മുംബൈയില്‍ സ്വവര്‍ഗ്ഗാനുരാഗിയായ മകന്വരനെത്തേടി അമ്മയുടെ പത്ര പരസ്യം
മുംബൈയില്‍ മകന് വരനെത്തേടി അമ്മയുടെ പത്ര പരസ്യം മുംബൈ: വിദേശ രാജ്യങ്ങളില്‍ സാധാരണ കണ്ടു വരുന്ന വാര്‍ത്തകള്‍ ഇന്ത്യയിലും സ്ഥാനം പിടിക്കുന്നു. സ്വവര്‍ഗ്ഗാനുരാഗിയായ മകന് വരനെത്തേടിയുള്ള പത്രപ്പരസ്യം സോഷ്യല്‍ മീഡിയാകളില്‍ വൈറലാകുന്നതാണ് വാര്‍ത്ത. ഇന്ത്യയില്‍ മുമ്പ് കേട്ടുകേള്‍വി പോലുമില്ലാത്ത പത്രപ്പരസ്യം നല്‍കിയത് പത്മ അയ്യര്‍ എന്ന മാതാവാണ്. യുണൈറ്റഡ് വേ ഓഫ് മുംബൈ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറും, എല്‍ .ജി.ബി.ടി. പ്രവര്‍ത്തകുനുമായ ഹരീഷ് അയ്യര്‍ (36) എന്ന മകുനുവേണ്ടിയാണ് മകന്റെ താല്‍പ്പര്യങ്ങളെ മനസ്സിലാക്കി ഒരു […]
Continue Reading
