കന്യാസ്ത്രീ പീഢനം, പള്ളി ആക്രമണം; പ്രധാനമന്ത്രി നരേന്ദ്രമോഡി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Global India Uncategorized

കന്യാസ്ത്രീ പീഢനം, പള്ളി ആക്രമണം; പ്രധാനമന്ത്രി നരേന്ദ്രമോഡി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: ബംഗാളിലെ നാദിയ ജില്ലയില്‍ എഴുപത്തിരണ്ടുകാരിയായ കന്യാസ്ത്രീ പീഢനത്തിനിരയായ സംഭവത്തിലും, ഹരിയാനയിലെ ഹിസാറില്‍ ക്രൈസ്തവ ആരാധനാലയം തകര്‍ക്കപ്പെട്ട സംഭവത്തിലും വസ്തുതകളും സ്വീകരിച്ച നടപടികളും വിശദമാക്കി അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദ്ദേശം നല്‍കി.

 

രണ്ടു സംഭവങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബംഗാളിലെ സംഭവത്തെക്കുറിച്ചു കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയവും റിപ്പോര്‍ട്ടു തേടിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.