ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ 97 കോടി

Breaking News Global India

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ 97 കോടി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം 97 കോടി കവിഞ്ഞു.

 

ടെലികോം റെഗുലേറ്റിംഗ് അതോറിറ്റി ഓഫ് ഇന്ത്യ (ട്രോയി) പുറത്തുവിട്ട കണക്കാണിത്. 2014 ഡിസംബര്‍ വരെയുള്ള കണക്കു പ്രകാരം 970.97 മില്യണ്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ് ഇത്യയിലുള്ളത്.

 

ലാന്റ് ഫോണുകളടക്കമുള്ള ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 93.53 കോടിയായിരുന്നു. 21.72 കോടി ആളുകള്‍ ഉപയോഗിക്കുന്ന ഭാരതീയ എയര്‍ടെല്ലിനാണ് രാജ്യത്ത് ഏറ്റവും അധികം ഉപഭോക്താക്കളുള്ളത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.