700 വേദ വാക്യങ്ങൾ മന:പാഠമെഴുതി; കെവിൻ മാത്യുവിന് ഒന്നാം സ്ഥാനം

700 വേദ വാക്യങ്ങൾ മന:പാഠമെഴുതി; കെവിൻ മാത്യുവിന് ഒന്നാം സ്ഥാനം

Breaking News Top News

700 വേദ വാക്യങ്ങൾ മന:പാഠമെഴുതി; കെവിൻ മാത്യുവിന് ഒന്നാം സ്ഥാനം

ലോസ് എയ്ഞ്ചൽസ് : ഹെബ്രോൻ ഐപിസി ലോസ് എയ്ഞ്ചേൽസ് അംഗമായ കെവിൻ മാത്യു സൺഡേ സ്കൂ‌ൾ ടാലെന്റ്റ് ടെസ്റ്റിൽ 700 ൽ പരം വാക്യങ്ങൾ മനഃപാഠമായി എഴുതി ഒന്നാം സ്ഥാനത്തിന് അർഹനായി.

‘സദൃശ്യ വാക്യങ്ങൾ ‘ മുഴുവനായും ഈ സമ്മർ വെക്കേഷനിൽ മനഃപാഠമാക്കിയ കെവിൻ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയാണ്.

ലിജോ മാത്യു – ജോയ്‌സ് മാത്യു ദമ്പതികളുടെ മകനായ കെവിൻ ആത്മീയ കാര്യങ്ങളിലും പഠനത്തിലും ഒരുപോലെ മികവ് പുലർത്തുന്നു.

ഐപിസി സീനിയർ പാസ്റ്ററും പുതുപ്പളളി സെൻ്റർ മിനിസ്റ്ററുമായ പാസ്റ്റർ പി.എ മാത്യുവിന്റെ കൊച്ചുമകനാണ് കെവിൻ മാത്യു

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.