ഛത്തീസ്ഗഢ് ഗ്രാമത്തില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവര്‍ തിരിച്ചെത്തി
ഛത്തീസ്ഗഢ് ഗ്രാമത്തില്‍നിന്നും പാലായനം ചെയ്ത ക്രൈസ്തവര്‍ തിരിച്ചെത്തി റായ്പ്പൂര്‍ : ഛത്തീസ്ഗഢില്‍ സുവിശേഷ വിരോധികളായ മതഭ്രാന്തന്മാരുടെ പീഢനങ്ങളെത്തുടര്‍ന്നു നാടുവിടേണ്ടി വന്ന ക്രിസ്ത്യന്‍ ഗ്രാമീണര്‍ തിരികെ എത്തി. കോണ്ടുഗോണ്‍ ജില്ലയിലെ കാകടബേദ ഉള്‍പ്പെടെ 3 ഗ്രാമങ്ങളിലെ ക്രൈസ്തവരാണ് കഴിഞ്ഞ സെപ്റ്റംബര്‍ മാസം 22,23 തീയതികളില്‍ കൂട്ടആക്രമണങ്ങള്‍ക്ക് ഇരയായത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് മടങ്ങി വരണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്നാണ് ക്രൈസ്തവരുടെ ഭവനങ്ങളില്‍ കയറി വ്യപകമായി ആക്രമണം അഴിച്ചു വിട്ടത്. 3 ഗ്രാമങ്ങളിലായുള്ള 16 വീടുകളാണ് തകര്‍ക്കപ്പെട്ടത്. ജീവനെ ഭയന്നു മറ്റു […]
Continue Reading
