സ്വന്തം പോക്കറ്റില്‍നിന്ന് ചികിത്സയ്ക്ക് കൂടുതല്‍ പണം മുടക്കുന്നത് മലയാളികള്‍
സ്വന്തം പോക്കറ്റില്‍നിന്ന് ചികിത്സയ്ക്ക് കൂടുതല്‍ പണം മുടക്കുന്നത് മലയാളികള്‍ ന്യൂഡല്‍ഹി: ചികിത്സയ്ക്കായി സ്വന്തം പോക്കറ്റില്‍നിന്ന് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് മലയാളികളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലുള്ള ഒരു കുടുംബം ശരാശരി 244 രൂപയും നഗരമേഖലയിലുള്ളവര്‍ ശരാശരി 275 രൂപയുമാണ് ചികിത്സയ്ക്കായി സ്വന്തം പോക്കറ്റില്‍നിന്നും പ്രതിമാസം ചിലവാക്കുന്നത്. ഈ വിഷയത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് പഞ്ചാബാണ്. ഗ്രാമീണ മേഖലയില്‍ 196 രൂപായും നഗര മേഖലയില്‍ 197 രൂപയുമാണ്. രാജ്യത്തിന്റെ […]
Continue Reading
