ഒഡീഷയില്‍ പ്രാര്‍ത്ഥനായോഗം നടത്തിയ പാസ്റ്റര്‍മാരേയും വിശ്വാസികളേയും അറസ്റ്റു ചെയ്തു
ഒഡീഷയില്‍ പ്രാര്‍ത്ഥനായോഗം നടത്തിയ പാസ്റ്റര്‍മാരേയും വിശ്വാസികളേയും അറസ്റ്റു ചെയ്തു സുന്ദര്‍ഗഡ്: ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയില്‍ ക്രിസ്തുമസ് ദിനത്തില്‍ പ്രാര്‍ത്ഥനായോഗം നടത്തിയ 3 പാസ്റ്റര്‍മാരേയും 6 വിശ്വാസികളേയും ലോക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. മതപരിവര്‍ത്തനം ആരോപിച്ച് പ്രാദേശികരായ ചിലരുടെ പരാതിയിന്മേലാണ് നടപടി. സുന്ദര്‍ഗഡ് ജില്ലയില്‍ ലഹുനിവാഡയിലെ ബലിസുധ ഗ്രാമത്തില്‍ ക്രമീകരിച്ച യോഗത്തിലാണ് പ്രശ്നമുണ്ടായത്. പാസ്റ്റര്‍മാരായ ആര്‍ . മഹന്ത, ജെ. ദാസ്, കെയ്ല എന്നിവരുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനാ യോഗവും ആരാധനയും നടത്തിയത്. ഈ പ്രദേശത്തുനിന്നും ആദിവാസി കുടുംബങ്ങളിലെ […]
Continue Reading
