മൂന്ന് പാസ്റ്റർമാരെ മതപരിവർത്തന കുറ്റത്തിന് അറസ്റ്റ് ചെയ്തു ജയിലിലടച്ചു

മൂന്ന് പാസ്റ്റർമാരെ മതപരിവർത്തന കുറ്റത്തിന് അറസ്റ്റ് ചെയ്തു ജയിലിലടച്ചു

മൂന്ന് പാസ്റ്റർമാരെ മതപരിവർത്തന കുറ്റത്തിന് അറസ്റ്റ് ചെയ്തു ജയിലിലടച്ചു ബാലഘട്ട്: ജനുവരി 27 ന് മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ മൂന്ന് ക്രിസ്ത്യൻ പാസ്റ്റർമാരെ നിർബന്ധിത മതപരിവർത്തന കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു. മൂന്ന് പാസ്റ്റർമാർ ഉൾപ്പെടെ ആറ് ക്രിസ്ത്യാനികളെ ഒരു സംഘം ആക്രമിച്ച് ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു ബാഗോലി ഗ്രാമത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിനായി പാസ്റ്റർ മഹേന്ദ്ര, പാസ്റ്റർ ചാറ്റർ സിംഗ്, പാസ്റ്റർ നാഥൻ എന്നിവരുൾപ്പെടെ ആറ് ക്രിസ്ത്യാനികൾ ഒരു ക്രിസ്ത്യൻ ഭവനത്തിൽ ഒത്തുകൂടി. […]

Continue Reading
തെലുങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന ചര്‍ച്ച് കെട്ടിടം തകര്‍ത്തു

തെലുങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന ചര്‍ച്ച് കെട്ടിടം തകര്‍ത്തു

തെലുങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന ചര്‍ച്ച് കെട്ടിടം തകര്‍ത്തു ഹൈദ്രാബാദ്: തെലുങ്കാനയില്‍ നിര്‍മ്മാണ ജോലികള്‍ നടന്നുവന്ന ചര്‍ച്ച് കെട്ടിടം സുവിശേഷ വിരോധികള്‍ ഇടിച്ചു നിരത്തി. ജനുവരി 20-ന് മഹബുബാബാദ് നഗരത്തില്‍ കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗത്ശെമെന പ്രാര്‍ത്ഥനാ മന്ദിരം സഭയുടെ നിര്‍മ്മാണത്തിലിരുന്ന ചര്‍ച്ച് കെട്ടിടമാണ് ഒരു സംഘം ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ തകര്‍ത്തത്. സ്ഥലത്തെ സുര വെനകണ്ണയുടെ നേതൃത്വത്തിലായിരുന്നു അതിക്രമം. പാസ്റ്റര്‍ അഫ്സല്‍ ശുശ്രൂഷിക്കുന്ന ഈ സഭയില്‍ നൂറോളം വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിക്കാനായി കടന്നു വരാറുണ്ട്. നേരത്തെ താല്‍ക്കാലിക […]

Continue Reading
സ്ത്രീകളെ മുഖഭാവത്തിലൂടെ തിരിച്ചറിഞ്ഞ് രക്ഷിക്കാന്‍ യു.പി. പോലീസ്

സ്ത്രീകളെ മുഖഭാവത്തിലൂടെ തിരിച്ചറിഞ്ഞ് രക്ഷിക്കാന്‍ യു.പി. പോലീസ്

ആപത്തില്‍ അകപ്പെട്ട സ്ത്രീകളെ മുഖഭാവത്തിലൂടെ തിരിച്ചറിഞ്ഞ് രക്ഷിക്കാന്‍ യു.പി. പോലീസ് ലക്നൌ: സ്ത്രീകളുടെ സുരക്ഷ ശക്തമാക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി ഉത്തര്‍പ്രദേശ് പോലീസ്. ആപത്തിലായിരിക്കുന്ന സ്ത്രീകളെ അവരുടെ മുഖഭാവങ്ങളിലൂടെ തിരിച്ചറിഞ്ഞ് അതിവേഗത്തില്‍ സഹായമെത്തിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് യു.പി. പോലീസ്. നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകളാണ് സ്ഥാപിക്കുക. സ്ത്രീകളുടെ മുഖഭാവങ്ങള്‍ നിരീക്ഷിച്ച് അപകടത്തില്‍പ്പെട്ടിരിക്കുന്നവരെ ക്യാമറകള്‍ പകര്‍ത്തും. തുടര്‍ന്ന് സമീപമുള്ള പോലീസ് സ്റ്റേഷനിലേക്ക് ജാഗ്രതാ സന്ദേശമയയ്ക്കുകയും ചെയ്യും. ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി 200 […]

