കൈകൊട്ടിയും പാട്ടുപാടിയുമുള്ള ആരാധനയ്ക്ക് വിലക്ക്

കൈകൊട്ടിയും പാട്ടുപാടിയുമുള്ള ആരാധനയ്ക്ക് വിലക്ക് ഛത്തിസ്ഗഢിന്റെ തലസ്ഥാനമായ റായിപ്പൂരില്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇമ്മാനുവേല്‍ ഫെലോഷിപ്പ് സഭയിലെ ആരാധനയ്ക്കാണ് (15-03-2015 ഞായറാഴ്ച) കൈകൊട്ടിയും പാട്ടുപാടിയുമുള്ള ആരാധനയ്ക്ക് പൂര്‍ണ്ണമായ വിലക്ക് കല്‍പ്പിച്ചത്.   കഴിഞ്ഞ മാസം മൈക്കും ഓര്‍ഗനും ഉപയോഗിക്കുന്നത് പൂര്‍ണ്ണമായി വിലക്കിയിരുന്നു. അതിനുശേഷം കൈകൊട്ടിയും പാട്ടുപാടിയുമാണ് ആരാധിച്ചിരുന്നത്. അങ്ങനെയിരുന്നപ്പോഴാണ് 15-ാം തീയതി ഞായറാഴ്ച ഒരു പറ്റം ക്രൈസ്തവ വിരോധികള്‍ സഭയിലേക്കു കടന്നു വന്ന് കൈകൊട്ടും പാട്ടും നിറുത്തണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി ഇതേ കാരണത്താല്‍ […]

Continue Reading

നോര്‍ത്ത് ഇന്‍ഡ്യന്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ്

നോര്‍ത്ത് ഇന്‍ഡ്യന്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് വടക്കേ ഇന്‍ഡ്യന്‍ മിഷന്‍ ഫീല്‍ഡുകളില്‍ കുഞ്ഞുങ്ങളുടെ ഉത്സവമായി ചില്‍ഡ്രന്‍സ് ഫെസ്റ്റ് മാറുന്നു. ഇന്‍ഡ്യന്‍ ഇവാഞ്ചലിക്കല്‍ ടീം, ഇന്‍ഡ്യാ മിഷന്‍ ‍, അബണ്ടന്റ് ഫെലോഷിപ്പ് ചര്‍ച്ച് എന്നിവയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ എല്ലാ സ്റ്റേറ്റുകളിലും ചില്‍ഡ്രന്‍സ് ഫെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു.   ഐ.ഇ.റ്റി.യുടെ മിഷണറിമാര്‍ക്കുള്ള ഈ വര്‍ഷത്തെ ട്രെയിനിംഗ് ആന്ധ്രാപ്രദേശിലെ ബൂബ്ലിയില്‍ മാര്‍ച്ച് 26 മുതല്‍ 28 വരെ നടക്കുന്നു. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അബണ്ടന്റ് ഫെലോഷിപ്പ് ചര്‍ച്ചിന്റെ പാസ്റ്റേഴ്സിനുള്ള ട്രെയിനിംഗ് ഛത്തീസ്ഗഡിലെ ജഗദല്‍പൂരില്‍ […]

Continue Reading

തിമഥി സ്കൂള്‍ മിഷന്‍

തിമഥി സ്കൂള്‍ മിഷന്‍ കേരളത്തിലെ എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് സ്കൂള്‍ മിഷന്‍ പ്രോഗ്രാമുകള്‍ നടത്തി. മദ്യം, മയക്കു മരുന്ന്, ബാലപീഢനം, മൊബൈല്‍ ഫോണിന്റെ ദുരുപയോഗം, പാന്‍ മസാല തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള ബോധവത്ക്കരണ പാക്കേജാണ് സ്കൂള്‍ മിഷന്‍ ‍.   മള്‍ട്ടീ മീഡിയ പ്രസന്റേഷന്റെ സഹായത്തോടെ പപ്പറ്റ്, മാജിക് ഷോ, വീഡിയോ ഷോ തുടങ്ങിയ മാദ്ധ്യമങ്ങളുടെ സഹായത്തോടെ ഒന്നരമണിക്കൂര്‍ നീളുന്ന ഈ പരിപാടിക്ക് സ്കൂളുകളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.   ഈ പ്രോഗ്രാമുകള്‍ […]

