ക്രിസ്ത്യന്‍ വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് സുപ്രീം കോടതി

ക്രിസ്ത്യന്‍ വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് സുപ്രീം കോടതി ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിസ്ത്യന്‍ വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കിരിന് നിര്‍ദ്ദേശം നല്‍കി.   പരസ്പര സമ്മതത്തോടെ ഒരു വര്‍ഷം പിരിഞ്ഞു താമസിച്ചവര്‍ക്ക് വിവാഹ മോചനം അനുവദിക്കണം. മറ്റു സമുദായങ്ങളില്‍ വിവാഹമോചനത്തിനു ഒരു വര്‍ഷം പിരിഞ്ഞു താമസിച്ചാല്‍ മതിയെന്നിരിക്കെ ക്രിസ്ത്യന്‍ നിയമ പ്രകാരം രണ്ടു വര്‍ഷം വേര്‍പിരിഞ്ഞു കഴിയണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും ഇത് ഭരണഘടനയിലെ 14, 21 വകുപ്പുകളുടെ ലംഘനമാണെന്നും ജസ്റ്റിസുമാരായ വിക്രംജിത്ത്സെന്നും, […]

Continue Reading

സഭാ ആരാധന ഇല്ലാതാക്കാന്‍ പാസ്റ്ററുടെ മകളെ ക്രൂരമായി ഉപദ്രവിച്ചു

സഭാ ആരാധന ഇല്ലാതാക്കാന്‍ പാസ്റ്ററുടെ മകളെ ക്രൂരമായി ഉപദ്രവിച്ചു ബുദാക്ക: ഉഗാണ്ടയില്‍ പെന്തക്കോസ്തു സഭാ യോഗം തകര്‍ക്കാന്‍ സാധിക്കാത്തതിനു പാസ്റ്ററുടെ 17 വയസുള്ള മകളെ അഞ്ചംഗ സംഘം ക്രൂരമായി മാനഭംഗപ്പെടുത്തി.   മാര്‍ച് 28ന് രാത്രി 7.30-ന് കിഴക്കന്‍ ഉഗാണ്ടയിലെ ബുദാക്ക ജില്ലയിലെ കദേറു സബ് കൌണ്ടിയില്‍ കിര്യോളയിലെ ന്യൂ ഹോപ്പ് ചര്‍ച്ചിന്റെ പാസ്റ്ററുടെ മകളെയാണ് മുസ്ളീങ്ങളായ അഞ്ചുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. പാസ്റ്ററുടെയും മകളുടെയും പേര് വിവരം പുറത്ത് വിട്ടിട്ടില്ല.   ഈ പ്രദേശത്ത് പാസ്റ്ററുടെ വീടിന് […]

Continue Reading

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ സുവിശേഷ വിരോധികളുടെ ആക്രമണം

യു.പി.യില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ സുവിശേഷ വിരോധികളുടെ ആക്രമണം റാംപൂര്‍ ‍: ഉത്തര്‍പ്രദേശില്‍ റാംപൂരിനു സമീപം ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ പ്രാര്‍ത്ഥനാ യോഗം നടക്കുമ്പോള്‍ ഒരു സംഘം സുവിശേഷ വിരോധികള്‍ എത്തി ആക്രമണം നടത്തി.   റാംപൂരിനു സമീപം സ്വാര്‍ ഗ്രാമത്തില്‍ സാല്‍വേഷന്‍ ഫോര്‍ ഏഷ്യാ ചര്‍ച്ചിന്റെ പ്രാര്‍ത്ഥനാ യോഗത്തിലാണ് അതിക്രമമുണ്ടായത്. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഡാനിയേല്‍ സിംഗ് പ്രാര്‍ത്ഥിച്ചു യോഗം ആരംഭിച്ചപ്പോള്‍ ഒരു കൂട്ടം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തി പാസ്റ്ററേയും വിശ്വാസികളേയും കൈയ്യേറ്റം ചെയ്തു.   ഇവിടെ വാടകയ്ക്കാണ് […]

