പി.വൈ.പി.എ വിദ്യാഭ്യാസ സഹായവിതരണം

Breaking News India Kerala

പി.വൈ.പി.എ വിദ്യാഭ്യാസ സഹായവിതരണം
കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പുത്രികാസംഘടനയായ സംസ്ഥാന പി.വൈ.പി.എ യുടെ നേതൃത്വ ത്തില്‍ വിദ്യാഭ്യാസ സഹായവിതരണം നടത്തി.

 

സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ശാമുവേല്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പാസ്റ്റര്‍ ഷിബു ജോര്‍ജ്ജ് അധ്യ ക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പാസ്റ്റര്‍ സാബു ചാപ്രാത്ത് , പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗ്ഗീസ്, പാസ്റ്റര്‍ ഡാനിയേല്‍ ജോര്‍ജ്ജ്, പാസ്റ്റര്‍ ജോണ്‍റിച്ചാര്‍ഡ്, ഡി അലക്സാണ്ടര്‍,പാസ്റര്‍. എ. ഒ. തോമസ്കുട്ടി, പാസ്റര്‍. ജോര്‍ജ്ജ് രാജന്‍, കുഞ്ഞച്ചന്‍ വാളകം, മാത്യുസാം, പാസ്റര്‍ തോമസ് മാത്യു, പാസ്റര്‍ ജയിംസ് അലക്സാണ്ടര്‍ , എ.ടി. ബോബന്‍ എന്നിവര്‍ പ്രസംഗിച്ചു.

കൊട്ടാരക്കര മേഖലയില്‍ 100-ല്‍ പ്പരം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം ചെയ്യുവാന്‍ സാധിച്ചു. കൊട്ടാരക്കര മേഖലയും സംസ്ഥാന പി.വൈ.പി.എ കമ്മിറ്റിയും സംയുക്തമായി നേതൃത്വം നല്‍കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.