Continue Reading

ഗോവധ നിരോധനം രാജ്യവ്യാപകമാക്കാന്‍ നീക്കം

ഗോവധ നിരോധനം രാജ്യവ്യാപകമാക്കാന്‍ നീക്കം ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ ഗോവധ നിരോധന നിയമം നടപ്പാക്കിയതിനു പിന്നാലെ ഇന്ത്യയിലുടനീളം ഗോവധ നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയതായി റിപ്പോര്‍ട്ട്.   ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയില്‍ നിരോധനം മറ്റു സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനാണു പദ്ധതി. ഇതു സംബന്ധിച്ച് ഒരു മാതൃകാ ബില്‍ തയ്യാറാക്കുന്നതിനു നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടി പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചു.   ഈ മാതൃകാ ബില്‍ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും പരിഗണനയ്ക്ക് അയയ്ക്കും. ഇതോടെ ഗോവധ നിരോധന നിര്‍ദ്ദേശം […]

Continue Reading

20 ആന്ധ്ര മിഷണറിമാര്‍ക്ക് രാജസ്ഥാനില്‍ പോലീസ് മര്‍ദ്ദനമേറ്റു

20 ആന്ധ്ര മിഷണറിമാര്‍ക്ക് രാജസ്ഥാനില്‍ പോലീസ് മര്‍ദ്ദനമേറ്റു ജയ്പൂര്‍ ‍: ആന്ധ്രാ പ്രദേശില്‍ നിന്നു രാജസ്ഥാനില്‍ പോയി സുവിശേഷ പ്രവര്‍ത്തനം നടത്തിയ മിഷണറി സംഘത്തെ രാജസ്ഥാന്‍ പോലീസ് അറസ്റ്റു ചെയ്തു ക്രൂരമായി മര്‍ദ്ദിച്ചു. ഫെബ്രുവരി 25നായിരുന്നു സംഭവം നടന്നത്.   ഹൈദ്രാബാദില്‍നിന്നും രാജസ്ഥാനിലേക്കു പോയ ഹെബ്രോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ മിഷണറി സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. പാസ്റ്റര്‍ സ്റ്റീഫന്‍ രാജിന്റെ നേതൃത്വത്തിലെത്തിയ 20 മിഷണറിമാര്‍ ജയ്പൂരില്‍ എത്തി രാജസ്ഥാന്റെ വിവിധ സ്ഥലങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനായിരുന്നു പദ്ധതി.   ജയ്പൂരിലെ […]

Continue Reading

ജാര്‍ഖണ്ഡില്‍ 4 വനിതാ സുവിശേഷകര്‍ക്ക് മര്‍ദ്ദനമേറ്റു

ജാര്‍ഖണ്ഡില്‍ 4 വനിതാ സുവിശേഷകര്‍ക്ക് മര്‍ദ്ദനമേറ്റു ഛത്ര: ജാര്‍ഖണ്ഡില്‍ ഛത്രയില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയ 4 വനിതാ സുവിശേഷകരെ ഹൈന്ദവ വര്‍ഗ്ഗീയ വാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.   ഫെബ്രുവരി 8ന് ഛത്രയിലെ വാര്‍ദിയിലാണ് സംഭവം നടന്നത്. ശാന്തി, സമുദ്ര, സോനാമതി, യശോദ എന്നീ സുവിശേഷ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യശോദയുടെ വീട്ടില്‍വച്ച് നടത്തപ്പെട്ട പ്രാര്‍ത്ഥനാ യോഗത്തില്‍ ധാരാളം പേര്‍ പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥനായോഗം സമാപിച്ചയുടനെ പതിനൊന്നോളം വരുന്ന സുവിശേഷ വിരോധികള്‍ എത്തി നാലു പേരേയും ക്രൂരമായി മര്‍ദ്ദിക്കുകയും വഴിയിലൂടെ വലിച്ചിഴയ്ക്കുകയുമുണ്ടായി. […]

