രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരും: അമിത്ഷാ

Breaking News India

രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരും: അമിത്ഷാ
ന്യൂഡല്‍ഹി: രാജ്യത്തു മതപരിവര്‍ത്തനത്തിനെതിരായി നിയമം കൊണ്ടുവാരുവാനുള്ള നടപടി തുടരുകയാണെന്നു ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. ബി.ജെ.പി.യുടെ അംഗത്വ വിതരണ കാമ്പയിന്റെ വിശദാംശങ്ങള്‍ വിവരിക്കവെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴായിരുന്നു അമിത്ഷായുടെ ഇതേക്കുറിച്ചുള്ള പ്രതികരണമുണ്ടായത്. ഘര്‍വാപസിയുടെ മറവില്‍ വിശ്വഹിന്ദു പരിഷത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.