ആരാധനാലയ നിര്‍മ്മാണ സ്ഥലത്ത് ആക്രമണം; 9 പേര്‍ക്ക് പരിക്ക്

ആരാധനാലയ നിര്‍മ്മാണ സ്ഥലത്ത് ആക്രമണം; 9 പേര്‍ക്ക് പരിക്ക്

ജാര്‍ഖണ്ഡില്‍ ആരാധനാലയ നിര്‍മ്മാണ സ്ഥലത്ത് ആക്രമണം; 9 പേര്‍ക്ക് പരിക്ക് റാഞ്ചി: ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ചര്‍ച്ചിന്റെ ആരാധനാലയം പണി നടക്കുന്നതിനിടയില്‍ ഒരു സംഘം വര്‍ഗ്ഗീയ വാദികളെത്തി നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് പരിക്കേറ്റു. ഫെബ്രുവരി 11-ന് ഗാര്‍ഹ്വാ ജില്ലയിലെ മെറാല്‍ ഗ്രാമത്തില്‍ ഒരു ദൈവസഭയുടെ പുതിയ ആരാധനാലയ നിര്‍മ്മാണം നടക്കുന്നതിനിടയില്‍ 30 ഓളം വരുന്ന ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ആരാധനാലയം നിര്‍മ്മിക്കുന്നത് അംഗീകാരമില്ലാതെയാണെന്നും ഇവിടെ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചും സഭാഹാള്‍ നിര്‍മ്മാണം […]

Continue Reading
ആദിവാസി ആചാരത്തിനു പണം നല്‍കിയില്ല; പാസ്റ്ററെ കെട്ടിയിട്ടു മര്‍ദ്ദിച്ചു

ആദിവാസി ആചാരത്തിനു പണം നല്‍കിയില്ല; പാസ്റ്ററെ കെട്ടിയിട്ടു മര്‍ദ്ദിച്ചു

ആദിവാസി ആചാരത്തിനു പണം നല്‍കിയില്ല; പാസ്റ്ററെ കെട്ടിയിട്ടു മര്‍ദ്ദിച്ചു റാഞ്ചി: കിഴക്കന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ പാരമ്പര്യ ആചാരത്തിനു പണം നല്‍കാത്തതിനു പാസ്റ്ററെ കെട്ടിടത്തിനുള്ളില്‍ പൂട്ടിയിട്ടശേഷം കെട്ടിയിട്ട് മര്‍ദ്ദിച്ചു. ജനുവരി 24-ന് ലേറ്റിഹര്‍ ജില്ലയിലെ ജങ്കൂള്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടത്തെ ആദിവാസി നേതാക്കള്‍ പാസ്റ്റര്‍ക്കും മറ്റു ക്രൈസ്തവ വിശ്വാസികള്‍ക്കും ആദിവാസി ദേവതകളുടെ ആരാധനയോടനുബന്ധിച്ചുള്ള ധനസഹായം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇവരുടെ ആവശ്യം നിരാകരിച്ച പാസ്റ്റര്‍ ലഷ്മണ്‍ ഒറൗണിനെ ഒരു സംഘം ഗ്രാമവാസികള്‍ പിടിച്ച് ഒരു മുറിക്കുള്ളില്‍ […]

Continue Reading
യേശുവിനെ സ്വീകരിച്ച ദമ്പതികളെ നാടു കടത്തി

യേശുവിനെ സ്വീകരിച്ച ദമ്പതികളെ നാടു കടത്തി

യേശുവിനെ സ്വീകരിച്ച ദമ്പതികളെ നാടു കടത്തി ഭുവനേശ്വര്‍ ‍: ഒഡീഷയിലെ മാല്‍ക്കാങ്കിരി ജില്ലയിലെ കമ്പവാഡ ഗ്രാമത്തിലെ താമസക്കാരാണ് ജഗ പടിയാമിയും ഇദ്ദേഹത്തിന്റെ ഭാര്യയും. കഴിഞ്ഞ ഡിസംബറില്‍ ഇവരുടെ വീട്ടിലെത്തിയ ചില സുവിശേഷകര്‍ ദമ്പതികളോട് യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവെച്ചു. തുടര്‍ന്നു ഇരുവരും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുകയുണ്ടായി. ജനുവരിയില്‍ ഗ്രാമത്തിലെ ഒരു ആത്മീയ യോഗത്തിലേക്ക് സുവിശേഷകര്‍ ക്ഷണിക്കുകയുണ്ടായി. ഇരുവരും പങ്കെടുത്തപ്പോള്‍ കമ്പവാഡ ഗ്രാമമുഖ്യനും സംഘവും വിവരം അറിഞ്ഞെത്തി ഇരുവരോടും ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് തിരികെ വരാന്‍ ആവശ്യപ്പെട്ടു. […]

