“പരിശുദ്ധാത്മാവ് നിന്നെ ശുശ്രൂഷയ്ക്കായി നയിക്കട്ടെ” തകര്‍ന്ന പാറകള്‍ക്കിടയില്‍ക്കിടന്ന് പാസ്റ്ററുടെ മരണമൊഴി

“പരിശുദ്ധാത്മാവ് നിന്നെ ശുശ്രൂഷയ്ക്കായി നയിക്കട്ടെ” തകര്‍ന്ന പാറകള്‍ക്കിടയില്‍ക്കിടന്ന് പാസ്റ്ററുടെ മരണമൊഴി കാഠ്മാണ്ഡു: ഭൂകമ്പത്തില്‍ നേപ്പാളില്‍ മരിച്ച ക്രൈസ്തവരുടെ എണ്ണം 600 കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തകര്‍ന്ന സഭാ ഹാളുകള്‍ പലതും പെന്തക്കോസ്തു-പ്രൊട്ടസ്റ്റന്റ് സഭാ ആരാധനാഹാളുകളാണ്. മരിച്ചവരില്‍ കാഠ്മാണ്ഡുവിലെ വിഷന്‍ സാല്‍വേഷന്‍ ചര്‍ച്ച് സീനിയര്‍ പാസ്റ്റര്‍ എലിജ ഗഹിലും ഉള്‍പ്പെടും.   നേപ്പാളില്‍ ശനിയാഴ്ച അവധി ദിവസം ആയതിനാല്‍ രാജ്യത്തെ ക്രൈസ്തവരുടെ സഭാ ആരാധനയും അന്നാണ് നടക്കാറുള്ളത്. ഭൂകമ്പത്തില്‍ വിഷന്‍ സാല്‍വേഷന്‍ ചര്‍ച്ച് ഹാളും തകര്‍ന്നു വീണു. ഈ […]

Continue Reading

ബി.ജെ.പി. സര്‍ക്കാര്‍ വന്നശേഷം ന്യൂനപക്ഷ പീഢനം കൂടിയെന്ന് യു.എസ്.

ബി.ജെ.പി. സര്‍ക്കാര്‍ വന്നശേഷം ന്യൂനപക്ഷ പീഢനം കൂടിയെന്ന് യു.എസ്. വാഷിംഗ്ടണ്‍ ‍: ബി.ജെ.പി. സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം ശക്തമായെന്നു അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ റിപ്പോര്‍ട്ട്.   അന്താരാഷ്ട്ര തലത്തില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സംഘപരിവാര്‍ സംഘടനകളെ പേരെടുത്തു വിമര്‍ശിക്കുന്നത്. ഇന്ത്യയില്‍ മൂന്നു വര്‍ഷമായി വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനുശേഷം ഇതിന് കൂടുതല്‍ ശക്തി കൂടിയെന്നു വ്യക്തമാക്കുന്നു.   യു.എസ്. കോണ്‍ഗ്രസ് കമ്മീഷന്‍ വ്യാഴാഴ്ച പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ […]

Continue Reading

നേപ്പാള്‍ ‍: കൊല്ലപ്പെട്ടവരില്‍ അഞ്ഞൂറിലധികം ക്രൈസ്തവരും

നേപ്പാള്‍ ‍: കൊല്ലപ്പെട്ടവരില്‍ അഞ്ഞൂറിലധികം ക്രൈസ്തവരും കാഠ്മാണ്ഡു: നേപ്പാളിനെ തകര്‍ത്ത ഭൂകമ്പത്തില്‍ മരിച്ചവരില്‍ അഞ്ഞൂറിലേറെ ക്രൈസ്തവര്‍ ‍, പരുക്കേറ്റവര്‍ ഇരട്ടിയിലധികം. ഇത്രയേറെ ക്രൈസ്തവര്‍ മരിക്കാന്‍ കാരണം ഭൂകമ്പമുണ്ടായ ദിവസം ശനിയാഴ്ച നേപ്പാളില്‍ പൊതു അവധി ദിവസമാണ്. ഞായറാഴ്ച രാജ്യത്ത് പ്രവര്‍ത്തി ദിനവും. അതുകൊണ്ട് നമ്മുടെ രാജ്യത്തെപ്പോലെ ഞായറാഴ്ച സഭാ ആരാധനകള്‍ നടത്തേണ്ടുന്നതിനു പകരം നേപ്പാളില്‍ ശനിയാഴ്ചയാണ് ക്രൈസ്തവര്‍ സഭാ ആരാധനകള്‍ നടത്താറുള്ളത്.   നേപ്പാളില്‍ ഭൂരിപക്ഷം സഭകളും വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. പലതും പൊട്ടിപ്പൊളിയാറായ കെട്ടിടങ്ങള്‍ ‍. […]

