തിമഥി സ്കൂള്‍ മിഷന്‍

Breaking News India Kerala

തിമഥി സ്കൂള്‍ മിഷന്‍
കേരളത്തിലെ എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് സ്കൂള്‍ മിഷന്‍ പ്രോഗ്രാമുകള്‍ നടത്തി.

മദ്യം, മയക്കു മരുന്ന്, ബാലപീഢനം, മൊബൈല്‍ ഫോണിന്റെ ദുരുപയോഗം, പാന്‍ മസാല തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള ബോധവത്ക്കരണ പാക്കേജാണ് സ്കൂള്‍ മിഷന്‍ ‍.

 

മള്‍ട്ടീ മീഡിയ പ്രസന്റേഷന്റെ സഹായത്തോടെ പപ്പറ്റ്, മാജിക് ഷോ, വീഡിയോ ഷോ തുടങ്ങിയ മാദ്ധ്യമങ്ങളുടെ സഹായത്തോടെ ഒന്നരമണിക്കൂര്‍ നീളുന്ന ഈ പരിപാടിക്ക് സ്കൂളുകളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.

 

ഈ പ്രോഗ്രാമുകള്‍ സ്കൂളുകളില്‍ നടത്തുവാന്‍ താല്‍പ്പര്യമുള്ളവര്‍ തിമഥിയുടെ സോഷ്യല്‍ അവയര്‍നെസ്സ് വിങ്ങുമായി ബന്ധപ്പെടുക. (9447809842)

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.