മഹാരാഷ്ട്രയില്‍ ഹൌസ് ചര്‍ച്ചുകള്‍ നിരോധിക്കാന്‍ നീക്കം
മുംബൈ : ബി ജെ പി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഗവര്‍മെന്റ് മഹാരാഷ്ട്രയില്‍ ഹൌസ് ചര്‍ച്ചുകള്‍ നിരോധിക്കാന്‍ നീക്കം നടത്തുന്നു.
ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും നീക്കം ചെയ്ത് സംഘപരിവാര്‍ സംഘടനകളുടെ താല്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഗവര്‍മെന്റ് ഹൌസ് ചര്‍ച്ചുകള്‍ നിരോധിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു.
സംസ്ഥാനത്ത് താമസിക്കുന്ന ഭൂരിഭാഗം ദൈവമക്കളുടെയും കൂടിവരവുകള്‍ നടക്കുന്നത് വീടുകളും ഫ്ലാറ്റുകളും കേന്ദ്രികരിച്ചാണ്. സ്വന്തമായി ആരാധനാലയങ്ങള്‍ ഉള്ളവര്‍ വളരെ ചുരുക്കമാണ്.
ഇത്തരം നിയമങ്ങള്‍ നടപ്പിലായാല്‍ അത് വലിയ തോതില്‍ പെന്തകോസ്ത് സമൂഹത്തെ ബാധിക്കു