Continue Reading
മന്ത്രോപകരണ പരസ്യങ്ങള്‍ കുറ്റകരം

മന്ത്രോപകരണ പരസ്യങ്ങള്‍ കുറ്റകരം

മന്ത്രോപകരണ പരസ്യങ്ങള്‍ കുറ്റകരം: ബോംബേ ഹൈക്കോടതി ഉപഭോക്താക്കള്‍ക്ക് അഭിവൃദ്ധിയുണ്ടാകുമെന്ന് പ്രചരിപ്പിച്ചുള്ള ജപമാലകള്‍ അടക്കമുള്ള മന്ത്രോപകരണങ്ങളുടെ പരസ്യം തടയണമെന്ന് ബോംബേ ഹൈക്കോടതി. പരസ്യം നല്‍കുന്ന കമ്പനികള്‍ക്കും ചാനലുകള്‍ക്കും അതില്‍ അഭിനയിക്കുന്ന നടീനടന്മാര്‍ക്കുമെതിരെ കൂടോത്ര നിരോധന നിയമ പ്രകാരം കേസെടുക്കുമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കാനും ആവശ്യപ്പെട്ടു. പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ തനാജി നല്‍വാടെ, മുകുന്ദ് സെപ്ളിക്കര്‍ എന്നിവരുടേതാണ് ശ്രദ്ധേയമായ ഈ വിധിയുണ്ടായത്. എല്ലാവരും അടിസ്ഥാനപരമായി വിദ്യാഭ്യാസമുള്ളവരാണെങ്കിലും ശാസ്ത്രീയമായ വളര്‍ച്ചയുണ്ടായിട്ടില്ലെന്നും […]

Continue Reading
ചാണകംകൊണ്ടുള്ള പെയിന്റ് വിപണിയിലേക്ക്

ചാണകംകൊണ്ടുള്ള പെയിന്റ് വിപണിയിലേക്ക്

ചാണകംകൊണ്ടുള്ള പെയിന്റ് വിപണിയിലേക്ക് ന്യൂഡെല്‍ഹി: ചാണകംകൊണ്ട് നിര്‍മ്മിച്ച പെയിന്റ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം വിപണിയിലെത്തിക്കുന്നു. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് വികസിപ്പിച്ചെടുത്ത പെയിന്റ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരിയാണ് പുറത്തിറക്കുക. പരിസ്ഥിതിയോട് ചേര്‍ന്നു നില്‍ക്കുന്നതും വിഷമയമായ രാസവസ്തുക്കള്‍ ഇല്ലാത്തതുമാണ് പുതിയ പെയിന്റെന്ന് മന്ത്രി നിതിന്‍ ഗഡ്ക്കരിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വേദിക് പെയിന്റ് എന്നാണ് ഈ ഉത്പന്നത്തിനു പേരിട്ടിരിക്കുന്നത്. ഗ്രാമങ്ങളിലെ സാമ്പത്തിക മേഖലയെ പുതിയ പദ്ധതി സഹായിക്കുമെന്നും കര്‍ഷകര്‍ക്ക് മറ്റൊരു […]

Continue Reading
മൂക്കിലൊഴിക്കാവുന്ന വാക്സിന്‍ വികസിപ്പിക്കാന്‍ ഭാരത് ബയോടെക്

മൂക്കിലൊഴിക്കാവുന്ന വാക്സിന്‍ വികസിപ്പിക്കാന്‍ ഭാരത് ബയോടെക്

മൂക്കിലൊഴിക്കാവുന്ന വാക്സിന്‍ വികസിപ്പിക്കാന്‍ ഭാരത് ബയോടെക് ന്യൂഡെല്‍ഹി: മൂക്കിലൊഴിക്കാവുന്ന വാക്സിന്റെ പരീക്ഷണവുമായി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്. ഒന്നാം ഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് (സിജിസിഐ) അപേക്ഷ നല്‍കി. അപേക്ഷ സിജിസിഐയുടെ ഉന്നതാധികാര സമിതി പരിശോധിക്കും. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ അടിയന്തിര ഉപയോഗത്തിനായി സിജിസിഐ അനുമതി നല്‍കിയിരുന്നു. കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുന്നതിനിടെയാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള […]

Continue Reading
കോവിഡിലും ദയയില്ലാതെ; 340 മില്യണ്‍ ക്രൈസ്തവര്‍ പീഢനങ്ങളെ നേരിടുന്നു

