്യയുടെ വീട്ടില്‍വച്ച് നടത്തപ്പെട്ട യോഗത്തിലാണ് ആക്രമണമുണ്ടായത്. ജൂലൈ 3-നാണ് സംഭവങ്ങളുടെ തുടക്കം. നൂറോളം വരുന്ന അക്രമികള്‍ വെള്ളിയാഴ്ച സുനിതയുടെ വീട്ടിലെത്തി. സുനിത ഈ സമയം വീട്ടിലില്ലായിരുന്നു. ഒരു വിവാഹത്തില്‍ […]

Continue Reading
മഹാരാഷ്ട്രയില്‍ പാസ്റ്ററെ നക്സലൈറ്റുകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മഹാരാഷ്ട്രയില്‍ പാസ്റ്ററെ നക്സലൈറ്റുകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മഹാരാഷ്ട്രയില്‍ പാസ്റ്ററെ നക്സലൈറ്റുകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഗാദ്ചിരോലി: മഹാരാഷ്ട്രയില്‍ യുവ പാസ്റ്ററെ ഒരു സംഘം നക്സലൈറ്റുകള്‍ വീട്ടില്‍നിന്നും പിടിച്ചിറക്കിക്കൊണ്ടുപോയി വെടിവെച്ചു കൊലപ്പെടുത്തി. ഗാദ്ചിരോലി ജില്ലയില്‍ ഭാമരാഗാദ് താലൂക്കിലെ ഭത്പാര്‍ ഗ്രാമത്തിലെ താമസക്കാരനായ പാസ്റ്റര്‍ മുന്‍ഷി ദേവ് റ്റാഡോ ആണ് (30) ദാരുണമായി കൊലചെയ്യപ്പെട്ടത്. ജൂലൈ 10-ന് വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. തന്റെ ഭവനത്തില്‍ ക്രമീകരിച്ചിരുന്ന ഉപവാസ പ്രാര്‍ത്ഥനാ യോഗം 5.30-ഓടുകൂടി അവസാനിച്ചശേഷം പാസ്റ്റര്‍ മുന്‍ഷിയും കുടുംബവും വീട്ടില്‍ ഇരിക്കുമ്പോള്‍ സ്ത്രീകളടക്കം ആറ് അംഗ നക്സലൈറ്റുകള്‍ അതിക്രമിച്ചു കയറി […]

Continue Reading
മതേതരത്വം, പൌരത്വം, ദേശീയത, ഫെഡറലിസം മുതലായവ ഒഴിവാക്കി സി.ബി.എസ്.ഇ

മതേതരത്വം, പൌരത്വം, ദേശീയത, ഫെഡറലിസം മുതലായവ ഒഴിവാക്കി സി.ബി.എസ്.ഇ

മതേതരത്വം, പൌരത്വം, ദേശീയത, ഫെഡറലിസം മുതലായവ ഒഴിവാക്കി സി.ബി.എസ്.ഇ. ന്യൂഡൈല്‍ഹി: പൌരത്വം, മതേതരത്വം, മതം, ജനാധിപത്യം, ജനാധിപത്യ അവകാശങ്ങള്‍ ‍, ഫെഡറലിസം, ദേശീയത എന്നിവ മുതല്‍ നോട്ട് അസാധുവാക്കലും, ജി.എസ്.ടിയും വരെയുള്ള വിഷയങ്ങള്‍ സിലബസില്‍നിന്നും ഒഴിവാക്കി സി.ബി.എസ്.ഇ. കോവിഡിനെ തുടര്‍ന്നു ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ളാസ്സുകളിലെ പാഠ വിഷയങ്ങളില്‍ 30 ശതമാനം കുറവു വരുത്തിയതിന്റെ പേരിലാണ് പല ക്ളാസ്സുകളിലെയും സുപ്രധാന പാഠ ഭാഗങ്ങള്‍ നീക്കം ചെയ്തത്. പതിനൊന്നാം ക്ളാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സില്‍നിന്നും മതേതരത്വം, പൌരത്വം, ദേശീയത, […]

Continue Reading
സ്ഥലവും വീടും വാങ്ങിയതിനു ക്രൈസ്തവരെ വെടിവെച്ചു കൊന്നു

സ്ഥലവും വീടും വാങ്ങിയതിനു ക്രൈസ്തവരെ വെടിവെച്ചു കൊന്നു

സ്ഥലവും വീടും വാങ്ങിയതിനു ക്രൈസ്തവരെ വെടിവെച്ചു കൊന്നു പെഷവാര്‍ ‍: മുസ്ളീം ഭൂരിപക്ഷ മേഖലയില്‍ സ്ഥലവും വീടും വാങ്ങിയതിന്റെ പേരില്‍ വെടിയേറ്റു ചികിത്സയിലായിരുന്ന ക്രൈസ്തവ വിശ്വാസി നദീം ജോസഫും ഭാര്യാ മാതാവ് എലിസബത്ത് മസിയും മരിച്ചു. പാക്കിസ്ഥാനിലെ പെഷവാറിലുള്ള ഖൈബര്‍ പഖ്താണ്‍ഖ്വാ പ്രവിശ്യയിലെ മുസ്ളീം ഭൂരിപക്ഷ മേഖലയില്‍ ജൂണ്‍ 7-നാണ് ദാരുണമായ സംഭവം നടന്നത്. നദീം വാങ്ങിയ വീടിനു എതിര്‍വശത്ത് താമസിക്കുന്ന സല്‍മാന്‍ഖാന്‍ എന്നയാളും മകനും ചേര്‍ന്നാണ് വെടിവെച്ചത്. നദീമും കുടുംബവും ഈ വീട്ടില്‍നിന്നും വിട്ടുപോകണമെന്ന് ഇസ്ളാമിക […]

Continue Reading
ബാബാ രാംദേവിന്റെ കോവിഡ് മരുന്ന് തട്ടിപ്പെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ബാബാ രാംദേവിന്റെ കോവിഡ് മരുന്ന് തട്ടിപ്പെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ബാബാ രാംദേവിന്റെ കോവിഡ് മരുന്ന് തട്ടിപ്പെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ന്യൂഡെല്‍ഹി: കോവിഡ് രോഗം നൂറ് ശതമാനം മാറ്റുമെന്ന് അവകാശപ്പെട്ടുകൊണ്ട് മരുന്നു പുറത്തിറക്കിയ യോഗ ഗുരു ബാബാ രാംദേവിനും പതഞ്ജലിക്കുമെതിരെ നിയമ നടപടിയെടുക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ‍. അനുമതിയില്ലാതെയാണ് മരുന്നു പരീക്ഷണം നടത്തിയതെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തുന്നു. മരുന്നു നിര്‍മ്മാണത്തിനായി പതഞ്ജലി നല്‍കിയ അപേക്ഷയിസല്‍ കോവിഡിനെതിരായ മരുന്നു പരീക്ഷണമാണ് നടത്തുന്നതെന്നു രേഖപ്പെടുത്തിയില്ലെന്നു ഉത്തരഖണ്ഡ് സര്‍ക്കാരും പറയുന്നു. ഏഴു ദിവസത്തിനുള്ളില്‍ കോവിഡ് രോഗം മാറുമെന്ന് അവകാശപ്പെട്ട് രാംദേവും പതഞ്ജലി ആയുര്‍വേദിക്സും […]

Continue Reading