Continue Reading

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. പുതിയ നിയമപ്രകാരം സംസ്ഥാനത്ത് ബീഫ് വിറ്റാല്‍ അഞ്ച് വര്‍ഷം വരെ തടവും പതിനായിരം രൂപാ പിഴയും ലഭിക്കാനിടയാകും.   1995-ല്‍ സംസ്ഥാനത്ത് ബി.ജെ.പി.-ശിവസേന സഖ്യം അധികാരത്തില്‍ വന്നപ്പോള്‍ അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ആനിമല്‍ പ്രിസര്‍വ്വേഷന്‍ ആക്ടിനാണ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകാരം നല്‍കിയത്.   1976-ലെ നിയമപ്രകാരം പശുക്കളെ കശാപ്പ് ചെയ്യുന്നത് നേരത്തേ നിരോധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊണ്ടുവന്ന പുതിയ നിയമപ്രകാരം എല്ലാതരം മാടുകളേയും കശാപ്പ് […]

Continue Reading

മതപരമായ ശത്രുതയില്‍ ഇന്ത്യ മുന്നിലെന്ന് പുതിയ പഠനം

മതപരമായ ശത്രുതയില്‍ ഇന്ത്യ മുന്നിലെന്ന് പുതിയ പഠനം വാഷിംങ്ടണ്‍ ‍: മതവുമായി ബന്ധപ്പെട്ട ശത്രുതയില്‍ ഇന്ത്യ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതായി പുതിയ പഠനം. മത സ്വാതന്ത്ര്യത്തിന് മുകളില്‍ വിലങ്ങിടുന്ന കാര്യത്തില്‍ ചൈനയാണ് ഏറ്റവും മുന്നില്‍ ‍.   2013-ല്‍ മതപരമായ ശത്രുത ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നനിലയിലായിരുന്നെന്നും പഠനത്തില്‍ പറയുന്നു. മതത്തിന് മുകളിലുള്ള വിലങ്ങിടലിനെക്കുറിച്ച് പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് കഴിഞ്ഞ ആറു വര്‍ഷത്തേക്കാള്‍ ഇന്ത്യയില്‍ മതപരമായ ശത്രുത ഏറ്റവും ഉയര്‍ന്നതായി കണ്ടെത്തിയത്.   ലോക രാജ്യങ്ങളില്‍ […]

Continue Reading

ജയലളിതയുടെ തിരിച്ചുവരവിനായി പാര്‍ട്ടി പ്രവര്‍ത്തകന്‍ കുരിശിലേറി

ജയലളിതയുടെ തിരിച്ചുവരവിനായി പാര്‍ട്ടി പ്രവര്‍ത്തകന്‍ കുരിശിലേറി ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകന്‍ കുരിശിലേറി.   കരാട്ടെ വിദഗ്ധന്‍ കൂടിയായ ഷിഹാന്‍ ഹുസൈനാണ് സ്വയം കുരിശില്‍ തറച്ചത്. ഇയാളുടെ സഹായികള്‍ ചെറിയ ആണി ഇദ്ദേഹത്തിന്റെ കൈകളിലും, പാദത്തിലും അടിച്ചു കുരിശില്‍ തറയ്ക്കുകയായിരുന്നു. 6.7 മിനിറ്റ് കുരിശില്‍ക്കിടന്നു.   ഡോക്ടര്‍മാരുടെ സംഘവും ഈ സമയത്ത് അടുത്തുണ്ടായിരുന്നു. മനുഷ്യ പ്രീതിക്കായി മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തികള്‍ എത്ര വിചിത്രം. […]

Continue Reading

പി.വൈ.പി.എ വിദ്യാഭ്യാസ സഹായവിതരണം

പി.വൈ.പി.എ വിദ്യാഭ്യാസ സഹായവിതരണം കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പുത്രികാസംഘടനയായ സംസ്ഥാന പി.വൈ.പി.എ യുടെ നേതൃത്വ ത്തില്‍ വിദ്യാഭ്യാസ സഹായവിതരണം നടത്തി.   സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ശാമുവേല്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പാസ്റ്റര്‍ ഷിബു ജോര്‍ജ്ജ് അധ്യ ക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പാസ്റ്റര്‍ സാബു ചാപ്രാത്ത് , പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗ്ഗീസ്, പാസ്റ്റര്‍ ഡാനിയേല്‍ ജോര്‍ജ്ജ്, പാസ്റ്റര്‍ ജോണ്‍റിച്ചാര്‍ഡ്, ഡി അലക്സാണ്ടര്‍,പാസ്റര്‍. എ. ഒ. തോമസ്കുട്ടി, പാസ്റര്‍. ജോര്‍ജ്ജ് രാജന്‍, കുഞ്ഞച്ചന്‍ […]

Continue Reading