മതനിരപേക്ഷം ഭരണഘടനയില്‍നിന്ന് നീക്കം ചെയ്യണമെന്ന് ശിവസേന
മതനിരപേക്ഷം ഭരണഘടനയില്‍നിന്ന് നീക്കം ചെയ്യണമെന്ന് ശിവസേന ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ റിപ്പബ്ളിക്ക് ദിന പരസ്യത്തില്‍ ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് മതേതരത്വവും സോഷ്യലിസവും നീക്കിയത് ബോധപൂര്‍വ്വമാണെന്ന് തെളിയുന്ന വിധം ശിവസേനയുടെ അഭിപ്രായം വിവാദമാകുന്നു. ഭരണഘടയില്‍നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ പദങ്ങള്‍ നീക്കണമെന്ന് എന്‍ഡിഎ യിലെ പ്രധാന ഘടകകക്ഷികളിലൊന്നായ ശിവസേന ആവശ്യപ്പെട്ടു. ഇക്കാര്യം പല മുതിര്‍ന്ന ബിജെപി നേതാക്കളും പരസ്യമായി ആവശ്യപ്പെട്ടിരുന്നതാണ്. പാര്‍ലമെന്റിലും ഈ വിഷയം ഉയര്‍ന്നിരുന്നു.നരേന്ദ്രമോഡി അധികാരത്തില്‍ എത്തിയതോടെ സമ്മര്‍ദ്ദം ശക്തിപ്പെട്ടതിനു പിന്നാലെയാണ് വിവാദ പരസ്യം ഉണ്ടായത്. […]
Continue Reading