Continue Reading

പ്രാര്‍ത്ഥന രോഗ സൌഖ്യം വരുത്തുന്നുവെന്ന് 1500 പഠന റിപ്പോര്‍ട്ട്

പ്രാര്‍ത്ഥന രോഗ സൌഖ്യം വരുത്തുന്നുവെന്ന് 1500 പഠന റിപ്പോര്‍ട്ട് ഡ്യൂക്ക്: ദൈവത്തിലുള്ള വിശ്വാസം മനുഷ്യര്‍ക്ക് ആരോഗ്യദായകവും, സന്തോഷപ്രദവും ആണെന്നുള്ളതിനു രണ്ടു പക്ഷമില്ല. പ്രാര്‍ത്ഥന നമുക്ക് രോഗസൌഖ്യം വരുത്തുന്നുവെന്ന ദൈവവചന സത്യത്തിനു നൂറുശതമാനം പിന്തുണ ലഭിക്കുന്ന ഒരു പുതിയ വാര്‍ത്ത വൈദ്യ ലോകത്തുനിന്നു ലഭിക്കുന്നു.   “ദൈവത്തോടുള്ള പ്രാര്‍ത്ഥന മനുഷഷ്യന്റെ രോഗത്തിനു ശമനം ലഭിക്കുന്നു. പ്രാര്‍ത്ഥന വേഗത്തില്‍ രോഗസൌഖ്യം നല്‍കുന്നു” ഡ്യൂക്ക് സര്‍വ്വകലാശാലയിലെ എംഡി ഹാരോള്‍ഡ് ജി. കൊയ്നിഗ് വെളിപ്പെടുത്തിയതാണ് ഈ പഠന റിപ്പോര്‍ട്. ഇതിനായി 1500 മെഡിക്കല്‍ […]

Continue Reading

ഹാലേലുയ്യാ പത്രാധിപർ സാംകുട്ടി ചാക്കോ ആശുപതിയിൽ

ഹാലേലുയ്യാ പത്രാധിപർ സാംകുട്ടി ചാക്കോ ആശുപതിയിൽ ഹാലേലൂയ്യാ ക്രൈസ്തവ ദ്വൈവാരികയുടെ ചിഫ് എഡിറ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, ശരീരിക അസ്വാസ്ഥ്യംമൂലം തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. വിദഗ്ദ ചികിത്സ ആവശ്യമാണന്നു പ്രാഥമിക റിപ്പോർട്ട്‌.

Continue Reading

മുറിവ് തുന്നിക്കൊട്ടേണ്ട, ഉണങ്ങാന്‍ ഇനി പുതിയ ലേസര്‍ ചികിത്സ

മുറിവ് തുന്നിക്കൊട്ടേണ്ട, ഉണങ്ങാന്‍ ഇനി പുതിയ ലേസര്‍ ചികിത്സ ടെല്‍ അവീവ്: വൈദ്യശാസ്ത്രം പുതിയൊരു വിപ്ളവത്തിനു തുടക്കം കുറിക്കുന്നു. മനുഷ്യ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ നിലവില്‍ തുന്നിക്കെട്ടുന്ന രീതിക്ക് ഉടനെ പരിഹാരമുണ്ടാകുന്നു.   തുന്നിക്കെട്ടുന്നതിനു പകരം ലേസറുകളുടെ സഹായത്തോടെ മുറിവ് ഉണക്കുന്ന രീതി ഇനി യാഥാര്‍ത്ഥ്യമാകുന്നതിന്റെ അവസാന ഘട്ടത്തിലാണ് യിസ്രായേലില്‍നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞര്‍ ‍. ഈ ചികിത്സാരീതി യഥാര്‍ത്ഥ്യമായാല്‍ വൈദ്യശാസ്ത്രരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ അപ്ളൈഡ് ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു.   […]

Continue Reading

പാസ്റ്റര്‍ പോള്‍ അഗസ്റ്റിനെ അറസ്റ്റു ചെയ്തു

പാസ്റ്റര്‍ പോള്‍ അഗസ്റ്റിനെ അറസ്റ്റു ചെയ്തു ശ്രീനഗര്‍ ‍: ഗ്ലോബല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ കാഷ്മീര്‍ കോര്‍ഡിനേറ്ററും സുവിശേഷ പ്രവര്‍ത്തകുനുമായ പാസ്റ്റര്‍ പോള്‍ അഗസ്റ്റിനെ ശ്രീനഗര്‍ പോലീസ് അറസ്റ്റു ചെയ്തു.   മാര്‍ച്ച് 29 ഞായറാഴ്ച ഒരു സഭയില്‍ ആരാധനയ്ക്കു പങ്കെടുക്കാന്‍ വന്നയുടനെ ചില മൌലവിമാര്‍ പോലീസിനെ വരുത്തി അറസ്റ്റു ചെയ്യിക്കുകയായിരുന്നു.   മതവിദ്വേഷ സംഘര്‍ഷത്തിനു വഴിയൊരുക്കുമെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇദ്ദേഹം ശ്രീനഗര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