കോവിഡിലും ദയയില്ലാതെ; 340 മില്യണ്‍ ക്രൈസ്തവര്‍ പീഢനങ്ങളെ നേരിടുന്നു

കോവിഡിലും ദയയില്ലാതെ; 340 മില്യണ്‍ ക്രൈസ്തവര്‍ പീഢനങ്ങളെ നേരിടുന്നു ലോകത്ത് ക്രൈസ്തവരെ പീഢിപ്പിക്കുന്ന രാജ്യങ്ങളില്‍ വടക്കന്‍ കൊറിയ വീണ്ടും ഒന്നാം സ്ഥാനത്ത്. പ്രമുഖ ക്രൈസ്തവ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ 2021 വേള്‍ഡ് വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ലോകത്ത് ആദ്യത്തെ 50 രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യ 10-ാം സ്ഥാനത്താണ്. കോവിഡ് 19 മഹാമാരി ലോകത്തെ പ്രതിസന്ധിയിലാക്കിയെങ്കിലും ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ആരും പിന്നോട്ടില്ല എന്ന വേദനാജനകമായ സംഭവങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇപ്പോള്‍ ലോകത്ത് 340 […]

Continue Reading
നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി

നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി

നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീം കോടതി ന്യൂഡെല്‍ഹി: നിയമ വിരുദ്ധ മതപരിവര്‍ത്തനങ്ങള്‍ക്കെതിരെകൊണ്ടുവന്ന നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് രണ്ടു വ്യത്യസ്ത ഹര്‍ജികളില്‍ ഇത്തര്‍പ്രദേശ്, ഉത്തരഖണ്ഡ് സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു. എന്നാല്‍ നിയമം സ്റ്റേ ചെയ്യുവാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഉത്തര്‍പ്രദേശിലെ നിയമ വിരുദ്ധ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് 2020, ഉത്തര്‍ഖണ്ഡിലെ മതസ്വാതന്ത്ര്യ നിയമം 2018 എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് […]

Continue Reading
ക്ലാസ്സില്‍ കയറുന്ന പെണ്‍കുട്ടികള്‍ക്ക് ദിവസവും 100 രൂപാ; അസം സര്‍ക്കാര്‍

ക്ലാസ്സില്‍ കയറുന്ന പെണ്‍കുട്ടികള്‍ക്ക് ദിവസവും 100 രൂപാ; അസം സര്‍ക്കാര്‍

ക്ലാസ്സില്‍ കയറുന്ന പെണ്‍കുട്ടികള്‍ക്ക് ദിവസവും 100 രൂപാ; അസം സര്‍ക്കാര്‍ ദിസ്പൂര്‍ ‍: സ്കൂളുകളിലും, കോളേജുകളിലും കുട്ടികളെ ആകര്‍ഷിക്കാനായി അസം സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ്. ക്ലാസ്സില്‍ കയറുന്ന പെണ്‍കുട്ടികള്‍ക്ക് ദിവസവും 100 രൂപാ നല്‍കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലാസ്സുകളില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയാണ് സര്‍ക്കാരിന്റെ പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്. ക്ലാസ്സുകളില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഉടന്‍തന്നെ ഓരോ ദിവസവും 100 രൂപാവീതം നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനു […]

Continue Reading
ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു റാഞ്ചി: ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍ അക്രമികളുടെ വെടിയേറ്റു മരിച്ചു. പടിഞ്ഞാറന്‍ സിംങ്ഭൂമിലെ റാണിയ ഗ്രാമത്തിലെ താമസക്കാരനായ പാസ്റ്റര്‍ സലിം സ്റ്റീഫന്‍ സുമിന്‍ ആണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 8-ന് പാസ്റ്റര്‍ സലിമും ഭാര്യ തര്‍സിസുമായി മോട്ടോര്‍ ബൈക്കില്‍ ഉച്ചയ്ക്കുശേഷം പുതിക്കട ഗ്രാമത്തിലേക്കു പോയി. അവിടത്തെ 5 വിശ്വാസികള്‍ സ്നാനപ്പെടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനാലായിരുന്നു അവിടേക്കു പോയത്. വിശ്വാസികളുടെ വീടുകള്‍ സന്ദര്‍ശിച്ചു വീട്ടിലേക്കു മടങ്ങുമ്പോള്‍ അപരിചിതരായ 3 പേര്‍ തടഞ്ഞു നിര്‍ത്തി. ഉടന്‍തന്നെ ഒരാള്‍ പാസ്റ്റര്‍ക്കു നേരെ […]

Continue Reading