തുമ്പിക്കൈയ്യുമായി പെണ്‍കുഞ്ഞ് പിറന്നു; ഗണപതിയുടെ ഭാര്യയെന്ന് മാതാപിതാക്കള്‍
തുമ്പിക്കൈയ്യുമായി പെണ്‍കുഞ്ഞ് പിറന്നു; ഗണപതിയുടെ ഭാര്യയെന്ന് മാതാപിതാക്കള്‍ അലിഗഡ്: ആത്മീകത അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമാക്കുന്നവര്‍ പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വീണുകിട്ടിയ ഒരു അവസരം സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുകയാണ് യു.പി. സ്വദേശികളായ മാതാപിതാക്കള്‍ . അലിഗഡ് ജില്ലയിലെ കോത്തി ലങ്കാമ്രിലെ ഒരു ചെറിയ വീട്ടില്‍ താമസിക്കുന്നവരാണ് ഓംപ്രകാശ്-സര്‍വേഷ് ദമ്പതികള്‍ . കഴിഞ്ഞ മാര്‍ച്ച് 26 വ്യാഴാഴ്ച പുലര്‍ച്ചെ ഓംപ്രകാശിന്റെ ഭാര്യ സര്‍വേഷ് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. കുഞ്ഞിന് ‘തുമ്പിക്കൈ’ ഉണ്ടെന്നാണ് ഇവരുടെ വാദം. ആയതിനാല്‍ ഇത് ഗണേശ ഭഗവാന്റെ […]
Continue Reading
