ഒരു രൂപാ നോട്ട് വീണ്ടും വരുന്നു
ഒരു രൂപാ നോട്ട് വീണ്ടും വരുന്നു മുംബൈ: ഇന്ത്യയുടെ ഒരു രൂപാ നോട്ട് വീണ്ടും വരുന്നു. ഒരു രൂപാ, രണ്ടു രൂപ, അഞ്ചുരൂപാ നോട്ടുകളുടെ അച്ചടി ഏതാനും വര്‍ഷം മുമ്പ് നിര്‍ത്തിയിരുന്നു. ഇവയ്ക്കു പകരം നാണയങ്ങളാണ് ഇറക്കിയിരുന്നത്. ഇപ്പോള്‍ ഒരു രൂപാ നോട്ട് വീണ്ടും ഇറക്കുന്നതിനുള്ള തീരുമാനം എന്തെന്ന് വ്യക്തമല്ല. മുമ്പ് ഇറക്കിയ നോട്ടുകള്‍ക്ക് നിയമ പ്രാബല്യം തുടരും. ഒരു രൂപാ നോട്ട് കേന്ദ്രഗവണ്മെന്റാണ് പുറത്തിറക്കുക. ധനകാര്യ സെക്രട്ടറിയുടെ ഒപ്പാകും അതിലുണ്ടാവുക. ബാക്കി നോട്ടുകള്‍ […]
Continue Reading