Continue Reading

സദാചാരപ്പോലീസിന് ആളുമാറി; പാസ്റ്റര്‍ക്ക് ക്രൂര മര്‍ദ്ദനം

സദാചാരപ്പോലീസിന് ആളുമാറി; പാസ്റ്റര്‍ക്ക് ക്രൂര മര്‍ദ്ദനം പുല്‍പ്പള്ളി: സദാചാരപോലീസ് ആളുമാറി പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു. വയനാട് ആനപ്പാറ നടുവിലെ വീട്ടില്‍ പാസ്റ്റര്‍ ബേബിക്കാണ് (പീറ്റര്‍ 49) മര്‍ദ്ദനമേറ്റത്. ഗുരുതര പരിക്കേറ്റ പാസ്റ്ററെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   തിങ്കളാഴ്ച രാത്രി 7.30നായിരുന്നു സംഭവം. സ്ഥലത്തെ ഒരു അദ്ധ്യാപകന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. കര്‍ണ്ണാടക സിദ്ധാപുരത്ത് കര്‍ത്താവിന്റെ വേല ചെയ്തു വരുന്ന ബേബി കഴിഞ്ഞ ഞായറാഴ്ചയാണ് ആനപ്പാറയിലെ വീട്ടിലെത്തിയത്. തിങ്കഴാള്ച രാത്രി സമീപത്തെ തറവാട് വീട്ടില്‍ പോയി. മടങ്ങുമ്പോള്‍ […]

Continue Reading

സണ്ടേസ്കൂള്‍ സമ്മര്‍ ക്യാമ്പുകള്‍

സണ്ടേസ്കൂള്‍ സമ്മര്‍ ക്യാമ്പുകള്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, നിലമ്പൂര്‍ ‍, കുട്ടിക്കാം എന്നീ സ്ഥലങ്ങളില്‍ മേഖലാ സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കുട്ടികളുടെ ആത്മീക വളര്‍ച്ച ലക്ഷ്യമാക്കി കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്റ്റേറ്റ് ക്യാമ്പിന്റെ തുടര്‍ച്ചയാണ് വിവിധ മേഖലയിലെ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.   ഹൈറേഞ്ച് മേഖലയിലെ പ്രഥമ സണ്ടേസ്കൂള്‍ ക്യാമ്പ് ഏപ്രില്‍ 20-ന് രാവിലെ 9.00 മുതല്‍ 21-ന് ഉച്ചയ്ക്ക് 3.00 വരെ കുട്ടിക്കാനത്തുള്ള തേജസ് സെന്ററില്‍ നടക്കും. നിലമ്പൂര്‍ […]

Continue Reading

ആഗ്രയില്‍ പാസ്റ്ററെ ആക്രമിച്ചു

ആഗ്രയില്‍ പാസ്റ്ററെ ആക്രമിച്ചു ആഗ്ര: യു.പി.യില്‍ ആഗ്രയില്‍ മിഷണറി പ്രവര്‍ത്തകനെ സുവിശേഷ വിരോധികള്‍ ആക്രമിച്ചു. മാര്‍ച്ച് 26-ന് ഒരു പ്രാര്‍ത്ഥനാ യോഗം നടത്തിയതിനുശേഷം വീട്ടിലേക്കു പോകുകയായിരുന്ന പാസ്റ്റര്‍ രാജീവിനേയും കുടുംബത്തേയുമാണ് ഒരു സംഘം സുവിശേഷ വിരോധികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.   സംഭവം അറിഞ്ഞെത്തിയ പോലീസ് പാസ്റ്ററേയും കുടുംബത്തേയും പോലീസ് സ്റ്റേഷനിലെത്തിച്ചു. പാസ്റ്റര്‍ രാജീവ് പാസ്റ്റര്‍മാരായ ബാലസുന്ദരന്‍ മാണ്ടെ, ഡോ. രാജു തോമസ്, ഇസ്സായി മഹാസങ് തുടങ്ങിയവരെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു.   ഇവരും ചില സര്‍ക്കാര്‍ […]

Continue Reading