കോവിഡ്: ഈ പുതിയ രണ്ടു ലക്ഷണങ്ങളെ അവഗണിക്കരുത്
കോവിഡ്: ഈ പുതിയ രണ്ടു ലക്ഷണങ്ങളെ അവഗണിക്കരുത് ന്യൂഡെല്‍ഹി: കോവിഡ് വകഭേദവ്യാപനം വര്‍ദ്ധിച്ചു വരുന്നതോടൊപ്പം രോഗബാധിതരില്‍ പുതിയ ചില ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. സാധാരണയായി പനി, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടല്‍ , ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ് കോവിഡ് ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്. എന്നാല്‍ പകുതിയില്‍ അധികം കോവിഡ് ബാധിതരില്‍ ഇതുവരെ കണ്ടു വരാത്ത രോഗലക്ഷണങ്ങളാണ് കാണുന്നതെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയറിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വായ വരണ്ടുണങ്ങുന്നതാണ് ഇതില്‍ പ്രധാനമായവ. വായില്‍ […]
Continue Reading