Continue Reading
പാവപ്പെട്ടവര്‍ക്കായി ഡോക്ടറുടെ ക്ളിനിക്; ഫീസ് ഒരു രൂപാ മാത്രം

പാവപ്പെട്ടവര്‍ക്കായി ഡോക്ടറുടെ ക്ളിനിക്; ഫീസ് ഒരു രൂപാ മാത്രം

പാവപ്പെട്ടവര്‍ക്കായി ഡോക്ടറുടെ ക്ളിനിക്; ഫീസ് ഒരു രൂപാ മാത്രം സംബാല്‍പൂര്‍ ‍: ലക്ഷങ്ങള്‍ മുടക്കി ഡോക്ടറായശേഷം മുടക്ക് കാശ് പിടിക്കാനായി രോഗികളില്‍നിന്നും വലിയ ഫീസുകള്‍ വരെ ഈടാക്കുന്നവരാണ് സമൂഹത്തിലെ ഡോക്ടര്‍മാര്‍ ‍. എന്നാല്‍ ഡോക്ടര്‍ ജോലി ഒരു പണം വാരല്‍ മാത്രമല്ല സേവനമായി കണ്ടുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജനകീയ ഡോക്ടറാണ് ശങ്കര്‍ രാം ചന്ദനി എന്ന 38 കാരന്‍ ‍. ഒഡീഷയില്‍ ഒരു രൂപാ ക്ളിനിക് തുടങ്ങി മാതൃകയാക്കിയിരിക്കുകയാണ് ഈ യുവ ഡോക്ടര്‍ ‍. ബര്‍ലായിലെ […]

Continue Reading
ചിതലരിച്ച പണക്കെട്ടുകളുമായി കുട്ടികള്‍ തെരുവില്‍

ചിതലരിച്ച പണക്കെട്ടുകളുമായി കുട്ടികള്‍ തെരുവില്‍

ചിതലരിച്ച പണക്കെട്ടുകളുമായി കുട്ടികള്‍ തെരുവില്‍ ബാങ്കുകളിലും പെട്ടികളിലുമൊക്കെയായി സൂക്ഷിച്ചുവച്ച പണം ചിതലരിച്ചു നശിച്ചതായ വാര്‍ത്തകള്‍ അടുത്തതാലത്തുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ആന്ധ്രാപ്രദേശില്‍നിന്നും അത്തരം ഒരു വാര്‍ത്ത കൂടി. കൃഷ്ണ ജില്ലയിലെ ബിജി ജമലയ്യ എന്ന ചെറുകിട വ്യവസായിയുടെ പണമാണ് കുട്ടികള്‍ കളിക്കാനായി തെരുവില്‍ കൊണ്ടുവന്നത്. തന്റെ സമ്പാദ്യമായ അഞ്ചുലക്ഷം രൂപ ഇരുമ്പ് പെട്ടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പെട്ടിതുറന്ന് നോക്കിയപ്പോള്‍ പണം മുഴുവനായി ചിതലരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പന്നി വില്‍പ്പനക്കാരനായ ജമലയ്യ വീടു വീടു വെയ്ക്കാനായി കരുതി വെച്ചതായിരുന്നു ഈ […]

Continue Reading
അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ചത് 6.76 ലക്ഷം പേര്‍

അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ചത് 6.76 ലക്ഷം പേര്‍

അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ചത് 6.76 ലക്ഷം പേര്‍ ന്യൂഡെല്‍ഹി: അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ചത് 6.76 ലക്ഷം പേര്‍ ‍. 2015നും 2019നും ഇടയിലാണ് ഇത്രയും പേര്‍ പൌരത്വം വേണ്ടെന്നു വെച്ചതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം 1,24,99,395 ആണെന്നും വ്യക്തമാക്കുന്നു. 2015-ല്‍ 1,41,656, 2016-ല്‍ 1,44,942, 2017-ല്‍ 1,27,905, 2018-ല്‍ 1,25,130, 2019-ല്‍ 1,36,441 പേര്‍ […]

Continue Reading
ഇനി സോഷ്യല്‍ മീഡിയ അക്കൌണ്ടും പരിശോധിച്ചേ പാസ്പോര്‍ട്ട് നല്‍കു

ഇനി സോഷ്യല്‍ മീഡിയ അക്കൌണ്ടും പരിശോധിച്ചേ പാസ്പോര്‍ട്ട് നല്‍കു

ഇനി സോഷ്യല്‍ മീഡിയ അക്കൌണ്ടും പരിശോധിച്ചേ പാസ്പോര്‍ട്ട് നല്‍കു; സ്വഭാവം അറിയുക ലക്ഷ്യം ഡെറാഡൂണ്‍ ‍: വിദേശത്ത് പോകാനായി പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ ഇനി ഉത്തരഖണ്ഡില്‍ കഷ്ടപ്പെടേണ്ടി വരും. മറ്റ് ഔദ്യോഗിക നിബന്ധനകള്‍ പാലിച്ചശേഷം അപേക്ഷകന്റെ സാമൂഹിക മാധ്യമങ്ങളിലെ സ്വഭാവം കൂടി അറിഞ്ഞശേഷമേ പോലീസ് പാസ്പോര്‍ട്ട് നല്‍കുകയുള്ളു. ഉത്തരഖണ്ഡ് ഡിജിപി അശോക് കുമാറാണ് ഈ വിവരം അറിയിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ദുരുപയോഗം അവസാനിപ്പിക്കാനാണ് ഈ നടപടി. ഇത് പുതിയ നടപടിയല്ലെന്നും പാസ്പോര്‍ട്ട് നിയമത്തില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ടെന്നും അദ്ദേഹം […]

