വെറും എട്ടു ദിവസംകൊണ്ട് ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ വീട്
വെറും എട്ടു ദിവസംകൊണ്ട് ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ വീട് ഔറംഗബാദ്: ഇന്നത്തെക്കാലത്ത് ഒരു മനസ്സിനിണങ്ങിയ മനോഹരമായ ഒരു ഭവനം പണിയുക എന്നത് ഓരോ ഇന്ത്യാക്കാരന്റെയും സ്വപ്നമാണ്. വെറും 8 ദിവസംകൊണ്ട് ഒരു സമ്പൂര്‍ണ്ണ വീട് നിര്‍മ്മിച്ചു നല്‍കുകയാണ് ഔറംഗബാദിലെ ആര്‍ക്കിടെക്റ്റ് ദമ്പതികളായ പീയൂഷ് കപാഡിയയും, പൂജയും. കേട്ടാല്‍ അത്ഭുതം തോന്നും. പക്ഷെ യാഥാര്‍ത്ഥ്യം തന്നെയാണ്. സാധാരണ കെട്ടിടങ്ങള്‍ സിമന്റില്‍ പണിയുമ്പോള്‍ ഇവര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് സ്റ്റീലും കോണ്‍ക്രീറ്റും പ്രീഫാബ്രിക്കേറ്റ് രീതിയില്‍ ഉപയോഗിച്ചാണ്. ഇതാണ് ഇത്രയെളുപ്പം വീടുകള്‍ നിര്‍മ്മിക്കാന്‍ […]
Continue Reading