Continue Reading

ആരാധനാ സമയത്ത് ഭൂകമ്പം, വിശ്വാസികള്‍ പുറത്തേക്കോടി, നിമിഷങ്ങള്‍ക്കകം എല്ലാം തകര്‍ന്നു വീണു

ആരാധനാ സമയത്ത് ഭൂകമ്പം, വിശ്വാസികള്‍ പുറത്തേക്കോടി, നിമിഷങ്ങള്‍ക്കകം എല്ലാം തകര്‍ന്നു വീണു കാഠ്മാണ്ഡു: നേപ്പാളില്‍ ശനിയാഴ്ച നടന്ന ഭൂകമ്പത്തില്‍ ദൈവത്തിന്റെ കൃപയാല്‍ പാസ്റ്റര്‍ക്കും തങ്ങള്‍ക്കും രക്ഷപെടാന്‍ കഴിഞ്ഞ കഥയാണ് കാഠ്മാണ്ഡുവിലെ സഭാവിശ്വാസികള്‍ക്കു പറയുവാനുള്ളത്.   ഉച്ചയ്ക്കു മുമ്പായി കാഠ്മാണ്ഡുവിലെ ക്രിസ്ത്യന്‍ എയ്ഡ് മിഷന്റെ സഭാ ഹാളില്‍ സഭാ ആരാധന നടക്കുകയായിരുന്നു മിഷന്റെ മുഖ്യ പാസ്റ്റര്‍ ഗോപാല്‍ ജി ഉള്‍പ്പെടെ രണ്ടു പാസ്റ്റര്‍മാരും 70 ഓളം വിശ്വാസികളും ഹാളിലുണ്ടായിരുന്നു. കുലുക്കം തുടങ്ങിയപ്പോള്‍ത്തന്നെ എല്ലാവരും പുറത്തേക്കോടി. ചിലര്‍ക്ക് ചെറിയ പരുക്കുകള്‍ […]

Continue Reading

ഓര്‍മ്മത്തകരാറിന് കൂടുതല്‍ ഉറക്കം പരിഹാരം

ഓര്‍മ്മത്തകരാറിന് കൂടുതല്‍ ഉറക്കം പരിഹാരം വാഷിംഗ്ടണ്‍ ‍: ഓര്‍മ്മത്തകരാറിന് കൂടുതല്‍ ഉറക്കം പരിഹാരമാവുമെന്ന് ശാസ്ത്രജ്ഞര്‍ ‍. സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞര്‍ ഈച്ചകളില്‍ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.   ഓര്‍മ്മകളുടെ രൂപവല്‍ക്കരണം തടയുന്ന ഗുരുതരമായ നാഡീവ്യൂഹത്തകരാറുകളെ അതിജീവിക്കാന്‍ കൂടുതല്‍ ഉറക്കം സഹായകരമാകുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ന്യൂറോ ബയോളജി അസോസിയേറ്റ് പ്രൊഫസര്‍ പോള്‍ ഷാ അഭിപ്രായപ്പെട്ടു.   ഈച്ചകളെ മൂന്നു കൂട്ടമായി തിരിച്ചശേഷം അവയുടെ ഓര്‍മ്മകളുടെ ജീനുകളെ […]

Continue Reading

ഇന്ത്യയില്‍ 50 കോടി ആളുകള്‍ക്ക് ക്ഷയരോഗ അണുബാധയെന്ന് കണക്ക്

ഇന്ത്യയില്‍ 50 കോടി ആളുകള്‍ക്ക് ക്ഷയരോഗ അണുബാധയെന്ന് കണക്ക് ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യയുടെ 40 ശതമാനത്തിന്, ഏതാണ്ട് 50 കോടി ആളുകള്‍ക്ക് ക്ഷയരോദ അണുബാധയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷം പേരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടില്ല.   ഓരോ വര്‍ഷവും രാജ്യത്ത് 21 ലക്ഷം പേര്‍ക്ക് പുതുതായി രോഗമുണ്ടാകുന്നു. കഴിഞ്ഞ ദിവസം ലോക് സഭയില്‍ ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ കണക്ക്. ദേശീയ ക്ഷയനിവാരണ പദ്ധതി പ്രകാരം എല്ലാവര്‍ക്കും രോഗ നിര്‍ണ്ണയവും […]