Continue Reading
കര്‍ണ്ണാടകയില്‍ ആരാധനാലയത്തില്‍ ആക്രമണം; 28 പേര്‍ക്ക് പരിക്ക്

കര്‍ണ്ണാടകയില്‍ ആരാധനാലയത്തില്‍ ആക്രമണം; 28 പേര്‍ക്ക് പരിക്ക്

കര്‍ണ്ണാടകയില്‍ ആരാധനാലയത്തില്‍ ആക്രമണം; 28 പേര്‍ക്ക് പരിക്ക് ബംഗളുരു: കര്‍ണ്ണാടകയില്‍ ഞായറാഴ്ച നടന്ന സഭായോഗത്തിനിടയില്‍ ഒരു സംഘം ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 28 പേര്‍ക്ക് പരിക്കേറ്റു. ജനുവരി 31-ന് റാം നഗര്‍ ജില്ലയിലെ ഹോറഹള്ളി ഗ്രാമത്തിലെ ജീവദായക പ്രാര്‍ത്ഥനാ മന്ദിരം ചര്‍ച്ചിന്റെ സഭായോഗം നടന്നുകൊണ്ടിരിക്കെ 30-ഓളം വരുന്ന ആളുകള്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറി ജയ് ശ്രീറാം വിളിക്കുകയും പാസ്റ്ററെയും വിശ്വാസികളെയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. വിശ്വാസികളുടെ കൂട്ടനിലവിളി ഉയര്‍ന്നു. 28 പേര്‍ക്ക് […]

Continue Reading
രാജ്യത്ത് മതപരിവര്‍ത്തനം നിരോധിക്കാന്‍ പദ്ധതിയില്ല: കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് മതപരിവര്‍ത്തനം നിരോധിക്കാന്‍ പദ്ധതിയില്ല: കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് മതപരിവര്‍ത്തനം നിരോധിക്കാന്‍ പദ്ധതിയില്ല: കേന്ദ്ര സര്‍ക്കാര്‍ ന്യൂഡെല്‍ഹി: രാജ്യത്ത് മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബി.ജെ.പി. ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ നിയമം നടപ്പാക്കിയെങ്കിലും രാജ്യവ്യാപകമായി നിയമം നടപ്പാക്കാന്‍ ആലോചനയില്ലെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. ബി.ജെ.പി. ഭരിക്കുന്ന യു.പി.യിലും, മദ്ധ്യപ്രദേശിലും നിയമം നടപ്പാക്കിയിരുന്നു. അതുപോലെ കര്‍ണാടക, ഹരിയാന, അസം സംസ്ഥാനങ്ങളും നിയമം നടപ്പാക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എം.പി.മാരാണ് മതപരിവര്‍ത്തന നിയമത്തില്‍ കേന്ദ്രത്തിന്റെ നിലപാട് തേടിയത്. എന്നാല്‍ നിര്‍ബന്ധിത […]

Continue Reading
ഡല്‍ഹിയില്‍ 50 ശതമാനം പേര്‍ക്കും കോവിഡ് വന്നു പോയതായി റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ 50 ശതമാനം പേര്‍ക്കും കോവിഡ് വന്നു പോയതായി റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ 50 ശതമാനം പേര്‍ക്കും കോവിഡ് വന്നു പോയതായി റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്ത് പകുതി പേര്‍ക്കും കോവിഡ് വന്നു പോയതായി സര്‍വ്വേ ഫലംഅതായത് ഡല്‍ഹി നിവാസികളില്‍ രണ്ടിലൊരാള്‍ക്ക് കോവിഡ് ബാധിച്ചുവെന്നാണ് അഞ്ചാമത് സെഗോളജിക്കല്‍ സര്‍വ്വേ ഫലം പറയുന്നതെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ന്‍ അറിയിച്ചു. ഡല്‍ഹി നഗരത്തിലെ രണ്ട് കോടി ജനങ്ങളും ആര്‍ജ്ജിത പ്രതിരോധശേഷി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ 56.13 ശതമാനം ജനങ്ങളില്‍ ആന്റി ബോഡികള്‍ കണ്ടെത്തിയിട്ടുണ്ട്. ജനുവരി 15 മുതല്‍ 23 വരെ 28,000 സാമ്പിളുകളാണ് […]

Continue Reading