Continue Reading

ആഗോള സന്തുഷ്ട രാജ്യങ്ങളില്‍ ഇന്ത്യ വളരെ പിന്നില്‍

ആഗോള സന്തുഷ്ട രാജ്യങ്ങളില്‍ ഇന്ത്യ വളരെ പിന്നില്‍ ന്യൂഡല്‍ഹി: ആഗോള സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പാക്കിസ്ഥാനും, ബംഗ്ളാദേശിനും പിന്നില്‍ ‍. 158 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഇന്ത്യ 117-ാം സ്ഥാനത്താണ്.   സ്വിറ്റ്സര്‍ലണ്ടാണ് ലോകത്തെ ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ഐസ്ലാന്റ്, ഡെന്‍മാര്‍ക്ക്, നോര്‍വെ, കാനഡ എന്നീ രാജ്യങ്ങളാണ് ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലുള്ളത്. ഓരോ രാജ്യത്തെയും ആഗോള വരുമാനം, ആയുര്‍ദൈര്‍ഘ്യം, സാമൂഹിക പിന്തുണ, ഇഷ്ടങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം എന്നിവ അടിസ്ഥാനപ്പെടുത്തി സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് സൊല്യൂഷന്‍സ് നെറ്റ്വര്‍ക്ക് […]

Continue Reading

കൈയ്യും കാലും നാലുവീതമുള്ള കുഞ്ഞ് പിറന്നു, ഗണേശ അവതാരമെന്ന് ജനം

കൈയ്യും കാലും നാലുവീതമുള്ള കുഞ്ഞ് പിറന്നു, ഗണേശ അവതാരമെന്ന് ജനം ദുമ്രി: ജാര്‍ഖണ്ഡില്‍ നാലു കാലുകളും നാലു കൈകളുമായി പിറന്ന കുഞ്ഞിനെ കണ്ട് ആത്മനിര്‍വൃതി നേടുവാനുള്ള ഭക്തരുടെ തിരക്ക്.   ജാര്‍ഖണ്ഡിലെ ദുമ്രി സ്രി എന്ന ഉള്‍ഗ്രാമത്തിലാണ് ആണ്‍ കുട്ടി പിറന്നത്. കുഞ്ഞിന്റെ അവസ്ഥ അറിഞ്ഞെത്തിയ ഗ്രാമ വസികള്‍ ഗണപതിയുടെ പുനരവതാരമായി കണക്കാക്കി പ്രാര്‍ത്ഥിക്കുവാനും അനുഗ്രഹം വാങ്ങുവാനുമായി എത്തിക്കൊണ്ടിരിക്കുകയാണ്. പൂര്‍ണ്ണ വികാസം പ്രാപിക്കാത്ത ഒട്ടിച്ചേര്‍ന്ന നിലയിലുള്ള ഇരട്ടക്കുട്ടികളാവാം ഈ സ്ഥിതിക്ക് കാരണമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.   മാസങ്ങള്‍ക്കു […]

Continue Reading

ഇന്ത്യയില്‍ ക്രിക്കറ്റിന്റെ പ്രചാരം കുറഞ്ഞു വരുന്നതായി പഠനം

ഇന്ത്യയില്‍ ക്രിക്കറ്റിന്റെ പ്രചാരം കുറഞ്ഞു വരുന്നതായി പഠനം ഡല്‍ഹി: ക്രിക്കറ്റുകളി കാണാനായി ടെലിവിഷനു മുന്നില്‍ പ്രായവ്യത്യാസം കൂടാതെ രാവെന്നോ പകലെന്നോ ഇല്ലാതെ കണ്ണു മിഴിച്ചിരുന്ന കാലം അസ്തമിക്കുന്നുവോ?.   ക്രിക്കറ്റ് ഒരു മതം തന്നെയെന്നു ചിലര്‍ ആവേശത്തോടെ വിളിച്ചു പറഞ്ഞ അനുഭവങ്ങള്‍ ‍, ഇത് വെറുമൊരു കളിയല്ല ഒരു വികാരമാണെന്നു ക്രിക്കറ്റു പ്രേമികള്‍ ഉറപ്പിച്ചു പറയുമ്പോഴും, ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിക്കറ്റു പ്രേമികളുള്ള ഇന്ത്യയില്‍ത്തന്നെ ഈ കളിയുടെ പ്രചാരം കുറഞ്ഞു വരുന്നതായി പഠനം തെളിയിക്കുന്നു.   ഇന്ത്യയുടെ […]

Continue Reading

യുവജന ക്യാമ്പ്

യുവജന ക്യാമ്പ് എബണ്ടന്റ് ലൈഫ് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2015 മെയ് 27, 28 തീയതികളില്‍ അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍വച്ച് യുവജനങ്ങള്‍ക്കായി ഒരു ക്യാമ്പ് നടത്തപ്പെടുന്നു. അഭിഷിക്തന്മാരായ ബ്രദര്‍ ഹരി റാവു പവാര്‍ (ബാംഗ്ളൂര്‍ ‍), ബ്രദര്‍ ജോര്‍ജ്ജ് തോമസ് (ഹൈദരാബാദ്), പാസ്റ്റര്‍ റജി ശാസ്താംകോട്ട, പാസ്റ്റര്‍ ബിജി അഞ്ചല്‍ തുടങ്ങിയവര്‍ വചനം ശുശ്രൂഷിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേര്‍ക്ക് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 09496324717.

Continue Reading